ഡിസിസി പുനസംഘടന
(Search results - 4)KeralaJan 18, 2021, 11:29 PM IST
ഡിസിസി പുനസംഘടന മൂന്ന് ജില്ലകളിൽ മാത്രം, മറ്റു ജില്ലകളിൽ മാറ്റം പിന്നീട്
ഡിസിസി അധ്യക്ഷൻമാര് ഇരട്ടപ്പദവി വഹിക്കുന്ന ജില്ലകളിൽ മാത്രം മതി പുനസംഘടന എന്നാണ് തീരുമാനം. ഇപ്രകാരം പാലക്കാട്, വയനാട്, എറണാകുളം ഡി സി സി അധ്യക്ഷമാരെ മാറ്റാനാണ് നിലവിൽ സാധ്യത.
KeralaJan 18, 2021, 1:22 PM IST
'പരിഹാരം ഡിസിസി പുനസംഘടന തന്നെ'; ഹൈക്കമാൻഡ് തീരുമാനത്തിന് വഴങ്ങി ഗ്രൂപ്പുകൾ
പ്രവര്‍ത്തനമികവില്ലാത്തവരെ മാറ്റണമെന്ന ഹൈക്കമാന്‍ഡ് നിലപാട് ഗ്രൂപ്പ് നേതാക്കള്‍ അംഗീകരിച്ചു. കോണ്‍ഗ്രസ് മത്സരിച്ച 87 സീറ്റുകളില്‍ അറുപതിടത്ത് ജയസാധ്യതയുണ്ടെന്നാണ് കെപിസിസി സമിതി സംസ്ഥാന ഘടകം ഹൈക്കമാന്‍ഡിന് കൈമാറിയ റിപ്പോർട്ടിൽ പറയുന്നത്.
KeralaJan 18, 2021, 6:36 AM IST
ഡിസിസി അഴിച്ചുപണി, ഉമ്മന്‍ചാണ്ടിയുടെ സ്ഥാനം; ഹൈക്കമാന്‍ഡുമായുള്ള നിർണായക ചര്‍ച്ചക്ക് ഇന്ന് തുടക്കം
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച് ഹൈക്കമാന്‍ഡ് മുന്പോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയാകും. എംപിമാരും രണ്ട് തവണ തോറ്റവരും മത്സരിക്കേണ്ടെന്നതടക്കമുള്ള പ്രധാന നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയാകും.
IndiaJan 17, 2021, 2:58 PM IST
ഹൈക്കമാൻഡുമായി കേരള നേതാക്കളുടെ ചർച്ച നാളെ; ഡിസിസി പുനസംഘടനയിലുറച്ച് ദേശീയ നേതൃത്വം
സാധ്യത പട്ടികയുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ ദില്ലിക്ക് തിരിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയെ സംസ്ഥാന നേതൃനിരയിലേക്ക് കൊണ്ടുവരുന്ന കാര്യത്തിലും, നാളെ തുടങ്ങുന്ന ചര്‍ച്ചയില്‍ തീരുമാനമായേക്കും.