ഡേറ്റിങ്
(Search results - 23)crimeDec 30, 2020, 12:18 AM IST
ടിൻഡറിലൂടെ പരിചയപ്പെട്ട എയർ ഹോസ്റ്റസിനെ ബലാത്സംഗം ചെയ്ത 28-കാരൻ അറസ്റ്റിൽ
മഹാരാഷ്ട്രയിൽ ഡേറ്റിങ് ആപ്പായ ടിൻഡറിലൂടെ പരിചയപ്പെട്ട എയർഹോസ്റ്റസിനെ ബലാത്സംഗം ചെയ്ത 28കാരൻ അറസ്റ്റിൽ
spiceDec 21, 2020, 10:38 PM IST
'എനിക്ക് സുന്ദരനായ ഭർത്താവും കുടുംബവും ഉണ്ട്'; ഡേറ്റിങ് സൈറ്റിലെ പ്രൊഫൈലിനെ കുറിച്ച് വിജെ അഞ്ജന
ടെലിവിഷൻ ഷോകളിലെ അവതാരകയായി ശ്രദ്ധ നേടിയ താരമാണ് അഞ്ജന രംഗൻ. സോഷ്യൽ മീഡിയയിൽ സജീവമായ താരം വിജെ അഞ്ജന എന്ന പേരിലാണ് അറിയപ്പെടുന്നത്. അവാർഡ് ഷോകളിലടക്കം നിരവധി ടെലിവിഷൻ ഷോകളിൽ അഞ്ജന അവതാകയായി എത്തിയിട്ടുണ്ട്.
pravasamNov 5, 2020, 8:14 PM IST
വാട്സാപ്പിലൂടെ പരിചയം, യുവതിയെന്ന വ്യാജേന ഡേറ്റിങിന് ക്ഷണിച്ചു; വന്‍ തട്ടിപ്പിനിരയായി ദുബൈ പൈലറ്റ്
അമേരിക്കന്‍ യുവതിയെന്ന പേരില്‍ വാട്സാപ്പിലൂടെ പരിചയപ്പെട്ട് ദുബൈ പൈലറ്റിന്റെ പണം അപഹരിച്ച സംഘം പിടിയില്‍.
IndiaOct 22, 2020, 4:31 PM IST
ദില്ലി ഡേറ്റിങ് ക്ലബ് തട്ടിപ്പ്; ബിഹാര്‍ സ്വദേശി പിടിയില്‍
ഇന്ത്യയിൽ സൗഹൃദങ്ങളും പങ്കാളികളെയും കണ്ടെത്താൻ രാജ്യന്തര ഡേറ്റിംഗ് കമ്പനികളുടെ ആപ്പുകൾ മുതൽ ദേസി ആപ്പുകൾ വരെ സൈബർ ഇടങ്ങളിൽ ലഭ്യമാണ്. എന്നാൽ ഇത്തരം ആപ്പുകളിൽ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി ആളുകളെ പറ്റിക്കുന്ന സംഘങ്ങളുടെ പ്രവർത്തനം സജീവമാണ്.
IndiaOct 18, 2020, 11:38 AM IST
ഡേറ്റിങ് ആപ്പുകളില്‍ വ്യാജന്മാര് സജീവം, വ്യാജ പ്രൊഫൈല്‍ വഴി തട്ടിപ്പും;പണം നഷ്ടമായവരില്‍ മലയാളികളും
സൗഹൃദം വഴി സ്വകാര്യ ചിത്രങ്ങളും ദൃശ്യങ്ങളും പകര്‍ത്തി ബ്ലാക്ക്മെയിലിംഗിലൂടെ പണം തട്ടുന്ന സംഘങ്ങള്‍ ഡേറ്റിംഗ് ആപ്പില്‍ സജീവം. ദില്ലിയില്‍ മലയാളിയടക്കം നിരവധി പേരാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്. ഏഷ്യാനെറ്റ് ന്യൂസ് പരമ്പര, ചതിയൊരുക്കി ചാറ്റ് റൂമുകള്‍.
KeralaOct 15, 2020, 1:05 PM IST
ഡേറ്റിങ് സൈറ്റുകളിൽ പ്രത്യക്ഷപ്പെടുന്ന വ്യാജ പ്രൊഫൈലുകൾ; സിൻസി തിരിച്ചുപിടിച്ച ജീവിതം
ഓൺലൈൻ ഡേറ്റിങ് സൈറ്റുകളിൽ പ്രത്യക്ഷപ്പെടുന്ന വ്യാജ പ്രൊഫൈലുകളുടെ പേരിൽ ജീവിതം താറുമാറായ നിരവധി സ്ത്രീകളുണ്ട് കേരളത്തിൽ. കൊച്ചിയിലെ വീട്ടമ്മയായ സിൻസി ഇവരിൽ ഒരാൾമാത്രം.
pravasamOct 13, 2020, 7:44 PM IST
യുഎഇയില്‍ ഡേറ്റിങ് സൈറ്റിലൂടെ പരിചയപ്പെട്ട് മസാജിന് പോയ ഇന്ത്യക്കാരനെ കൊള്ളയടിച്ചു
മസാജിനായി വിളിച്ചുവരുത്തി പണവും ബാങ്ക് കാര്‍ഡുകളും കൊള്ളയടിച്ച സംഭവത്തില്‍ രണ്ട് വിദേശ വനിതകള്‍ക്കെതിരെ ദുബൈ പ്രാഥമിക കോടതിയില്‍ വിചാരണ തുടങ്ങി. 28ഉം 31ഉം വയസ് പ്രായമുള്ള നൈജീരിയക്കാരാണ് 40കാരനായ ഇന്ത്യക്കാരനെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയത്. ഇയാളുടെ കൈവശമുണ്ടായിരുന്ന പണത്തിന് പുറമെ കാര്‍ഡ് കൈക്കലാക്കി അതില്‍ നിന്ന് 33,600 ദിര്‍ഹവും കൊള്ളയടിച്ചു. കേസിലെ മറ്റ് പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്.
IndiaSep 22, 2020, 9:36 AM IST
തൃണമൂല്‍ എംപി നുസ്രത് ജഹാന്റെ ചിത്രം ഉപയോഗിച്ച് ഡേറ്റിങ് ആപ്പിന്റെ പരസ്യം
ഡേറ്റിങ് ആപ്പിന്റെ പരസ്യത്തില്‍ പാര്‍ലമെന്റംഗത്തിന്റെ ചിത്രം. തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും നടിയുമായി നുസ്രത് ജഹാന്റെ ചിത്രമാണ് ഡേറ്റിങ് ആപ്പ് അനുവാദം പോലെ തേടാതെ ഉപയോഗിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി കൊല്‍ക്കത്ത പൊലീസ് അറിയിച്ചു.
pravasamSep 13, 2020, 12:29 PM IST
സ്ത്രീകളാണെന്ന വ്യാജേന ഓണ്‍ലൈന്‍ ഡേറ്റിങ് വെബ്സൈറ്റുകള്‍ വഴി വ്യാപക തട്ടിപ്പ്; മുന്നറിയിപ്പുമായി ദുബൈ പൊലീസ്
വ്യാജ ഡേറ്റിങ് വെബ്സൈറ്റുകളില്‍ വിശ്വസിച്ച് വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പുമായി ദുബായ് പൊലീസ്.
pravasamAug 23, 2020, 12:26 PM IST
ഡേറ്റിങ് വെബ്സൈറ്റുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ദുബായ് പൊലീസിന്റെ മുന്നറിയിപ്പ് - വീഡിയോ
ഡേറ്റിങ് വെബ്സൈറ്റുകള്‍ വഴി നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് ദുബായ് പൊലീസിന്റെ മുന്നറിയിപ്പ്. ആളുകളെ കെണിയില്‍ വീഴ്ത്താന്‍ തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന പുതിയ രീതികളെക്കുറിച്ച് ജനങ്ങള്‍ക്ക് അവബോധം പകരാന്‍ വീഡിയോ ക്ലിപ്പും ദുബായ് പൊലീസ് പുറത്തിറക്കിയിട്ടുണ്ട്.
Bigg BossMar 2, 2020, 9:30 PM IST
ബിഗ് ബോസില്‍ നിന്ന് തിരിച്ചെത്തിയ ജസ്ലയ്ക്ക് ഡേറ്റിങ് ഗ്രൂപ്പംഗങ്ങളുടെ ഗംഭീര വരവേല്‍പ്പ്
സംഭവബഹുലമായ ഒരു എവിക്ഷന് എപ്പിസോഡായിരുന്നു ഒമ്പതാം ആഴ്ചയിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്പുള്ള ഞായറാഴ്ച നടന്നത്. രണ്ടുപേരായിരുന്നു പുറത്തേക്ക്പോയത്. അതില്‍ സൂരജിന്റെ എവിക്ഷന് പ്രതീക്ഷിച്ചിരുന്നെങ്കിലും ജസ്ല പുറത്തേക്ക് പോകുമെന്ന് പലരും കരുതിയിരുന്നില്ല.
crimeFeb 22, 2020, 12:19 PM IST
ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ടയാളെ കാണാൻ പോയ യുവതിക്ക് ദാരുണാന്ത്യം; ആ അരുംകൊലയ്ക്ക് പിന്നിൽ സംഭവിച്ചത്!
2018 ഡിസംബറിലാണ് ന്യൂസിലൻഡിനെ ഞെട്ടിച്ച കൊലപാതകം അരങ്ങേറിയത്. 22-ാം പിറന്നാൾ ദിനത്തിലാണ് ഗ്രേസ് മിലാന് എന്ന കോളേജ് വിദ്യാർഥിനിയെ ന്യൂസിലാന്ഡില്വച്ച് കാണാതാവുന്നത്. ഓൺലൈൻ ഡേറ്റിങ് ആപ്പായ ടിൻഡറിലൂടെ പരിചയപ്പെട്ട യുവാവിനെ കാണാൻ പുറപ്പെട്ടതായിരുന്നു ഗ്രേസ്.
LifestyleDec 15, 2019, 2:55 PM IST
ഡേറ്റിങ് ആപ്പുകളില്‍ ഒളിഞ്ഞിരിക്കുന്നത് വന്‍ 'ചതിക്കുഴി'; സ്ത്രീകള്‍ അറിയേണ്ടത്...
ഡേറ്റിങ് ആപ്പുകളിലെത്തിയ 31 ശതമാനം സ്ത്രീകളും പീഡനത്തിന് ഇരയായെന്ന് റിപ്പോര്‍ട്ട്.
InternationalDec 13, 2019, 9:51 AM IST
താറാവിന് പങ്കാളിയെ ആവശ്യമുണ്ട്; ഡേറ്റിങ് പരസ്യം പങ്കുവച്ച് അധ്യാപകൻ
'പങ്കാളി മരിച്ചതിനാൽ ഒറ്റയ്ക്ക് കഴിയുന്ന താറാവിന് കൂട്ടാളിയെ ആവശ്യമുണ്ട്', എന്നതായിരുന്നു പരസ്യം.
LifestyleNov 18, 2019, 2:32 PM IST
ഡേറ്റിംഗ് ആപ്പുകളില്‍ സജീവമായി വിവാഹിതരായ സ്ത്രീകള്‍; കാരണങ്ങള്‍ ഇതാണ്...
ഇന്ന് ഡേറ്റിങ് ആപ്പുകളുടെ കാലമാണ്. ഡേറ്റിങ് ആപ്പുകള്‍ എന്ന് പറയുമ്പോള്‍ അത് യുവതി- യുവാക്കളുടെ മാത്രം ലോകമാണെന്ന് തെറ്റിദ്ധരിക്കരുത് എന്നാണ് ഈ സര്‍വ്വേ സൂചിപ്പിക്കുന്നത്.