ഡിഗ്രി

(Search results - 132)
• UAE Hot Weather

pravasam7, Jul 2020, 9:40 AM

യുഎഇയില്‍ ചൂട് കൂടുന്നു; ഇന്ന് താപനില 49 ഡിഗ്രി വരെ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

യുഎഇയിലെ ചില പ്രദേശങ്ങളില്‍ ഇന്ന് അന്തരീക്ഷ താപനില 49 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉച്ചയ്ക്ക് ശേഷം ചില പ്രദേശങ്ങള്‍ മേഘാവൃതമായേക്കും. ചെറിയ തോതിലുള്ള കാറ്റിനും സാധ്യതയുള്ളതിനാല്‍ തുറസായ സ്ഥലങ്ങളില്‍ പൊടിക്കാറ്റിന് സാധ്യത പ്രവചിച്ചിട്ടുണ്ട്.

IIT madras

Career3, Jul 2020, 9:29 AM

രാജ്യത്തെ ആദ്യ ഓൺലൈൻ ബിഎസ്‌സി ഡിഗ്രി പ്രോഗ്രാമുമായി ഐഐടി മദ്രാസ്

ഫൗണ്ടേഷനൽ പ്രോഗ്രാം, ഡിപ്ലോമ പ്രോഗ്രാം, ഡിഗ്രി പ്രോഗ്രാം എന്നിങ്ങനെ മൂന്നു ഘട്ടങ്ങളായിട്ടാണു പഠനം.

help seek

Chuttuvattom30, Jun 2020, 4:01 PM

അസുഖം മാറി വന്ന് മീനുവിന് ഇനിയും പഠിക്കണം; സുമനസുകളുടെ സഹായം തേടി കുടുംബം

പഠിക്കാൻ മിടുക്കിയാണ് മീനു,  അല്ലലിനിടയിലും  മീനുവിനെ  ഏറെ പ്രതീക്ഷകളുമായി ഡിഗ്രി പഠനത്തിന് ചേർത്തതും അതുകൊണ്ടാണ്.

സൈബീരിയയിലെ നഗരങ്ങളിലൊന്നായ വെര്‍ഖോയന്‍സ്‌കില്‍ 38 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി. ഭൂമിയിൽ ഏറ്റവുമധികം തണുപ്പ് അനുഭവപ്പെടാറുള്ള മേഖലയാണ് സൈബീരിയ.

Video Icon

Explainer25, Jun 2020, 5:57 PM

ലോക്ക്ഡൗണിനിടയിലും സൈബീരിയയിൽ ഉഷ്‌ണതരംഗം

സൈബീരിയയിലെ നഗരങ്ങളിലൊന്നായ വെര്‍ഖോയന്‍സ്‌കില്‍ 38 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി. ഭൂമിയിൽ ഏറ്റവുമധികം തണുപ്പ് അനുഭവപ്പെടാറുള്ള മേഖലയാണ് സൈബീരിയ.

• k t jaleel

Kerala22, Jun 2020, 2:47 PM

മൂന്ന് വര്‍ഷ ഡിഗ്രി തുടരും; പുതുതായി 200 കോഴ്സുകള്‍ കൂടിയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി

ബിരുദവും ബിരുദാനന്തര ബിരുദവും ഒന്നിച്ച് സാധ്യമാകുന്ന ഇന്‍റഗ്രേറ്റഡ് പിജി  കോഴ്‍സുകള്‍ വ്യാപകമാക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു

ഫിലോസഫി, സാമ്പത്തികശാസ്ത്രം, രാഷ്ട്രീയമീംമാംസ എന്നീ വിഷയങ്ങളിലായിരുന്നു മലാലയുടെ ബിരുദപഠനം.

Career19, Jun 2020, 6:56 PM

ബിരുദം പൂര്‍ത്തിയാക്കി; സന്തോഷ ചിത്രങ്ങള്‍ പങ്കുവെച്ച് മലാല

ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ മാര്‍ഗരറ്റ് ഹാളില്‍ നിന്ന് ഫിലോസഫി, പൊളിറ്റിക്‌സ് ആന്‍ഡ് എക്കണോമിക്‌സിലാണ് മലാല ബിരുദം പൂര്‍ത്തിയാക്കിയത്.

Hawaiis Puhahonu is revealed to be the largest and hottest shield volcano on Earth

Science29, May 2020, 12:53 PM

ഭൂമിയിലെ ഏറ്റവും വലുപ്പമുള്ള അഗ്‌നി പര്‍വ്വതം കണ്ടെത്തി, ചൂട് 3,092 ഡിഗ്രി ഫാരന്‍ഹീറ്റ്!

ലോകത്തിലെ ഏറ്റവും വലിയ വിസ്താരമേറിയ അഗ്‌നിപര്‍വ്വതം കണ്ടെത്തി. ഹവായിയിലെ പഹോനു എന്ന അഗ്നിപര്‍വ്വതമാണിത്. ഇതിന്റെ 95 ശതമാനവും കടലിനടിയില്‍ വ്യാപിച്ച നിലയിലാണ്.

• India27, May 2020, 8:21 AM

ദില്ലിയിൽ താപനില 47.6 ഡിഗ്രി സെൽഷ്യസ്, ആസ്സാമിൽ പേമാരിയും വെള്ളപ്പൊക്കവും

ബ്രഹ്മപുത്ര നദി കരകവിഞ്ഞതോടെ ആസ്സാമിലെ പല ജില്ലകളും വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണ്.

രാജീവ് ഗാന്ധി;  ഒര്‍മ്മയുടെ 29 വര്‍ഷം

International21, May 2020, 2:08 PM

രാജീവ് ഗാന്ധി; ഓര്‍മ്മയുടെ 29 വര്‍ഷം

ഇന്ത്യയുടെ പ്രധാനമന്ത്രിയും അമ്മയുമായ ഇന്ദിരാഗാന്ധിയുടെ മരണത്തോടെയാണ് രാജീവ് ഗാന്ധി ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. അങ്ങനെ, 1984 ല്‍ തന്‍റെ നാല്പതാമത്തെ വയസ്സില്‍ ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി രാജീവ് ഗാന്ധി. സംഭവബഹുലമായിരുന്നു രാജീവ് ഗാന്ധിയുടെ ജീവിതം. മുത്തച്ഛന്‍ ജവഹര്‍ലാല്‍ നെഹ്റു ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി. പിന്നീട് അമ്മയും രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായി. കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിലും ലണ്ടനിലെ ഇംപീരിയല്‍ കോളേജിലുമായി പഠനം. പഠന സമയത്തെ സുഹൃത്തായിരുന്ന ഇറ്റാലിയന്‍ വംശജ അന്‍റോണിയ അല്‍ബിനാ മൈനോ എന്ന സോണിയാ ഗാന്ധിയെ വിവാഹം കഴിച്ചു. ഡിഗ്രി പഠനം പൂര്‍ത്തിയാക്കും മുന്നേ വൈമാനികനായി ഔദ്ധ്യോഗീക ജീവിതം ആരംഭിച്ച രാജീവ് ഗാന്ധിക്ക് രാഷ്ട്രീയം അത്ര പഥ്യമായിരുന്നില്ല. എന്നാല്‍ സഹോദരന്‍ സഞ്ജയുടെ മരണവും അമ്മ ഇന്ദിരയുടെ മരണവും രാജീവിനെ ഇന്ത്യന്‍ രാഷ്ട്രീയ കളരിയിലേക്ക് ഇറക്കുകയായിരുന്നു. പിന്നീട്, ഇന്ത്യയുടെ പ്രധാനമന്ത്രിയായ രാജീവ്. എന്നാല്‍ പ്രധാനമന്ത്രിയായിരിക്കവേ ശ്രീലങ്കയിലെ സിംഹള - തമിഴ് വംശീയ  പ്രശ്നത്തില്‍ സൈനീകമായി ഇടപെടാനുള്ള നീക്കത്തിന് രാജീവ് ഗാന്ധിക്ക് സ്വന്തം ജീവതം തന്നെ കൊടുക്കേണ്ടിവന്നു. മരണാനന്തരം 1991 ല്‍ രാജ്യം ഒരു പൗരന് നല്‍കുന്ന പരമോന്നത ബഹുമതിയായ ഭാരതരത്ന പുരസ്കാരം നല്‍കി ആദരിച്ചു.

• Kerala23, Apr 2020, 4:50 PM

സെക്രട്ടേറിയേറ്റിൽ ഇനി കർശന പരിശോധന; ശരീര ഊഷ്മാവ് പരിശോധിക്കും, നിയന്ത്രണവും വരും

ഇവിടേക്കുള്ള വാഹനങ്ങൾ ഒരു ഗേറ്റിലൂടെ മാത്രമേ പ്രവേശിക്കാൻ പാടുള്ളൂ. എല്ലാവർക്കും തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കി

• mg university

Kerala22, Apr 2020, 6:01 PM

മഹാത്മാഗാന്ധി സർവ്വകലാശാലയിലെ ഡിഗ്രി, പിജി പരീക്ഷകൾ മെയ് 18 മുതല്‍

ആറ്, നാല് സെമസ്റ്റർ ബിരുദ പരീക്ഷകൾ മെയ് 18, 19 തീയതികളിലും അഞ്ചാം സെമസ്റ്റർ ബിരുദ പ്രൈവറ്റ് പരീക്ഷകൾ മെയ് 25 മുതലും നാല‌ാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷ മെയ് 25നും ആരംഭിക്കും

• International22, Apr 2020, 2:49 PM

ലോക്ഡൗണിനിടെ ഇന്ന് ലോക ഭൗമദിനം

കൊറോണ കൊണ്ട് ആര്‍ക്കാണ് ഗുണം ? എന്ന ചോദ്യത്തിന് നിലവില്‍ ഒറ്റ ഉത്തരം മാത്രമേയുള്ളൂ, മനുഷ്യനൊഴിച്ച് ഭൂമിയിലെ സര്‍വ്വചരാചരങ്ങള്‍ക്കും. അതെ കൊറോണാ വൈറസ് വ്യാപനം കൊണ്ട് ലോകം മുഴുവനും ലോക്ഡൗണിലേക്ക് പോയതോടെ വ്യോമഗതാഗതം, വ്യവസായങ്ങള്‍ തുടങ്ങി കൂടുതല്‍ ഭൗമവാതകങ്ങള്‍ പുറന്തള്ളുന്ന പലതും പ്രവര്‍ത്തനം നിര്‍ത്തി. ഇതോടെ പുറന്തള്ളപ്പെടുന്ന ഹരിതഗൃഹ വാതകങ്ങളില്‍ ഗണ്യമായ കുറവുണ്ടായി. കൊവിഡ് 19 ന്‍റെ വ്യാപനത്തിന് മുമ്പ് കാർബൺ ഡൈ ഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ് തുടങ്ങിയവയുടെ അന്തരീക്ഷത്തിലുള്ള അളവ് വർദ്ധിക്കുന്നതിനെ കുറിച്ച് നിരവധി പഠനങ്ങള്‍ പുറത്ത് വന്നിരുന്നു. സൂര്യനിൽ നിന്നും ഭൂമിയിലേക്കെത്തുന്ന ചൂടിന്‍റെ പ്രതിഫലനത്തെ ഈ വാതകങ്ങൾ തടയുകയും ഇത് ഭൂമിയിലെ താപനില വർദ്ധിക്കുകയും ചെയ്യുന്നുവെന്ന് ഭൗമശാസ്ത്രജ്ഞര്‍ നിരവധി തവണ മുന്നറിയിപ്പ് നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ കുറയ്ക്കാനായി നിരവധി ശ്രമങ്ങള്‍ ലോകത്ത് ഉണ്ടായി. ആഗോളതാപനം തടയാൻ ഉദ്ദേശിച്ച്‌ നിലവിൽ വന്ന ക്യോട്ടോ ഉടമ്പടി (Kyoto protocol)വേണ്ടത്ര ഗുണം ചെയ്തിട്ടില്ല.

ആഗോളതാപനത്തിന് കാരണമാകുന്ന എല്ലാ പ്രവർത്തനങ്ങളും മനുഷ്യൻ നിർത്തിവച്ചാൽകൂടിയും ഓരോ ദശാബ്ദത്തിലും 0.1 ഡിഗ്രി സെൽ‌ഷ്യസ് വച്ച് അടുത്ത രണ്ടു ദശാബ്ദങ്ങളിലും താപനിലയിൽ ഉയർച്ച ഉണ്ടാകുമെന്ന് പഠനങ്ങൾ സൂചിപ്പിച്ചിരുന്നു. ഇന്ന് ലോകം അത്തരമൊരു അവസ്ഥയില്‍ കൂടിയാണ് കടന്ന് പോകുന്നത്. ലോകം മുഴുവനും അടച്ച് വീട്ടിലിരിക്കുന്നു. ആഗോളതാപനത്തിന് കാരണമാകുന്നതൊന്നും ഇന്ന് മനുഷ്യന്‍ പ്രവര്‍ത്തിപ്പിക്കുന്നില്ല. സര്‍വ്വവും നിശ്ചലം. ലോക്ഡൗണ്‍ ലോകത്ത് ഉണ്ടാക്കി ചില മാറ്റങ്ങളുടെ ചിത്രങ്ങള്‍ കാണാം.

• Kohli's collection includes Toyota Fortuner. Earlier, Kohli was brand ambassador of Toyota.

auto blog10, Apr 2020, 2:07 PM

ഫോർച്യൂണറിന് ലിമിറ്റഡ് എഡിഷനുമായി ടൊയോട്ട

ടൊയോട്ട ഫോർച്യൂണറിന് ലിമിറ്റഡ് എഡിഷൻ മോഡൽ ഉടൻ എത്തുമെന്ന് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട കിർലോസ്‌കർ മോട്ടോർ ഇന്ത്യ

• viral12, Mar 2020, 11:39 AM

കൊറോണയും സെന്‍കുമാറും; ഡോ.പോള്‍ ഹെയ്‍ലിയെ കണ്ടവരുണ്ടോ ? ട്രോളന്മാരും ചോദിക്കുന്നു

ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച കൊവിഡ് 19 എന്ന വൈറസ്, വെറും 27 ഡിഗ്രി സെല്‍ഷ്യസില്‍ നിര്‍ജ്ജീവമാകുമെന്ന് പറയേണ്ടത് റിട്ടയേര്‍ഡ് ഡിജിപി അല്ലെന്ന് ആര്‍ക്കാണ് അറിയാത്തത് ? അതിന് ഉത്തരവാദിത്വമുള്ളവരാണ് അത് പറയേണ്ടത്. എന്നാല്‍ ചില സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയുള്ള 'തള്ളുകള്‍' പൊതുസമൂഹത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. സര്‍ക്കാറും ആരോഗ്യവകുപ്പും വാട്സാപ്പ് സന്ദേശങ്ങള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുമ്പോഴാണ്, വാട്സാപ്പില്‍ കിട്ടിയ ഡോ.പോള്‍ ഹെയ്‍ലിയുടെ വീഡിയോയില്‍ കൊവിഡ് 19, 27 ഡിഗ്രി സെല്‍ഷ്യസില്‍ അതിജീവിക്കില്ലെന്ന് പൊതുസമൂഹത്തിന് മുന്നില്‍ പത്രസമ്മേളനം നടത്തി മുന്‍ ഡിജിപി കൂടിയായിരുന്ന സെന്‍കുമാര്‍ പറയുന്നത്. അന്ന് തുടങ്ങിയതാണ് ഡോ.പോള്‍ ഹെയ്‍ലിയെ കേരളം അന്വേഷിക്കാന്‍. പോള്‍ ബാര്‍ബറെ കിട്ടിയിട്ടും സെന്‍കുമാറിന്‍റെ ഡോ.പോള്‍ ഹെയ്‍ലിയെ കണ്ടെത്താന്‍ മലയാളിക്ക് കഴിഞ്ഞിട്ടില്ല. മലയാളിക്ക് മാത്രമല്ല സാക്ഷാല്‍ സെന്‍കുമാറും തന്‍റെ ഫോണില്‍ ഡോ.പോള്‍ ഹെയ്‍ലിയെ തപ്പിയിരിപ്പാണ്..... കാണാം സെന്‍കുമാറും കൊറോണയും പിന്നെ ട്രോളന്മാരും.

• weather kerala

Kerala18, Feb 2020, 2:37 PM

10 മിനിറ്റ് വെയിലേറ്റാലും പ്രശ്നം; യു വി കിരണങ്ങളുടെ തോത് അപകടരമായ നിലയില്‍

സംസ്ഥാനത്ത് പല ജില്ലകളിലും ഉയര്‍ന്ന താപനില ശരാശരിയിലും രണ്ട് മുതല്‍ നാല് ഡിഗ്രി വരെ ഉയര്‍ന്ന സാഹചര്യമാണുള്ളത്. ഉയര്‍ന്ന താപനില പലയിടത്തും 37 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തി