ഡെമോക്രാറ്റിക് പാർട്ടി
(Search results - 7)InternationalJan 7, 2021, 6:20 AM IST
ജോർജിയയിലെ ഉപതെരഞ്ഞെടുപ്പിൽ വിജയം: അമേരിക്കൻ സെനറ്റിലും ഡെമോക്രാറ്റിക് പാർട്ടിക്ക് ഭൂരിപക്ഷം
പ്രധാന നിയമനങ്ങൾക്കും നിയമപരമായ അജണ്ടകൾ നടപ്പിലാക്കുന്നതിനും ജോ ബൈഡന് മേധാവിത്തം നൽകാൻ ഈ ഭൂരിപക്ഷം സഹായിക്കും
LifestyleNov 7, 2020, 11:30 PM IST
രാഷ്ട്രീയവും സെക്സും തമ്മിലെന്ത് ബന്ധം!; അമേരിക്കയില്‍ നിന്ന് രസകരമായൊരു സര്‍വേ റിപ്പോര്‍ട്ട്
വമ്പിച്ച രാഷ്ട്രീയ പോരാട്ടത്തിന് സാക്ഷ്യം വഹിക്കുകയാണ് അമേരിക്കയിപ്പോള്. ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ജോ ബൈഡനും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ഡൊണാള്‍ഡ് ട്രംപും തമ്മിലാണ് കടുത്ത പോരാട്ടം നടന്നത്. ബൈഡന് തന്റെ വിജയമുറപ്പിക്കുമ്പോള്‍ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് സംശയങ്ങളും ചോദ്യങ്ങളുമുന്നയിച്ച് വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുകയാണ് ട്രംപ്.
InternationalNov 6, 2020, 4:23 PM IST
റിപ്പബ്ലിക്കുകളുടെ കോട്ടയായിരുന്ന ജോർജിയയും ബൈഡനൊപ്പം; എന്ത് സംഭവിക്കും?
1992 ന് ശേഷം ഡെമോക്രാറ്റിക് പാർട്ടി ജയിച്ചിട്ടില്ലാത്ത ജോർജിയയിൽ ബൈഡൻ മുന്നേറുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ഇതോടെ ജോ ബൈഡൻ അടുത്ത അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യതയും കൂടുകയാണ്.
InternationalNov 5, 2020, 6:01 PM IST
അമേരിക്കൻ തെരഞ്ഞെടുപ്പ്: പിടിതരാതെ നെവാദ; വിജയമുറപ്പിച്ച് ബൈഡൻ, നിയമവഴിയിൽ ട്രംപ്; തെരുവുകൾ പോർക്കളം
സ്വിങ് സ്റ്റേറ്റുകളിൽ ഇനി ഫലം വരാനിരിക്കുന്ന സംസ്ഥാനങ്ങൾ ജോർജിയ, നെവാദ, അരിസോണ, പെൻസിൽവാനിയ, നോർത്ത് കരോലിന എന്നിവയാണ്
InternationalAug 20, 2020, 9:13 AM IST
ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥിയായി കമല ഹാരിസിനെ പ്രഖ്യാപിച്ചു
ഒബാമ, ഹിലരി ക്ലിൻ്റൺ എന്നിവരുടെ സാന്നിധ്യത്തിലാണ് കമലയുടെ സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടായത്. ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ കൺവൻഷനെ അഭിസംബോധന ചെയ്തു സംസാരിച്ച കമല ട്രംപ് ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ചു. രോഗങ്ങളുടേയും തൊഴിലിലായ്മയുടേയും നാടായി അമേരിക്ക മാറിയെന്ന് കമല കുറ്റപ്പെടുത്തി
InternationalAug 15, 2020, 1:25 PM IST
'ബൈഡന്റെ അമേരിക്കയിൽ ആരും സുരക്ഷിതരായിരിക്കില്ല'; ഡെമോക്രാറ്റിക് പാർട്ടിയെ കടന്നാക്രമിച്ച് ട്രംപ്
ബൈഡന്റെ അമേരിക്കയിൽ ആരും സുരക്ഷിതരായിരിക്കില്ല എന്ന് പറഞ്ഞ ട്രംപ് കാലിഫോർണിയ സെനറ്ററായ കമല ഹാരിസ് വളരെ മോശം തീരുമാനം ആയിരിക്കുമെന്നും കൂട്ടിച്ചേർത്തു.
InternationalAug 13, 2020, 8:37 AM IST
'സ്വന്തം പണി അറിയാത്തയാൾ ഇങ്ങനെയിരിക്കും', ട്രംപിനെതിരെ ആഞ്ഞടിച്ച് കമലാ ഹാരിസ്
''ഒരു നേതാവിന് വേണ്ടി കരയുകയാണ് അമേരിക്ക'', എന്നതടക്കം രൂക്ഷവിമർശനമാണ് ട്രംപിനെതിരെ കമലാ ഹാരിസ് ഉയർത്തിയത്. ''ശല്യക്കാരിയായ സെനറ്ററാണ് കമല'', എന്ന് ട്രംപ് ആക്ഷേപിച്ചതിന് മറുപടി.