തക്കാളി സൂപ്പ്
(Search results - 5)FoodNov 19, 2020, 8:26 AM IST
തക്കാളി സൂപ്പ് ഈ രീതിയിൽ ഉണ്ടാക്കി നോക്കൂ
തക്കാളി വെറുതെ കഴിക്കാനും നമ്മുക്ക് എല്ലാവർക്കും ഇഷ്ടമാണ്. വെറുതെ കഴിക്കാതെ സൂപ്പാക്കി കഴിച്ചാലോ.... തക്കാളി സൂപ്പ് ഇനി മുതൽ ഈ രീതിയിലൊന്ന് തയ്യാറാക്കി നോക്കൂ...
FoodOct 21, 2020, 10:35 PM IST
തക്കാളി സൂപ്പ് ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ
വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, ഫോളേറ്റ് എന്നിവ തക്കാളിയില്‍ ധാരാളം അടങ്ങിയിരിക്കുന്നു. തക്കാളിയില്‍ 'ലൈക്കോപീന്‍' എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. തക്കാളിയുടെ തൊലിയിലാണ് ഇത് അധികവും ഉള്ളത്.
FoodSep 21, 2020, 6:52 PM IST
ഇത് നിങ്ങള്‍ വിചാരിക്കുന്ന ഭക്ഷണമല്ല; വൈറലായി വീഡിയോ
നിരവധി വിചിത്രമായ ഫുഡ് 'കോമ്പിനേഷനു'കള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. അത്തരമൊരും വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.
FoodJul 30, 2020, 9:15 PM IST
തക്കാളി കൊണ്ട് കിടിലനൊരു സൂപ്പ് ഉണ്ടാക്കിയാലോ...?
വളരെ ഹെൽത്തിയും എളുപ്പവും തയ്യാറാക്കാവുന്ന ഒന്നാണ് തക്കാളി സൂപ്പ്. ഇനി എങ്ങനെയാണ് ഈ സൂപ്പ് ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ...
FoodDec 2, 2019, 11:11 AM IST
ശരീരഭാരം കുറയ്ക്കാൻ തക്കാളി സൂപ്പ്; തയ്യാറാക്കുന്ന വിധം
ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല, ജലദോഷം, ചുമ, പനി എന്നിവയ്ക്ക് നല്ലൊരു പരിഹാരമാണ് തക്കാളി സൂപ്പ്.
ഇത് ശരീരത്തെ ശുദ്ധീകരിക്കുകയും കൊഴുപ്പ് കത്തിച്ചു കളയുന്നതില്‍ പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നു.