ഡോ. നജ്മ
(Search results - 10)KeralaNov 17, 2020, 8:46 AM IST
കളമശ്ശേരി മെഡിക്കല്‍ കോളേജ് വിവാദം; ചികിത്സ പിഴവ് വെളിപ്പെടുത്തിയ ഡോക്ടർക്കെതിരെ സൈബർ ആക്രമണം
സൈബർ ആക്രമണത്തിനെതിരെ ഡോ. നജ്മ സലീം പൊലീസ് കമ്മീഷണര്‍ക്കും സൈബർ സെല്ലിനും പരാതി നൽകി. കോടതിയെയും സമീപിക്കാനൊരുങ്ങുകയാണ് ഡോ. നജ്മ.
KeralaOct 25, 2020, 2:42 PM IST
കേരളം അനുഭവിക്കുന്നത് ആള്‍കൂട്ടം ഉണ്ടാക്കിയ ദുരന്തമെന്ന് കെ കെ ശൈലജ
കളമശ്ശേരി വിഷയത്തിൽ വിമര്‍ശിച്ച് കെ കെ ശൈലജ. വഴിയേ പോകുന്നവർ വിമർശിച്ചാൽ ഉടൻ നടപടി എടുക്കാനാകില്ലെന്ന് മന്ത്രി പറഞ്ഞു.
KeralaOct 24, 2020, 12:28 PM IST
ഡോ നജ്മ ചെയ്ത ശരിതെറ്റുകളെക്കുറിച്ച് പറയാനില്ല; പ്രതിപക്ഷം മനപൂർവ്വം ആരോപണം ഉന്നയിക്കുന്നെന്നും ആരോഗ്യമന്ത്രി
പ്രതിപക്ഷം മനപൂർവ്വം ആരോപണങ്ങളുന്നയിക്കുകയാണ്. ആരോഗ്യ പ്രവർത്തകർ നിരാശരായി തന്നെ വിളിച്ച് പറയുന്നു. ഡോ. നജ്മ ചെയ്തതിലെ ശരി തെറ്റുകളെ കുറിച്ച് പറയാൻ താനില്ല.
KeralaOct 22, 2020, 7:18 PM IST
കളമശ്ശേരി മെഡിക്കല്‍ കോളേജ് വിവാദം; വസ്തുതയില്ലെന്ന് സമൂഹത്തിന് ബോധ്യമായെന്ന് മുഖ്യമന്ത്രി
എല്ലാം തകിടം മറിഞ്ഞിരിക്കുന്നുവെന്ന് വരുത്തി തീര്‍ക്കാനായി ഒറ്റപ്പെട്ടതാണെങ്കിവും ചിലരുടെ നാക്കില്‍ നിന്ന് ഉയര്‍ന്നു വന്നത് സര്‍ക്കാര്‍ ഗൗരവമായി കാണുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
KeralaOct 22, 2020, 1:36 PM IST
കളമശ്ശേരി മെഡിക്കൽ കോളേജ് വിവാദം; തന്റെ പ്രസ്താവനയെ രാഷ്ട്രീയവത്കരിക്കരുതെന്ന് ഡോ നജ്മ
രണ്ട് പേരുടെ കാര്യം മാത്രമാണ് താൻ പറഞ്ഞത്. നല്ലവരായ ഒരുപാട് പേർ കളമശ്ശേരി ആശുപത്രിയിലുണ്ട്. മരണത്തിന്റെ ശവപ്പറമ്പായി മെഡിക്കൽ കോളേജിനെ ചിത്രീകരിക്കരുതെന്നും നജ്മ പറഞ്ഞു.
KeralaOct 22, 2020, 10:23 AM IST
'നജ്മ ഞങ്ങളുടെ പ്രവർത്തകയല്ല'; പ്രചാരണം തള്ളി കെഎസ്യു
കളമശ്ശേരി മെഡിക്കൽ കോളേജിലെ അനാസ്ഥകളെക്കുറിച്ച് തുറന്നുപറച്ചിൽ നടത്തിയ ഡോ നജ്മ കെഎസ്യു പ്രവർത്തകയാണെന്ന പ്രചാരണം തള്ളി കെഎസ്യു. ഇതിനിടെ മരിച്ച ബൈഹക്കിയുടെ കുടുംബം മെഡിക്കൽ കോളേജിനെതിരെ പൊലീസിൽ പരാതി നൽകി.
KeralaOct 22, 2020, 9:20 AM IST
ഡോ. നജ്മ തങ്ങളുടെ പ്രവർത്തകയെന്ന പ്രചാരണം തള്ളി കെ.എസ്.യു
ഡോ.നജ്മയക്ക് കെ.എസ്.യുവിൽ പ്രാഥമിക അഗത്വം പോലും ഇല്ലായിരുന്നുവെന്നും സംഘടന അറിയിച്ചു.
KeralaOct 21, 2020, 7:16 PM IST
'നജ്മയുടെ പ്രസ്താവന ഉത്തരവാദിത്തമില്ലാത്തത്'; നടപടി വേണമെന്ന് ഗവണ്മെന്റ് നഴ്സസ് യൂണിയന്
നഴ്സിംഗ് ഓഫീസറുടെ ശബ്ദസന്ദേശം ചോര്‍ന്നതിനെ കുറിച്ചും ആരോപിക്കപ്പെട്ട വസ്തുതകളിലും വിശദമായ അന്വേഷണം വേണം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തു.
KeralaOct 21, 2020, 2:33 PM IST
'തനിക്കെതിരെ ആക്രമണം ഉണ്ടാകുമോ എന്ന് ഭീതി'; ഡോ. നജ്മ പൊലീസിൽ പരാതി നൽകി
സമൂഹ മാധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നുവെന്നും പരാതിയിൽ പറയുന്നു. ദേശാഭിമാനി പത്രം ഉൾപ്പെടെ ഉള്ളവർക്ക് എതിരെയാണ് പരാതി.
News hourOct 20, 2020, 8:50 PM IST
ഞാന്‍ പരാതി എഴുതിക്കൊടുത്തിട്ടില്ല, നേരിട്ട് പറഞ്ഞിട്ടേയുള്ളൂ; വെളിപ്പെടുത്തലുമായി ഡോക്ടര്‍
കളമശ്ശേരി മെഡിക്കല്‍ കോളേജിലെ കൊവിഡ് രോഗിയുടെ മരണം വിവാദമായിരിക്കുകയാണ്. അതിന് പിന്നാലെ ആശുപത്രി അധികൃതരില്‍ നിന്ന് വീഴ്ചയുണ്ടായിയെന്ന് തുറഞ്ഞുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഡോ. നജ്മ സലീം. ഞാന്‍ രോഗികളെ കണ്ടിട്ടില്ലെന്ന് അധികൃതര്‍ പറയുന്നു, പക്ഷേ എന്റെ പക്കല്‍ തെളിവുകളുണ്ടെന്ന് അവര്‍ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു. ഫോണിലെ വാട്സ്ആപ്പ് ചാറ്റുകള്‍ തെളിവുകളാണെന്ന് അവര്‍ വ്യക്തമാക്കി.