തടവുകാർ
(Search results - 43)pravasamJan 11, 2021, 8:15 PM IST
സൗദി അറേബ്യയിൽ നിന്ന് 285 ഇന്ത്യൻ തടവുകാർ കൂടി നാടണഞ്ഞു
സൗദി അറേബ്യയിൽ തൊഴിൽ, വിസാ നിയമ ലംഘനങ്ങൾക്ക് പിടിയിലായ 285 ഇന്ത്യൻ തടവുകാരെ കൂടി നാടുകടത്തി. ദമ്മാമിലെ നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്നവരാണ് തിങ്കളാഴ്ച നാടണഞ്ഞത്. ദമ്മാം വിമാനത്താവളത്തിൽ നിന്ന് സൗദി എയർലൈൻസ് വിമാനത്തിൽ ഡൽഹിയിലേക്കാണ് ഇവരെ എത്തിച്ചത്.
KeralaDec 28, 2020, 7:54 PM IST
കൊവിഡ് വ്യാപനം തടയാൻ ജയിലുകളിൽ കൂട്ടത്തോടെ പരോളും ജാമ്യവും അനുവദിച്ച തടവുകാരോട് തിരികെയെത്താൻ നിർദേശം
ജയിലുകളിൽ കൊവിഡ് വ്യാപനം തടയാനായി കൂട്ടത്തോടെ പരോളും ജാമ്യവും ലഭിച്ച പുറത്തിറങ്ങിയ തടവുകാർ തിരികെയെത്തണമെന്ന് സർക്കാർ
pravasamDec 14, 2020, 7:29 PM IST
സൗദി അറേബ്യയിലെ പൊതുമാപ്പ്: 26 തടവുകാർക്ക് മോചനം
സൗദി ഭരണാധികാരി സൽമാൻ രാജാവ് പൊതുമാപ്പ് പ്രഖ്യാപിച്ചതിനെ തുടർന്ന് ഖസീം പ്രവിശ്യയിൽ 26 തടവുകാരെ മോചിപ്പിച്ചതായി പ്രവിശ്യാ അധികൃതർ അറിയിച്ചു. ഖസീം പ്രവിശ്യാ പൊതുമാപ്പ് സമിതി തലവൻ സുലൈമാൻ ബിൻ ഇബ്രാഹിം അൽബറാദിയാണ് തടവുകാരെ വിട്ടയാക്കാൻ ഉത്തരവായതായി അറിയിച്ചത്.
Web SpecialsNov 9, 2020, 2:53 PM IST
പീഡനം, കൊല, പരീക്ഷണങ്ങള്‍; നാസി തടങ്കല്‍കേന്ദ്രങ്ങളിലെ കൊടുംപാതകങ്ങള്‍ വെളിപ്പെടുത്തുന്ന കവിതാപുസ്തകം
ദുരന്തങ്ങളുടെ ഒരു നീണ്ട ചരിത്രമുള്ള സ്ഥലമാണ് ഓഷോവിറ്റ്സ്. തെക്കൻ പോളണ്ടിൽ സ്ഥിതി ചെയ്യുന്ന ഓഷോവിറ്റ്സ് തുടക്കത്തിൽ ഒരു നാസി തടങ്കൽ കേന്ദ്രമായിരുന്നു. എന്നാൽ, പിന്നീട് അത് ജൂതന്മാരുടെ മരണക്ക്യാമ്പായി മാറുകയായിരുന്നു.
KeralaNov 2, 2020, 4:59 PM IST
കൊവിഡ് നിയന്ത്രണം: തടവുകാരിൽ 65 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് പരോൾ നീട്ടി നൽകി
ജയിലുകള്‍ കോവിഡ് വ്യാപനം തടയാൻ സർക്കാർ കൂട്ടത്തോടെ പരോള്‍ അനുവദിച്ചിരുന്നു.
pravasamOct 16, 2020, 7:25 PM IST
അഞ്ച് മാസത്തിനിടെ സൗദിയിൽ നിന്ന് 1945 ഇന്ത്യൻ തടവുകാർ നാട്ടിലേക്ക് മടങ്ങി
: കൊവിഡ് തുടങ്ങിയ ശേഷം സൗദി അറേബ്യയിൽ നിന്ന് നാടുകടത്തിയ ഇന്ത്യൻ തടവുകാരുടെ എണ്ണം 1945 ആയി. ബുധനാഴ്ച 362 പേർ കൂടി ഇന്ത്യയിലേക്ക് തിരിച്ചതോടെയാണ് അഞ്ചുമാസത്തിനിടെ നാടണഞ്ഞ തടവുകാരുടെ എണ്ണം ഉയർന്നതെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. റിയാദിൽ നിന്ന് 211ഉം ജിദ്ദയിൽ നിന്ന് 151ഉം തടവുകാരെയും വഹിച്ചുള്ള സൗദി എയർലൈൻസ് വിമാനം വ്യാഴാഴ്ച ഡൽഹിയിലെത്തി.
pravasamSep 23, 2020, 11:25 PM IST
സൗദി അറേബ്യയിൽ നിന്ന് 231 ഇന്ത്യൻ തടവുകാർ നാട്ടിലേക്ക് മടങ്ങി
സൗദി അറേബ്യയിലെ നാടുകടത്തൽ കേന്ദ്രങ്ങളിൽ (തർഹീൽ) കഴിഞ്ഞിരുന്ന 231 ഇന്ത്യാക്കാർ കൂടി നാട്ടിലേക്ക് മടങ്ങിയെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. കൊവിഡ് പ്രതിസന്ധിയുണ്ടായ ശേഷം രണ്ടാമത്തെ ബാച്ചാണ് ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.55ന് റിയാദിൽ നിന്ന് പുറപ്പെട്ട സൗദി എയർലൈൻസ് (എസ്.വി 3090) വിമാനത്തിൽ ചെന്നൈയിലേക്ക് പോയത്.
KeralaAug 14, 2020, 7:56 PM IST
ജയിലിലും കൊവിഡ് പടരുന്നു, പരോളിലുള്ള തടവുകാർക്ക് തിരികെ പ്രവേശനത്തിനുള്ള സമയം നീട്ടി
ലോക്ക്ഡൗണിന് മുമ്പ് അവധിയിൽ പ്രവേശിച്ച 265 തടവുകാർ സെപ്റ്റംബർ 30ന് ശേഷം മൂന്ന് ദിവസത്തിനകം ജയിലിൽ പ്രവേശിക്കണം. രണ്ടാംഘട്ടത്തിൽ ഓപ്പൺ ജയിൽ, വനിത ജയിൽ എന്നിവിടങ്ങളിലെ 589 തടവുകാർ ഒക്ടോബർ 15ന് ശേഷം മൂന്ന് ദിവസത്തിനുള്ളിൽ തിരികെയെത്തണം
KeralaAug 14, 2020, 10:10 AM IST
തടവുകാർക്ക് കൊവിഡ്: പൂജപ്പുരയിലെ ജയിൽ ആസ്ഥാനം അടച്ചു
രോഗം കണ്ടെത്തിയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
KeralaAug 13, 2020, 5:02 PM IST
പൂജപ്പുര സെൻട്രൽ ജയിലിൽ സ്ഥിതി അതീവ ഗുരുതരം; 41 പേർക്ക് കൂടി കൊവിഡ്
പൂജപ്പുര സെൻട്രൽ ജയിലിൽ 41 തടവുകാർക്കും ഒരു ഉദ്യോഗസ്ഥനും കൊവിഡ്. ആരിൽ നിന്നാണ് രോഗം പടർന്നത് എന്നത് സംബന്ധിച്ച് ഇതുവരെ വിവരങ്ങളൊന്നുമില്ല.
KeralaAug 2, 2020, 9:52 PM IST
കൊല്ലത്ത് സ്ഥിതി ഗുരുതരം; ജില്ലാ ജയിലിൽ 57 തടവുകാർക്ക് കൊവിഡ്
36 ജയിൽ ഉദ്യാഗസ്ഥരുടെ പരിശോധനാ ഫലം നെഗറ്റീവ്. 141 തടവുപുള്ളികളുടേയും ആന്റിജന്‍ പരിശോധന പൂർത്തിയായി.
KeralaAug 2, 2020, 2:39 PM IST
കൊല്ലം ജില്ലാ ജയിലിലെ 14 തടവുകാർക്ക് കൊവിഡ്, കൊട്ടാരക്കര നഗരസഭ സെക്രട്ടറിക്കും രോഗം
ജയിലിൽ തന്നെ പ്രാഥമിക ചികിത്സാകേന്ദ്രം സജ്ജീകരിക്കും. മറ്റു തടവുകാർക്കും ജീവനക്കാർക്കും ആയി ഇന്ന് പരിശോധന നടത്തും.
crimeJul 23, 2020, 10:41 PM IST
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ചാടിയ തടവുകാർക്കെതിരെ ലുക്കൗട്ട് നോട്ടീസ്
ജൂലൈ 22നാണ് കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ത്രത്തിൽ നിന്നും പൊലീസിൻറയും സെക്യൂരിറ്റി ജീവനക്കാരുടേയും കണ്ണ് വെട്ടിച്ച് തടവുകാര്‍ കടന്ന് കളഞ്ഞത്.
KeralaMay 28, 2020, 7:40 PM IST
റിമാൻഡ് തടവുകാർക്ക് നേരിട്ട് ജയിലിലേക്ക് പ്രവേശനമില്ല; കൊണ്ടുപോകുക കൊവിഡില്ലെന്ന് സ്ഥിരീകരിച്ചാൽ മാത്രം
സർക്കാർ-സ്വകാര്യ ആശുപത്രികളും ഹോസ്റ്റലുകളുമാണ് റിമാൻഡ് പ്രതികളെ പാർപ്പിക്കാനായി പ്രത്യേകം സജ്ജമാക്കിയിരിക്കുന്നത്. കൊവിഡ് പരിശോധനാഫലം നെഗറ്റീവാണെങ്കിൽ മാത്രമേ ഇവരെ ജയിലുകളിലേക്ക് കൊണ്ടുപോകൂ.
pravasamMay 23, 2020, 10:38 PM IST
ഒമാനിൽ ചെറിയ പെരുന്നാൾ നാളെ; മൂന്നു ദിവസം പൊതു ഒഴിവ്, 797 തടവുകാർക്ക് മോചനം
ചെറിയ പെരുന്നാള്‍ പ്രമാണിച്ചു രാജ്യത്ത് മൂന്നു ദിവസം പൊതു ഒഴിവും 301 വിദേശികൾക്കുൾപ്പെടെ 797 തടവുകാർക്ക് മോചനവും ഒമാന്‍ ഭരണാധികാരി പ്രഖ്യാപിച്ചു.