ഡോക്ടറെ പുറത്താക്കി
(Search results - 4)IndiaOct 21, 2020, 11:16 PM IST
ഹാഥ്റസ് കേസ്: നിര്‍ണായക വെളിപ്പെടുത്തൽ നടത്തിയ ഡോക്ടറെ പുറത്താക്കി
ഹാഥ്റസ് ബലാൽസംഗ കൊലപാതക കേസിൽ നിര്‍ണായക വെളിപ്പെടുത്തൽ നടത്തിയ അലിഗഡ് മെഡിക്കൽ കോളേജിലെ ഡോക്ടറെയാണ് പുറത്താക്കിയത്
IndiaOct 21, 2020, 8:59 AM IST
ഹാത്രസ് കേസ്; ഫോറൻസിക് റിപ്പോർട്ട് ചോദ്യം ചെയ്ത ഡോക്ടറെ ജോലിയിൽ നിന്ന് ഒഴിവാക്കി
അലിഗഢ് മുസ്ലിം സർവ്വകലാശാല മെഡിക്കൽ കോളേജാണ് നടപടി എടുത്തത്. അവധിക്കു പകരമുള്ള ഒഴിവ് ഇല്ലാതായതു മാത്രമെന്ന് ആശുപത്രി അധികൃതർ വിശദീകരിക്കുന്നു.
CricketJun 17, 2020, 8:28 PM IST
ലഡാക്ക് സംഘര്‍ഷത്തില്‍ വിവാദ ട്വീറ്റ്: ടീം ഡോക്ടറെ പുറത്താക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്
ഇന്ത്യ–ചൈന അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ 'പിഎം കെയേഴ്സ്’ ഫണ്ടിനെ വിമർശിച്ച് ട്വീറ്റിട്ട ടീം ഡോക്ടറെ ചെന്നൈ സൂപ്പർ കിംഗ്സ് പുറത്താക്കി. ഐപിഎല്ലിന്റെ തുടക്കം മുതല്‍ ചെന്നൈ ടീമിനൊപ്പമുള്ള ഡോക്ടര്‍ മധു തോട്ടപ്പിള്ളിലിനെയാണ് ടീം മാനേജ്മെന്റ് സസ്പെൻഡ് ചെയ്തത്. ട്വിറ്ററിലൂടെയാണ് മധു തോട്ടപ്പിള്ളിലിനെ പുറത്താക്കിയ കാര്യം ചെന്നൈ സൂപ്പര്‍ കിംഗ്സ് വ്യക്തമാക്കിയത്.
KeralaJan 23, 2020, 1:15 PM IST
സിഎഎയെ അനുകൂലിച്ചതിന് പുറത്താക്കിയെന്ന് പാലക്കാട്ടെ ഡോക്ടര്‍; നിഷേധിച്ച് ആശുപത്രി അധികൃതര്‍
ഒരു വിഭാഗത്തിനെതിരെ നിരന്തരമായി വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയെന്നും അത് സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചപ്പോള്‍ വാക്കാല്‍ വിശദീകരണം ചോദിക്കുക മാത്രമാണ് ചെയ്തതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.