ഡിസൈനർ മാസ്ക്  

(Search results - 1)
  • <p>miheeka bajaj fiancee of rana daggubatti</p>

    Lifestyle22, Jun 2020, 9:40 PM

    ഇനി വിവാഹവസ്ത്രങ്ങളിങ്ങനെ; ചിത്രം പങ്കുവച്ച് സൂപ്പര്‍ താരത്തിന്‍റെ ഭാവിവധു

    കൊറോണക്കാലം പരമ്പരാഗത വിവാഹസങ്കല്‍പങ്ങളെ മാറ്റിമറിച്ചൊരു കാലം കൂടിയായിരുന്നു. ആളും ബഹളവും ആഘോഷങ്ങളുമെല്ലാം മാറ്റിനിര്‍ത്തിക്കൊണ്ട് ലളിതമായ ചടങ്ങുകളിലേക്ക് വിവാഹങ്ങള്‍ ചുരുങ്ങുന്നത് നമ്മള്‍ കണ്ടു. സാമൂഹികാകലം പാലിക്കേണ്ട ആവശ്യകതയുള്ളതിനാലാണ് വിവാഹങ്ങള്‍ ഇത്തരത്തില്‍ പരിമിതപ്പെടുത്തേണ്ടിവന്നത്.