ഡിവില്ലിയേഴ്സ്

(Search results - 58)

Kohli Out

IPL 20206, Nov 2020, 9:15 PM

രക്ഷകനായത് ഡിവില്ലിയേഴ്സ് മാത്രം; ഹൈദരാബാദിനെതിരെ അടിതെറ്റി ബാംഗ്ലൂര്‍

ഐപിഎല്‍ എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 132 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുത്തു. അര്‍ധസെഞ്ചുറിയുമായി പൊരുതിയ എ ബി ഡിവില്ലിയേഴ്സും(56) ആരോണ്‍ പിഞ്ചും(32)മാത്രമാണ് ബാഗ്ലൂര്‍ നിരയില്‍ പൊരുതിയത്. മൂന്ന് വിക്കറ്റെടുത്ത ജേസണ്‍ ഹോള്‍ഡറും രണ്ട് വിക്കറ്റ് വീഴ്ത്തിയ നടരാജനുമാണ് ബാംഗ്ലൂരിനെ എറിഞ്ഞൊതുക്കിയത്.

Virushka

IPL 202018, Oct 2020, 10:32 PM

ഇത് വിരുഷ്കയുടെ ഏറ്റവും മനോഹര ചിത്രം, പകര്‍ത്തിയത് ആരാധകരുടെ പ്രിയതാരം

എ ബി ഡിവില്ലിയേഴ്സ് സൂപ്പര്‍മാനാണെന്ന് എപ്പോഴും പറയുന്നയാളാണ് റോയല്‍ ചലഞ്ചേഴ്സ് നായകന്‍ വിരാട് കോലി. ടീമിനെ ഏത് പ്രതിസന്ധിഘട്ടത്തില്‍ നിന്നും കരകയറ്റാറുള്ള ഡിവില്ലിയേഴ്സിനെ സൂപ്പര്‍മാനെന്ന് വിളിച്ചില്ലെങ്കിലെ അത്ഭുതമുള്ളു. എന്നാല്‍ ക്രിക്കറ്റില്‍ മാത്രമല്ല, ഫോട്ടോഗ്രാഫിയിലും താന്‍ സൂപ്പറാണെന്ന് തെളിയിക്കുകയാണ് ആരാധകരുടെ എബിഡി.

• ಕೊರೋನಾ ವೈರಸ್ ಹತೋಟಿಗೆ ಬಂದರೆ ಸಾಲದು, ಸಂಪೂರ್ಣವಾಗಿ ತೊಲಗಬೇಕು, ಹೀಗಾದಲ್ಲಿ ಆಕ್ಟೋಬರ್ ಅಂತ್ಯದಲ್ಲಿ ಐಪಿಎಲ್

IPL 202013, Oct 2020, 1:31 PM

ഡിവില്ലിയേഴ്സല്ല, മാന്‍ ഓഫ് ദ് മാച്ച് പുരസ്കാരം അര്‍ഹിക്കുന്നത് മറ്റൊരു താരമെന്ന് ബെന്‍ സ്റ്റോക്സ്

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ വിജയികളായപ്പോള്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് എ ബി ഡിവില്ലിയേഴ്സായിരുന്നു. 33 പന്തില്‍ 73 റണ്‍സടിച്ച ഡിവില്ലിയേഴ്സിന്‍റെ വെടിക്കെട്ട് ബാറ്റിംഗായിരുന്നു ബാംഗ്ലൂരിനെ 20 ഓവറില്‍ 194 റണ്‍സിലെത്തിച്ചത്. ഡിവില്ലിയേഴ്സിന്‍റെ പ്രകടനത്തെ അമാനുഷികം എന്നായിരുന്നു മത്സരശേഷം ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലി വിശേഷിപ്പിച്ചത്.

157 മത്സരങ്ങളില്‍ 4529 റണ്‍സുമായി എ ബി ഡിവില്ലിയേഴ്സ് ആണ് അഞ്ചാം സ്ഥാനത്ത്.

IPL 202013, Oct 2020, 12:44 PM

ഷാര്‍ജയെ ട്രാഫിക്ക് ബ്ലോക്കിലാക്കി ഡിവില്ലിയേഴ്സിന്‍റെ സിക്സ്

ഐപിഎല്ലില്‍ ബാറ്റ്സ്മാന്‍മാരുടെ പറുദീസയാണ് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം. ഒന്ന് നീട്ടിയടിച്ചാല്‍ പന്ത് റോഡില്‍ ചെന്നു വീഴുന്ന ഷാര്‍ജയിലെ ചെറു സ്റ്റേഡിയത്തില്‍ ഇന്നലെ കൊല്‍ക്കത്ത-ബാംഗ്ലൂര്‍ മത്സരത്തിനിടെ ബാംഗ്ലൂര്‍ ബാറ്റ്സ്മാനായ ഡിവില്ലിയേഴ്സ് റോഡിലേക്ക് പന്ത് പറത്തിയത് രണ്ട് തവണയാണ്.

• undefined

IPL 20202, Oct 2020, 7:34 PM

അയാള്‍ ശരിക്കും ഡിവില്ലിയേഴ്സിനെപ്പോലെ, ഇന്ത്യയുടെ 'മിസ്റ്റര്‍ 360 ഡിഗ്രി' ആരെന്ന് തുറന്നുപറഞ്ഞ് ബംഗാര്‍

ദുബായ്: ഗ്രൗണ്ടിന്‍റെ നാലുപാടും ഏത് പൊസിഷനിലും ഷോട്ട് പായിക്കാന്‍ കെല്‍പ്പുള്ള താരമാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ വിശ്വസ്തതാരം എ ബി ഡിവില്ലിയേഴ്സ്. അതുകൊണ്ടുതന്നെ ഡിവില്ലിയേഴ്സിന് 360 ഡിഗ്രി കളിക്കാരനെന്ന വിശേഷണം കൂടിയുണ്ട്.

AB de Villiers

IPL 202028, Sep 2020, 10:00 PM

ഐപിഎല്ലില്‍ അപൂര്‍വനേട്ടം സ്വന്തമാക്കി ഡിവില്ലിയേഴ്സ്; കോലിക്കും രോഹിത്തിനുമൊപ്പം

ദുബായ്: ഐപിഎല്ലില്‍ മറ്റൊരു നാഴികക്കല്ലുകൂടി സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സൂപ്പര്‍ താരം എ ബി ഡിവില്ലിയേഴ്സ്. മുംബൈ ഇന്ത്യന്‍സിനെതിരെ 24 പന്തില്‍ 55 റണ്‍സുമായി പുറത്താകാതെ നിന്ന ഡിവില്ലിയേഴ്സ് ബാംഗ്ലൂരിന് മികച്ച സ്കോര്‍ സമ്മാനിച്ചിരുന്നു.

Devdutt Padikkal

IPL 202028, Sep 2020, 9:12 PM

വെടിക്കെട്ടുമായി ഡിവില്ലിയേഴ്സ്, ഫിഫ്റ്റിയടിച്ച് പടിക്കലും ഫിഞ്ചും, മുംബൈക്കെതിരെ ബാംഗ്ലൂരിന് മികച്ച സ്കോര്‍

ദുബായ്: ഐപിഎല്ലില്‍ ബാറ്റിംഗ് വെടിക്കെട്ടുമായി എ ബി ഡിവില്ലിയേഴ്സും അര്‍ധസെഞ്ചുറികളുമായി മലയാളി താരം ദേവ്‌ദത്ത് പടിക്കലും ആരോണ്‍ ഫിഞ്ചും മിന്നിയപ്പോള്‍ മുംബൈ ഇന്ത്യന്‍സിനെതിരെയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് മികച്ച സ്കോര്‍. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ ഡിവില്ലിയേഴ്സിന്‍റെയും പടിക്കലിന്‍റെയും ആരോണ്‍ ഫിഞ്ചിന്‍റെയും അര്‍ധെസഞ്ചുറികളുടെ മികവില്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്തു.

Devdutt Padikkal

IPL 202021, Sep 2020, 10:35 PM

ഗെയ്ല്‍, ഡിവില്ലിയേഴ്സ്, യുവരാജ് എന്നിവര്‍ക്കൊപ്പം അപൂര്‍വനേട്ടം സ്വന്തമാക്കി ദേവ്ദത്ത് പടിക്കലും

ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബിനെതിരെ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ബാംഗ്ലൂരിനായി അരങ്ങേറിയ മലയാളി താരം ദേവ്‌ദത്ത് പടിക്കലിന്റെ ബാറ്റിംഗ് കണ്ട് ആരാധകര്‍ അതിശയിച്ചുകാണും. എവിടെയായിരുന്നു ഇത്രയും നാളെന്ന് അവര്‍ ചോദിച്ചുപോയാല്‍ കുറ്റം പറയാനുമാവില്ല. ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചിനൊപ്പം വിരാട് കോലി ഓപ്പണറായി എത്തിയേക്കുമെന്ന് കരുതിയിരിക്കെയാണ് ഹൈദരാബാദിനെതിരെ യുവത്വത്തിന്റെ ചോരത്തിളപ്പുമായി ഇരുപതുകാരന്‍ ദേവ്‌ദത്ത് പടിക്കല്‍ ക്രീസിലെത്തിയത്.

AB De Villiers

Cricket14, Aug 2020, 3:27 PM

ആ താരത്തെ ടീമിലെടുത്താല്‍ ടീം വിടുമെന്ന് ഡിവില്ലിയേഴ്സ് ഭീഷണിപ്പെടുത്തി; വെളിപ്പെടുത്തല്‍

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ എ ബി ഡിവില്ലിയേഴ്സിനെതിരെ വെളിപ്പെടുത്തലുമായി ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ (സിഎസ്എ) മുൻ പ്രസിഡന്റ് നോർമൻ ആരെൻഡ്സെ. 2015ലെ ദക്ഷിണാഫ്രിക്കൻ ടീമിന്റെ  ഇന്ത്യ‍ൻ പര്യടനത്തിനിടെ കറുത്ത വര്‍ഗക്കാരനായ ഖയ സോൻഡോയെ ടീമിലെടുത്താല്‍ ഇന്ത്യന്‍ പര്യടനം ബഹിഷ്കരിക്കുമെന്ന് ഡിവില്ലിയേഴ്സ് ഭീഷണിപ്പെടുത്തിയെന്നാണ് നോർമൻ ആരെൻഡ്സെ വെളിപ്പെടുത്തിയത്.

AB De Villiers

Cricket1, Jul 2020, 10:48 PM

ആ തോല്‍വി ഉലച്ചു കളഞ്ഞു; വിരമിക്കാനുള്ള കാരണം തുറന്നുപറഞ്ഞ് ഡിവില്ലിയേഴ്സ്

2015 ലെ ഏകദിന ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനോടേറ്റ തോല്‍വിയാണ് തന്റെ വിരമിക്കല്‍ നേരത്തെയാകാന്‍ കാരണമെന്ന് ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന്‍ എ ബി ഡിവില്ലിയേഴ്സ്. ആ തോല്‍വി തന്നെ ഉലച്ചുകളഞ്ഞു അതിനുശേഷമുള്ള ഒരുവര്‍ഷം കഠിനമായിരുന്നുവെന്നും ഡിവില്ലിയേഴ്സ് ക്രിക്ക് ബസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Dhoni-AB de Villiers

Cricket1, Jul 2020, 5:40 PM

എക്കാലത്തെയും മികച്ച ഐപിഎല്‍ ഇലവനെ തെരഞ്ഞെടുത്ത് ഡിവില്ലിയേഴ്സ്; നായകന്‍ ധോണി

ജൊഹാനസ്ബര്‍ഗ്: എക്കാലത്തെയും മികച്ച ഐപിഎല്‍ ഇലവനെ തെരഞ്ഞെടുത്ത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ സൂപ്പര്‍ താരം എ ബി ഡിവില്ലിയേഴ്സ്. ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകനായ എം എസ് ധോണിയാണ് ഡിവില്ലിയേഴ്സിന്റെ ടീമിന്റെയും നായകന്‍.

• Virat Kohli, Rohit Sharma

Cricket16, Jun 2020, 12:39 PM

രോഹിത്, ഗെയ്‌ല്‍, ഡിവില്ലിയേഴ്സ്, ഇവരില്‍ നിന്ന് കോലി വ്യത്യസ്തനാകാനുള്ള കാരണം തുറന്നുപറഞ്ഞ് ഗംഭീര്‍

സമകാലീന ക്രിക്കറ്റില്‍ പ്രതിഭകൊണ്ടും പ്രകടനം കൊണ്ടും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന താരങ്ങളാണ് രോഹിത് ശര്‍മയും വിരാട് കോലിയും ക്രിസ് ഗെയ്‌ലും എ ബി ഡിവില്ലിയേഴ്സുമെല്ലാം. എന്നാല്‍ സ്ഥിരതയുടെ കാര്യത്തില്‍ ഇവരെല്ലാം കോലിക്ക് ഒരുപടി പിന്നില്‍ നില്‍ക്കേണ്ടിവരും. അതിന് കാരണം എന്താണെന്ന് തുറന്നുപറയുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ ഗൗതം ഗംഭീര്‍. സ്റ്റാര്‍ സ്പോര്‍ട്സിന്റെ ക്രിക്കറ്റ് കണക്ടിലാണ് മറ്റുള്ളവരില്‍ നിന്ന് കോലിയെ വ്യത്യസ്തനാക്കുന്ന പ്രധാന ഘടകം എന്താണെന്ന് ഗംഭീര്‍ വ്യക്തമാക്കിയത്.

sreesanth vs abd

Cricket28, May 2020, 5:19 PM

എന്റെ പന്തുകള്‍ക്ക് മുന്നില്‍ പലപ്പോഴും ഡിവില്ലിയേഴ്‌സിന് പിഴച്ചിട്ടുണ്ട്; തുറന്നുപറഞ്ഞ് ശ്രീശാന്ത്

ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു ശ്രീയുടേത്. നാലോവറില്‍ 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് പേസര്‍ രണ്ടു വിക്കറ്റെടുത്തിരുന്നു.

Jhonty Rhodes

Cricket18, May 2020, 5:36 PM

ജോണ്ടി റോഡ്സ് പറയുന്നു, ഇവരാണ് ഏറ്റവും മികച്ച നാല് ഫീല്‍ഡര്‍മാര്‍

ജൊഹാനസ്ബര്‍ഗ്: ക്രിക്കറ്റില്‍ ഫീല്‍ഡിംഗ് കൊണ്ട് മാച്ച് വിന്നറാകാമെന്ന് തെളിയിച്ച താരമാണ് ദക്ഷിണാഫ്രിക്കയുടെ ജോണ്ടി റോഡ്ഡ്. 1992ലെ ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്‍സമാം ഉള്‍ ഹഖിനെ പുറത്താക്കാന്‍ സ്റ്റമ്പിലേക്ക് ഒരു പറവയെപ്പോലെ പറന്നിറങ്ങിയ റോഡ്സിന്റെ ചിത്രം ആരാധകര്‍ക്ക് മറക്കാനാവില്ല. റോഡ്സിനെക്കണ്ട് വളര്‍ന്ന തലമുറലിയുള്ളവരാണ് സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരെല്ലാവരും. കഴിഞ്ഞ ദിവസം ഇന്ത്യന്‍ താരം സുരേഷ് റെയ്നയുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവില്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച നാല് ഫീല്‍ഡര്‍മാരെ റോഡ്സ് തെരഞ്ഞെടുത്തിരുന്നു. അവരില്‍ ഒരു ഇന്ത്യന്‍ താരവുമുണ്ട്.

• Devillers

Cricket12, May 2020, 12:48 PM

കോലിയോ സ്മിത്തോ കേമനെന്ന ചോദ്യത്തിന് മറുപടിയുമായി ഡിവില്ലിയേഴ്സ്

ഓസീസ് താരം സ്റ്റീവ് സ്മിത്താണോ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണോ കേമനെന്ന ചോദ്യത്തിന് മറുപടി നല്‍കി മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എ ബി ഡിവില്ലിയേഴ്സ്. മുന്‍ സിംബാബ്‌വെ താരം പുമുലേലോ ബാംഗ്‌വയുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കുകമ്പോഴാണ് ആരാധകരുടെ ചോദ്യത്തിന് ഡിവില്ലിയേഴ്സ് മറുപടി നല്‍കിയത്.