ഡോണ്‍
(Search results - 39)CricketJan 8, 2021, 10:03 AM IST
സച്ചിനെയും കോലിയെയും പിന്തള്ളി സ്റ്റീവ് സ്മിത്ത്; തിരിച്ചുവരവില്‍ റെക്കോര്‍ഡുകള്‍
സച്ചിന് ടെണ്ടുല്‍ക്കര്‍, വിരാട് കോലി എന്നിവര്‍ 27 ടെസ്റ്റ് സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കാന്‍ 141 ഇന്നിംഗ്സ് കളിച്ചപ്പോള്‍ 136 ഇന്നിംഗ്സിലാണ് സ്മിത്ത് നേട്ടം സ്വന്തമാക്കിയത്. 70 ഇന്നിംഗ്സില്‍ നിന്ന് 27 സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഡോണ്‍ ബ്രാഡ്മാനാണ് മുന്നില്‍.
Movie NewsOct 24, 2020, 9:04 PM IST
'മഹേഷ് ഭട്ട് ബോളിവുഡിലെ ഡോണ്‍'; ആരോപണവുമായി നടി, നിയമ നടപടിക്കൊരുങ്ങി സംവിധായകന്
ബോളിവുഡ് സംവിധായകൻ മഹേഷ് ഭട്ടിനെതിരെ ഗുരുതര ആരോപണവുമായി നടിയും ബന്ധുവുമായി ലുവിയേന ലോധ. ബോളിവുഡ് സിനിമാ മേഖലയിലെ ഡോണാണ് മഹേഷ് ഭട്ടെന്നും തന്നെ ഉപദ്രവിക്കുകയാണെന്നും ലുവിയേന പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ ആയിരുന്നു നടിയുടെ ആരോപണം. സംഭവം വിവാദമാതോടെ ലുവിയേനയ്ക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് സംവിധായകന്.
Movie NewsAug 28, 2020, 1:54 PM IST
മോസ്കോ ചലച്ചിത്രോത്സവത്തിലേക്ക് ഡോണ്‍ പാലത്തറയുടെയും സജിന്‍ ബാബുവിന്റെയും ചിത്രങ്ങള്‍
അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരം, വേണുവിന്റെ മുന്നറിയിപ്പ് എന്നീ ചിത്രങ്ങളാണ് ഇതിനുമുന്‍പ് മോസ്കോ മേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള മലയാളചിത്രങ്ങള്‍.
InternationalAug 11, 2020, 6:19 AM IST
ട്രംപിന്റെ വാര്‍ത്താ സമ്മേളനത്തിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവയ്പ്പ്
ഒരു സീക്രട്ട് സര്‍വ്വീസ് ഉദ്യോഗസ്ഥന് ട്രംപ് കൊവിഡുമായി ബന്ധപ്പെട്ടുള്ള വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ പുറത്തേക്ക് പോകാന്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു. ഏകദേശം പത്ത് മിനിറ്റിന് ശേഷം വൈറ്റ് ഹൗസിന് പുറത്ത് ഒരു വെടിവെപ്പ് നടന്നതായി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.
ExplainerJun 12, 2020, 5:15 PM IST
തൃശ്ശൂരില്‍ സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് കൂടുന്നു;രോഗികളുടെ എണ്ണം ഇനിയും ഉയരാന്‍ സാധ്യത
തൃശ്ശൂര്‍ ജില്ലയിലെ പത്ത് ഇടങ്ങള്‍ തീവ്രബാധിത മേഖലയായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. ജില്ലയില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡോണ്‍ വേണമെന്നാണ് ടിഎന്‍ പ്രതാപന് എംപി പറയുന്നത്. നടരാജ് പരശുറാം തയ്യാറാക്കിയ റിപ്പോര്‍ട്ട്KeralaJun 1, 2020, 7:10 PM IST
ടിവിയും ലാപ് ടോപ്പും ഇല്ലാത്ത കുട്ടികള്‍ക്ക് കെഎസ്എഫ്ഇ വഴി സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി
ടിവി, സ്മാര്‍ട്ഫോണ്‍, ഇന്റര്‍നെറ്റ് സൗകര്യങ്ങളില്ലാത്ത കുട്ടികളുടെ പഠനത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി.അയല്പക്ക പഠന കേന്ദ്രങ്ങള്‍ക്ക് ടിവി വാങ്ങാനുള്ള 75 ശതമാനം പണം കെഎസ്എഫഇ നല്‍കും.കുടുംബശ്രീ വഴി ലാപ്ടോപ്പ് വാങ്ങാനുള്ള സൗകര്യം ഒരുക്കും
KeralaMay 20, 2020, 5:22 PM IST
സംസ്ഥാനം ഗുരുതരമായ സ്ഥിതിയിലേക്ക് നീങ്ങുന്നു; കടുത്ത നിയന്ത്രണം വേണ്ടിവരുമെന്ന് മുഖ്യമന്ത്രി
ഒരു ഇടവേളക്ക് ശേഷം സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്.
programMay 11, 2020, 7:26 PM IST
ദൈവങ്ങള്‍ ലോക്ക് ഡൗണില്‍ ആകുമ്പോള്‍ ഉത്സവങ്ങളുടെ കാര്യം പറയാനുണ്ടോ !
പല സ്ഥലങ്ങളുടെയും വരുമാന മാര്‍ഗം ആഘോങ്ങളാണ്,അത് ഇല്ലാതെയാകുമ്പോള്‍ വഴിമുട്ടുന്നത് അനേകം ജീവിതങ്ങളാണ്.ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് സെന്റ് പാട്രിക് ദിനം അയര്‍ലെന്‍ഡില്‍ ആഘോഷിക്കാതെ പോകുന്നത്. കാണാം ജീവിതം കൊറോണക്കാലത്ത്
IndiaMay 2, 2020, 3:19 PM IST
18 ആളുകളെ കുത്തി നിറച്ച് കോണ്‍ക്രീറ്റ് മിക്സറിന്റെ ടാങ്കില്‍ മനുഷ്യക്കടത്ത്; പൊലീസ് പൊളിച്ചത് വമ്പന്‍ പദ്ധതി
മഹാരാഷ്ട്രയില്‍ നിന്ന് ഉത്തര്‍ പ്രദേശിലെ ലഖ്നൗവിലേക്കാണ് ലോക്ക് ഡൗണ്‍ ലംഘിച്ച് ആളെ കടത്താന്‍ ശ്രമിച്ചത്.സംശയത്തെ തുടര്‍ന്ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ പൊലീസ് നടത്തിയ പരിശോധനയിലൂടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
IndiaApr 27, 2020, 1:16 PM IST
അശ്ലീലത്തിനും നഗ്നതയ്ക്കുമുള്ള ദൈവത്തിന്റെ ശിക്ഷയാണ് കൊവിഡ് എന്ന് പാക് പുരോഹിതന്
സ്ത്രീകളുടെ തെറ്റുകളും മാന്യമല്ലാത്ത പ്രവര്‍ത്തികളുമാണ് മഹാമാരി പടരാന്‍ കാരണമായതെന്നാണ് മൗലാന താരിഖ് ജമീല്‍ പറഞ്ഞതെന്ന് പാക് പത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു പ്രാര്‍ത്ഥനാസംഗമത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ സാന്നിധ്യത്തിലായിരുന്നു ഈ പരാമര്‍ശങ്ങള്‍
InternationalMar 25, 2020, 11:23 AM IST
ശ്വസനസഹായി യുവാവിന് വിട്ടുനല്‍കി മരണത്തിലേക്ക്; ദുരന്തമുഖത്ത് കണ്ണീരോര്‍മ്മയായി ഫാദര്‍ ഡോണ്‍ ഗിസെപ്പെ
ശ്വസനസഹായി യുവാവായ രോഗിക്ക് വിട്ടുനല്‍കി മരണത്തിന് കീഴടങ്ങി ഇറ്റലിയിലെ പുരോഹിതന്.
auto blogMar 17, 2020, 9:51 PM IST
വെറും 50 എണ്ണം മാത്രം, ഇത് റോള്‍സ് റോയ്സിന്റെ ഡോണ്‍ സില്‍വര്‍ ബുള്ളറ്റ്
ഈ പതിറ്റാണ്ടിലെ തങ്ങളുടെ ആദ്യ കളക്ഷന്‍ കളക്ഷന്‍ കാറുമായി ഐക്കണിക്ക് ആഡംബര വാഹന ബ്രാന്‍ഡായ റോള്‍സ് റോയ്സ് .
SpecialFeb 22, 2020, 11:49 AM IST
ബ്രാഡ്മാന്റെ ഒരെയൊരു കളർ വീഡിയോ 71 വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്ത്; അമ്പരന്ന് ക്രിക്കറ്റ് ആരാധകര്‍
ബ്രാഡ്മാൻ കളിക്കുന്നതിന്റെ ഏക കളർ വീഡിയോ എന്ന വിശേഷണത്തോടെ നാഷണല്‍ ഫിലിം ആന്‍ഡ് സൗണ്ട് ആര്‍ക്കൈവ്സ് ഓഫ് ഓസ്ട്രേലിയ ആണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്
TrailerFeb 18, 2020, 6:43 PM IST
'ഐ ഡോണ്ട് ലിവ് ഇന്‍ യുവര്‍ റിയാലിറ്റി!'; അന്‍വര്‍ റഷീദിന്റെ 'ട്രാന്‍സ്' ട്രെയ്ലര്
ഫഹദ് മാജിക് പ്രതീക്ഷിച്ചവരിലേക്ക് 'ട്രാന്‍സി'ന്റെ ട്രെയിലറെത്തി.
KeralaFeb 17, 2020, 8:31 AM IST
കുപ്രസിദ്ധ ഗുണ്ട ഡോണ്‍ തസ്ലിമിന്റെ കൊലപാതകം; ഏഴ് പേര് പിടിയില്‍
തസ്ലിമിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ ആറ് പേരെയും ഡ്രൈവറിനെയുമാണ് ഗുല്‍ബര്‍ഗ പൊലീസ് പിടികൂടിയത്. സ്വത്ത് കൈക്കലാക്കാന്‍ വേണ്ടിയായിരുന്നു കൊലപാതകം. കുപ്രസിദ്ധ ക്രിമിനല്‍ നപ്പട്ട റഫീഖ് ആണ് തസ്ലിമിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത്.