ഡൊണാൾഡ് ട്രംപ്

(Search results - 61)

ലോകാരോഗ്യസംഘടനയുമായി അമേരിക്കക്കുണ്ടായിരുന്ന ബന്ധം പൂർണ്ണമായി  അവസാനിപ്പിക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കൊവിഡ് വ്യാപനം തടയുന്നതിന് ആവശ്യമായ ഒരു നടപടിയും ലോകാരോഗ്യസംഘടന  കൈക്കൊണ്ടില്ല എന്നാരോപിച്ചാണ് ട്രംപ് ഇത്തരത്തിലൊരു തീരുമാനം സ്വീകരിച്ചത്.

Video Icon

Explainer30, May 2020, 5:10 PM

'ഇനി ലോകാരോഗ്യസംഘടനയുമായി അമേരിക്കക്ക് ഒരു ബന്ധവുമില്ല'; നിലപാട് കടുപ്പിച്ച് ട്രംപ്

ലോകാരോഗ്യസംഘടനയുമായി അമേരിക്കക്കുണ്ടായിരുന്ന ബന്ധം പൂർണ്ണമായി  അവസാനിപ്പിക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കൊവിഡ് വ്യാപനം തടയുന്നതിന് ആവശ്യമായ ഒരു നടപടിയും ലോകാരോഗ്യസംഘടന  കൈക്കൊണ്ടില്ല എന്നാരോപിച്ചാണ് ട്രംപ് ഇത്തരത്തിലൊരു തീരുമാനം സ്വീകരിച്ചത്.

ലോകാരോഗ്യ സംഘടനക്കെതിരെ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 30 ദിവസത്തിനുള്ളില്‍ സംഘടനയുടെ ഭാഗത്ത് നിന്നും കൃത്യമായ മെച്ചപ്പെടലുകൾ ഉണ്ടായില്ലെങ്കിൽ സംഘടനയ്ക്ക് നല്‍കി വരുന്ന ധനനിക്ഷേപം നിർത്തി വയ്ക്കുമെന്നാണ് ട്രംപ് പറഞ്ഞത്.

Video Icon

Explainer19, May 2020, 2:40 PM

'നന്നാവാൻ മുപ്പത് ദിവസം'; ലോകാരോഗ്യ സംഘടനക്ക് ട്രംപിന്റെ ഭീഷണി

ലോകാരോഗ്യ സംഘടനക്കെതിരെ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 30 ദിവസത്തിനുള്ളില്‍ സംഘടനയുടെ ഭാഗത്ത് നിന്നും കൃത്യമായ മെച്ചപ്പെടലുകൾ ഉണ്ടായില്ലെങ്കിൽ സംഘടനയ്ക്ക് നല്‍കി വരുന്ന ധനനിക്ഷേപം നിർത്തി വയ്ക്കുമെന്നാണ് ട്രംപ് പറഞ്ഞത്.

അമേരിക്കയിലെ   കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് മുൻ പ്രസിഡന്റ് ബരാക്  ഒബാമയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒബാമ ഒന്നിനും കൊള്ളാത്ത പ്രസിഡന്റായിരുന്നുവെന്നാണ് ട്രംപ് പറഞ്ഞത്.

Video Icon

Explainer18, May 2020, 1:50 PM

'അദ്ദേഹം പ്രാപ്തിയില്ലാത്ത പ്രസിഡന്റ്'; വിമർശനങ്ങൾക്ക് മറുപടി നൽകി ട്രംപ്

അമേരിക്കയിലെ   കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് മുൻ പ്രസിഡന്റ് ബരാക്  ഒബാമയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒബാമ ഒന്നിനും കൊള്ളാത്ത പ്രസിഡന്റായിരുന്നുവെന്നാണ് ട്രംപ് പറഞ്ഞത്.

കൊവിഡ് വാക്സിൻ കണ്ടെത്തിയാലും ഇല്ലെങ്കിലും അമേരിക്ക സാധാരണ നിലയിലേക്കെത്തുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കൊവിഡിനുള്ള പ്രതിരോധ മരുന്ന് കണ്ടെത്തിയാലും ഇല്ലെങ്കിലും രാജ്യത്തെ നിയന്ത്രണങ്ങൾ നീക്കുമെന്നാണ് ട്രംപ് പറഞ്ഞത്.

Video Icon

Explainer17, May 2020, 8:00 PM

'ഇനിയുള്ള ജീവിതം കൊവിഡ് വാക്‌സിനെ മാത്രം ആശ്രയിച്ചാണെന്ന് നിങ്ങള്‍ ചിന്തിക്കരുത്'

കൊവിഡ് വാക്സിൻ കണ്ടെത്തിയാലും ഇല്ലെങ്കിലും അമേരിക്ക സാധാരണ നിലയിലേക്കെത്തുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കൊവിഡിനുള്ള പ്രതിരോധ മരുന്ന് കണ്ടെത്തിയാലും ഇല്ലെങ്കിലും രാജ്യത്തെ നിയന്ത്രണങ്ങൾ നീക്കുമെന്നാണ് ട്രംപ് പറഞ്ഞത്.

• ये सबसे ज्यादा महत्वपूर्ण इसलिए भी है कि ट्रंप को लोगों से हाथ मिलाने का फोबिया है। ऐसे में ट्रंप का बार-बार मोदी को गले लगाना काफी महत्व रखता है।

International16, May 2020, 10:57 AM

കൊവിഡിനെ പ്രതിരോധിക്കാൻ ഇന്ത്യയ്ക്ക് വെന്റിലേറ്റർ സംഭാവന നൽകുമെന്ന് ഡൊണാൾഡ് ട്രംപ്

ഈ വർഷാവസാനത്തോടെ വാക്സിൻ കണ്ടുപിടിക്കാൻ സാധിക്കുമെന്ന ശുഭപ്രതീക്ഷയും ട്രംപ് പങ്കുവച്ചു.

വാർത്താസമ്മേളനത്തിനിടയിൽ ക്ഷോഭിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തിങ്കളാഴ്ച നടന്ന വാർത്താസമ്മേളനത്തിനിടയിലാണ് ട്രംപ് കോപിച്ച് ഇറങ്ങിപ്പോയത്.

Video Icon

Explainer12, May 2020, 2:19 PM

ചോദ്യം ഇഷ്ടപ്പെട്ടില്ല; വാർത്താസമ്മേളനത്തിനിടയിൽ ഇറങ്ങിപ്പോയി ട്രംപ്

വാർത്താസമ്മേളനത്തിനിടയിൽ ക്ഷോഭിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തിങ്കളാഴ്ച നടന്ന വാർത്താസമ്മേളനത്തിനിടയിലാണ് ട്രംപ് കോപിച്ച് ഇറങ്ങിപ്പോയത്.

കൊവിഡ് വ്യാപനത്തിന് കാരണം ചൈനയുടെ ഭാഗത്ത് നിന്നുണ്ടായ വലിയ പിഴവോ ചൈനയുടെ കഴിവുകേടോ  ആണെന്ന് യുഎസ്  പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറസിനെ അതിന്റെ ഉത്ഭവത്തിൽ തന്നെ തടയാമായിരുന്നുവെന്നും അങ്ങനെ ചെയ്യാത്തത് ചൈനയുടെ പിടിപ്പുകേടാണെന്നും ട്രംപ് പറഞ്ഞു.

Video Icon

Explainer8, May 2020, 6:02 PM

'വൈറസ് വ്യാപനത്തിന് കാരണം ചൈനയുടെ കഴിവുകേട്'; വിമർശനവുമായി വീണ്ടും ട്രംപ്

കൊവിഡ് വ്യാപനത്തിന് കാരണം ചൈനയുടെ ഭാഗത്ത് നിന്നുണ്ടായ വലിയ പിഴവോ ചൈനയുടെ കഴിവുകേടോ  ആണെന്ന് യുഎസ്  പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറസിനെ അതിന്റെ ഉത്ഭവത്തിൽ തന്നെ തടയാമായിരുന്നുവെന്നും അങ്ങനെ ചെയ്യാത്തത് ചൈനയുടെ പിടിപ്പുകേടാണെന്നും ട്രംപ് പറഞ്ഞു.

• undefined

International5, May 2020, 12:04 PM

കൊവിഡ്19 മരണ നിരക്കില്‍ കുറവ്; ലോക്ഡൗണിനെതിരെ പ്രതിഷേധം ശക്തം

36,46, 255 പേര്‍ക്ക്, ലോകത്ത് ഇതുവരെയായി മഹാമാരി ബാധിച്ചു.  12 ലക്ഷം പേര്‍ക്ക് രോഗം ഭേദമായി. 2,52,420 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത് അമേരിക്കയില്‍ 12,12,900 പേര്‍. ഏറ്റവും കൂടുതല്‍ മരണം നടന്നിട്ടുള്ളതും അമേരിക്കയില്‍ തന്നെ, 69,921 പേരാണ് അമേരിക്കയില്‍ മാത്രം കൊറോണാ ബാധിച്ച് മരിച്ചത്.  ഇന്നലെ മാത്രം 896 പേർ മരിച്ച അമേരിക്കയില്‍ രണ്ടരമാസത്തിനിടെ ഏറ്റവും കുറഞ്ഞ മരണനിരക്ക് രേഖപ്പെടുത്തിയതും ഇന്നലെയാണ്. ഇറ്റലിയും (29,079) യുകെയും (28,734) സ്പെയിനും (25,428) ഫ്രാന്‍സുമാണ് (25,201) മരണനിരക്ക് പതിനായിരം കടന്ന രാജ്യങ്ങള്‍.

റഷ്യയിലും രോഗബാധിതരുടെ എണ്ണം കൂടുകയാണ്. ഇന്നലെ പതിനായിരത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചു. സ്പെയിനിലും ഇറ്റലിയിലും മരണ നിരക്ക് കുറഞ്ഞു. സ്പെയിനിൽ 164 പേരും ഇറ്റലിയിൽ 195 പേരുമാണ് ഇന്നലെ മരിച്ചത്. ബ്രിട്ടനിൽ 288 പേരും ഫ്രാൻസിൽ 306 പേരും ബ്രസീലിൽ 303 പേരും ഇന്നലെ വൈറസ് ബാധയേറ്റ് മരിച്ചു. അമേരിക്കയിൽ കൊവിഡ് ബാധിച്ച് ഒരു ലക്ഷം പേരെങ്കിലും മരിച്ചേക്കാമെന്നാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും പ്രസ്താവന നടത്തി. സാമ്പത്തിക പ്രതിസന്ധിയും പ്രതിഷേധവും കണക്കിലെടുത്ത് രാജ്യത്തെ പകുതിയോളം സംസ്ഥാനങ്ങളിൽ ട്രംപ് സർക്കാർ നിയന്ത്രണങ്ങൾ ഇളവ് ചെയ്തു.

വൈറസ് വ്യാപനത്തില്‍ അല്‍പം കുറവ് വന്നതോടെ ലോക്ഡൗണില്‍ പല രാജ്യങ്ങളും ഇളവുകള്‍ അനുവദിച്ചു. രാജ്യങ്ങള്‍ ലോക്ഡൗണിലേക്ക് പോയതോടെ കോടിക്കണക്കിന് ആളുകള്‍ക്ക് ജോലി നഷ്ടമായിരുന്നു. വരുനമാനം നിലച്ചതും അവശ്യ സാധനങ്ങള്‍ കിട്ടാതായതോടെയും ജനങ്ങള്‍ സുരക്ഷയ്ക്കുമപ്പുറം സ്വതന്ത്രം വേണമെന്നാവശ്യപ്പെട്ട് തെരുവുകളിലേക്കിറങ്ങിയിരുന്നു. ഇന്ത്യയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ വീട്ടില്‍ പോകണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങിയപ്പോള്‍ യൂറോപിലും അമേരിക്കയിലും സുരക്ഷയേക്കാള്‍ സ്വാതന്ത്രമാവശ്യപ്പെട്ടായിരുന്നു ജനങ്ങള്‍ തെരുവിലിറങ്ങിയത്.

kim with trump

International2, May 2020, 3:01 PM

'ഈ ആഴ്ചാവസാനം കിം​ ജോങ് ഉന്നുമായി സംസാരിക്കാൻ സാധ്യതയുണ്ട്'; ഡൊണാൾഡ് ട്രംപ്

കിം ജോങ് ഉൻ എവിടെയെന്ന ചോദ്യങ്ങൾ നിലനിൽക്കെ കഴിഞ്ഞ ദിവസം അദ്ദേഹം ഒരു പൊതുചടങ്ങിൽ പങ്കെടുത്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

kim with trump

International28, Apr 2020, 9:50 AM

'കിം ജോങ് ഉന്നിന്റെ ആരോ​ഗ്യസ്ഥിതി എനിക്കറിയാം, വൈകാതെ നിങ്ങളും അതറിയും': ഡൊണാൾഡ് ട്രംപ്

അദ്ദേഹത്തിന്റെ ആരോ​ഗ്യ നിലയെക്കുറിച്ച് എനിക്ക് വ്യക്തമായ ധാരണയുണ്ട്. ഇപ്പോൾ അതിനെക്കുറിച്ച് സംസാരിക്കാൻ കഴിയില്ല. അദ്ദേഹത്തിന് ഞാൻ നല്ലത് ആശംസിക്കുന്നു. ട്രംപ് പറഞ്ഞു.

ജനങ്ങൾ തന്നെ വിളിക്കുന്നത് കഠിനാധ്വാനി എന്നാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നിട്ടുപോലും മാധ്യമങ്ങൾ തന്നെ വേട്ടയാടുകയും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്ന് ട്രംപ് പറയുന്നു.

Video Icon

Explainer27, Apr 2020, 3:13 PM

'മറ്റേത്‌ പ്രസിഡന്റിനേക്കാളും കൂടുതൽ പ്രവർത്തനങ്ങൾ ഞാൻ കാഴ്ച വച്ചിട്ടുണ്ട്'

ജനങ്ങൾ തന്നെ വിളിക്കുന്നത് കഠിനാധ്വാനി എന്നാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നിട്ടുപോലും മാധ്യമങ്ങൾ തന്നെ വേട്ടയാടുകയും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്ന് ട്രംപ് പറയുന്നു.

trump disinfectants

Health25, Apr 2020, 2:11 PM

കൊവിഡിന് അണുനാശിനി ബെസ്റ്റെന്ന് ട്രംപ്; ലൈസോളും ബ്ലീച്ചും കുടിച്ച് 30 പേര്‍

ട്രംപിന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെ ന്യൂയോര്‍ക്കില്‍ നിരവധി ആളുകള്‍ ഇത്തരം ഉത്പന്നങ്ങള്‍ വാങ്ങി കുടുച്ചതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇത്തരത്തില്‍ ഏകദേശം 30 കേസുകളാണ് വ്യാഴാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തതെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്.

disinfectant general

Health24, Apr 2020, 10:16 PM

'ഡെറ്റോളും ലൈസോളുമൊന്നും കുടിക്കല്ലേ...'; താക്കീതുമായി കമ്പനി

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് വ്യക്തിശുചിത്വം നിര്‍ബന്ധമായും പാലിക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് പറയുന്നുണ്ട്. കൈകള്‍ സോപ്പുപയോഗിച്ച് കഴുകേണ്ടതിന്റേയും സാനിറ്റൈസ് ചെയ്യേണ്ടതിന്റേയും ആവശ്യകതയും ഇവര്‍ ഊന്നിപ്പറയുന്നു. എന്നാല്‍ ഇക്കാരണം കൊണ്ട് വീട് വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന തരം അണുനാശിനികള്‍ മനുഷ്യര്‍ ഉപയോഗിക്കുന്ന അപകടകരമായ സാഹചര്യമുണ്ടാകരുത്.

കൊവിഡിനെ തുരത്താൻ വിചിത്രമായ ആശയങ്ങളുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സൂര്യപ്രകാശം  വൈറസിനെ വേഗത്തില്‍ നശിപ്പിക്കുമെന്ന ആഭ്യന്തര സുരക്ഷാ മന്ത്രാലയത്തിലെ ശാസ്ത്ര-സാങ്കേതിക ഉപദേഷ്ടാവിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് ട്രംപിന്റെ പുതിയ ആശയം.

Video Icon

Explainer24, Apr 2020, 2:25 PM

'അണുനാശിനി കുത്തിവച്ചാൽ വൈറസിനെ തുരത്താം'; ട്രംപിനെ കളിയാക്കി സോഷ്യൽ മീഡിയ

കൊവിഡിനെ തുരത്താൻ വിചിത്രമായ ആശയങ്ങളുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സൂര്യപ്രകാശം  വൈറസിനെ വേഗത്തില്‍ നശിപ്പിക്കുമെന്ന ആഭ്യന്തര സുരക്ഷാ മന്ത്രാലയത്തിലെ ശാസ്ത്ര-സാങ്കേതിക ഉപദേഷ്ടാവിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് ട്രംപിന്റെ പുതിയ ആശയം.

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന് സൗഖ്യം ആശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കിമ്മിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ചോ പുറത്തുവരുന്ന റിപ്പോർട്ടുകളെക്കുറിച്ചോ നേരിട്ട് ഒന്നും പരാമർശിക്കാതെയായിരുന്നു ട്രംപിന്റെ പ്രതികരണം.

Video Icon

Explainer22, Apr 2020, 2:27 PM

'അദ്ദേഹത്തിന് സൗഖ്യം നേരുന്നു'; കിമ്മിന് സൗഖ്യം ആശംസിച്ച് ട്രംപ്