തട്ടിക്കൊണ്ടുപോകൽ
(Search results - 15)Web SpecialsNov 18, 2020, 10:08 AM IST
കെനിയയിൽ കരിഞ്ചന്തകളിൽ വിൽക്കപ്പെടുന്നത് കുഞ്ഞുങ്ങളും, ഭീതിയുടെ നിഴലിൽ അമ്മമാർ
അതും അവരൊരു അമ്മകൂടിയാണെങ്കിൽ ലൈംഗികമായി പീഡിപ്പിക്കപ്പെടുക മാത്രമല്ല, രാത്രിയിൽ തന്റെ കുട്ടിയെ ആളുകൾ മോഷ്ടിക്കുമോ എന്ന നിരന്തരമായ ഭീതിയുടെ നിഴലിലാണ് അവരുടെ ജീവിതം.
MagazineNov 10, 2020, 12:27 PM IST
അക്ഷരത്തെറ്റ് വിനയായി, കൊലപാതകിയെ പൊലീസ് കയ്യോടെ പിടികൂടിയതിങ്ങനെ...
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സിംഗ് ഉൾപ്പെടെ 10 പേരെ പൊലീസ് പിടികൂടി. സംശയമുള്ള എല്ലാവരോടും ഒരു സന്ദേശം എഴുതാൻ പൊലീസ് ആവശ്യപ്പെട്ടു.
crimeOct 1, 2020, 11:07 AM IST
ബെംഗളൂരുവില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കുഞ്ഞുമായി മലയാളി തിരുവനന്തപുരത്ത്; ഒടുവില്‍ പൊലീസ് പിടിയില്‍
ബെംഗളൂരുവിൽ വച്ച് തട്ടിക്കൊണ്ടുപോയ രണ്ടര വയസ്സുകാരിയെ കളിയിക്കാവിളയിൽ കണ്ടെത്തി.നടപടി ക്രമങ്ങൾ പൂർത്തിയാക്കി കുഞ്ഞിനെ അമ്മയ്ക്ക് കൈമാറുംഏഴ് വയസുകരാനായ ആൺകുട്ടിയും രണ്ടര വയസ്സുകാരിയായ പെൺകുട്ടിയുമായി കളിയിക്കാവിള ബസ് സ്റ്റാൻഡിൽ വച്ചാണ് ജോസഫ് ജോൺ പിടിയിലാകുന്നത്
EntertainmentJul 1, 2020, 3:18 PM IST
തട്ടിപ്പിന് സിനിമാ മേഖലയുമായി ബന്ധമോ? സംശയങ്ങൾക്ക് മറുപടിയുമായി ഷംന കാസിം
ബ്ലാക്ക്മെയിലിംഗ് കേസില്‍ സിനിമാ മേഖലയുമായി ബന്ധമുണ്ടെന്ന് തോന്നുന്നില്ലെന്ന് നടി ഷംന കാസിം. സിനിമാ മേഖലയില്‍ നിന്നും ആര്‍ക്കും തന്നോട് ശത്രുതയില്ല. അമ്മ ഭാരവാഹികള്‍ വിളിച്ച് എല്ലാ സഹായവും ഉറപ്പുനല്‍കിയിരുന്നു. പ്രൊഡക്ഷന്‍ മാനേജരായ ഷാജി പട്ടിക്കരയാണ് തന്റെ നമ്പര്‍ സംഘത്തിന് നല്‍കിയതെന്നും ഷംന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
KeralaJul 1, 2020, 2:26 PM IST
'മൊഴിയെടുത്ത് കഴിഞ്ഞപ്പോഴാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമമുണ്ടെന്ന് അറിഞ്ഞത്'; ഷംന കാസിം
തന്റെ ഭാഗത്ത് തെറ്റ് സംഭവിച്ചിട്ടില്ലെന്നും നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നടി ഷംന കാസിം. യഥാര്‍ത്ഥ ആളുമായി സംസാരിച്ചതിന്റെ സ്ക്രീന്‍ ഷോട്ട് അടക്കം അവര്‍ക്ക് അയച്ചുകൊടുത്തിരുന്നു. പിന്നീടുള്ള ഫോണ്‍വിളികളെല്ലാം ഭീഷണിസ്വരത്തിലായിരുന്നു. പ്രേമവിവാഹത്തിന് ശ്രമിച്ചാല്‍ നടക്കില്ലെന്ന് അറിഞ്ഞതുകൊണ്ട് തന്നെയാണ് കുടുംബത്തിലേക്ക് വന്നതെന്നും ഷംന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
Malabar manualFeb 17, 2020, 8:45 PM IST
കരിപ്പൂര്‍ വിമാനത്താവളം അധോലോക സംഘം താവളമാക്കുന്നോ? പൊലീസ് എന്തുചെയ്യുകയാണ്?
കരിപ്പൂർ വിമാനത്താവളം അധോലോകസംഘങ്ങൾ താവളമാക്കുന്നോ? തട്ടിക്കൊണ്ടുപോകലും കൊള്ളകളും നിരന്തര സംഭവമായിട്ടും സർക്കാരിനും പൊലീസിനും അനക്കമില്ലേ?
KeralaFeb 15, 2020, 8:39 PM IST
ഒന്നരവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; തൊടുപുഴയില്‍ നാടോടി സ്ത്രീ അറസ്റ്റില്‍
തൊടുപുഴയിലെ വീട്ടില്‍ നിന്ന് ഒന്നരവയസ്സുകാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച നാടോടി സ്ത്രീ അറസ്റ്റില്‍. ആന്ധ്ര സ്വദേശിയാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കുട്ടിയെ തോളിലിട്ട് തിടുക്കത്തില്‍ പോകുന്നത് കണ്ട കുഞ്ഞിന്റെ അമ്മ പുറകേ ഓടി പര്‍ദ്ദയില്‍ പിടിച്ച് ബഹളം വെച്ചതോടെയാണ് നാട്ടുകാര്‍ എത്തിയത്.
crimeFeb 14, 2020, 11:21 AM IST
വീണ്ടും 'കിഡ്നാപ്പിംഗ് കരിപ്പൂർ': രണ്ട് യാത്രക്കാരെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു
കരിപ്പൂരിൽ ഒരു മാസത്തിനിടെ പൊലീസിന് മുന്നിലെത്തുന്ന മൂന്നാമത്തെ സമാന സംഭവമാണിത്. തട്ടിക്കൊണ്ടുപോകൽ കള്ളക്കടത്ത് സ്വർണം കൊള്ളയടിക്കാനെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന.
ExplainerJan 11, 2020, 8:54 PM IST
സ്ത്രീകള്‍ യുപിയില്‍ സുരക്ഷിതരല്ലേ?കേരളത്തിലെ കേസുകളും ഞെട്ടിക്കുന്നത്; 2018ലെ കുറ്റകൃത്യങ്ങളുടെ കണക്കിങ്ങനെ
2017നേക്കാള്‍ 1.8 ശതമാനം കുറ്റകൃത്യങ്ങള്‍ 2018ല്‍ കൂടിയെന്നാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക് വ്യക്തമാക്കുന്നത്. രണ്ട് വര്‍ഷത്തെ കാലയളവിനുള്ളില്‍ ഇന്ത്യയില്‍ രാജ്യദ്രോഹ കുറ്റം ചുമത്തിയ കേസുകള്‍ ഇരട്ടിച്ചിരിക്കുന്നതും എന്‍സിആര്‍ബിയുടെ റിപ്പോര്‍ട്ടിലുണ്ട്. 2018ലെ കുറ്റകൃത്യ കണക്കിങ്ങനെ..
Web SpecialsNov 30, 2019, 2:37 PM IST
കുട്ടികൾ വിശ്വസിച്ച് ലിഫ്റ്റ് ചോദിച്ച് കാറിൽ കയറി, ശേഷം കണ്ടെത്തിയത് അവരുടെ മൃതദേഹങ്ങൾ, കുപ്രസിദ്ധമായ രംഗ-ബില്ല കേസ്
വഴിയിൽ വെച്ച് ആരെയെങ്കിലുമൊക്കെ കൊള്ളയടിക്കാമെന്ന ഉദ്ദേശ്യത്തോടെ രംഗയും ബില്ലയും കാറുമെടുത്ത് പുറപ്പെട്ടുവരുന്ന വഴിക്കാണ് അവരോട് ഗീതയും സഞ്ജയും ലിഫ്റ്റ് ചോദിക്കുന്നത്.
KeralaNov 10, 2019, 1:58 PM IST
'കത്തി കാട്ടി ഭീഷണിപ്പെടുത്തി രഹസ്യകേന്ദ്രത്തില്‍ കൊണ്ടുപോയി, സ്വര്‍ണവും പണവും തട്ടിയെടുത്തു';പരാതിയുമായി കോഴിക്കോട് സ്വദേശികള്‍
മൈസൂരില്‍ മലയാളി യാത്രക്കാരെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി സ്വര്‍ണവും പണവും തട്ടിയെടുത്തു. വണ്ടിയില്‍ തട്ടിയെന്നും നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ടാണ് ഇരുവരെയും ആറംഗ സംഘം തട്ടിക്കൊണ്ടുപോയത്. പണം ആവശ്യപ്പെട്ട് ഫോണിലൂടെ ഭീഷണി തുടരുന്നുവെന്ന് ഇവര്‍ പറയുന്നു.
crimeSep 26, 2019, 4:49 PM IST
ത്രിപുരയിൽ 32 കാരിയെ തട്ടിക്കൊണ്ടുപോയി ഒൻപത് പേർ ചേർന്ന് ബലാത്സംഗം ചെയ്തു
അഗർത്തലയിൽ രണ്ട് മാസത്തിനിടെ നടന്ന രണ്ടാമത്തെ സമാന സംഭവത്തിൽ 32കാരിയും രണ്ട് മക്കളുടെ അമ്മയുമായ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി
ChuttuvattomAug 1, 2019, 11:00 PM IST
കാസർകോട്ട് വീണ്ടും സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ: മോചിപ്പിച്ചത് നാട്ടുകാരും പൊലീസും
ഇന്ന് രാത്രി എട്ടരയോടെയാണ് ബന്തിയോട് സ്വദേശി അബൂബക്കർ സിദ്ധീഖിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്.
KeralaJun 1, 2019, 6:42 PM IST
കാറിന് കുറുകെ ജീപ്പ് നിര്‍ത്തി സിനിമാ സ്റ്റെലില്‍ തട്ടിക്കൊണ്ടുപോകല്‍; മൂന്ന് ദിവസമായി യുവാക്കളെ കാണാനില്ല
മൂന്ന് ദിവസം മുമ്പ് മലപ്പുറം തുവ്വൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ മൂന്ന് യുവാക്കളെ കുറിച്ച് ഇനിയും വിവരമൊന്നും ലഭിച്ചിട്ടില്ല. വിദേശത്തെ സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.
State electionNov 28, 2018, 7:58 PM IST
ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ.. ക്വട്ടേഷൻ ഗുണ്ടയല്ല സർ, സ്ഥാനാർഥിയാണ്!
ക്രിമിനൽ പശ്ചാത്തലമുള്ളവർ ജനപ്രതിനിധികളാകുന്നത് തടയാൻ സുപ്രീംകോടതിയുടെ മാര്‍ഗ്ഗരേഖ വന്നെങ്കിലും അതൊന്നും മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് രംഗത്തെ സ്വാധീനിച്ചിട്ടില്ല. ബലാൽസംഗ കേസിലും കൊലപാതക കേസിലും സാമ്പത്തിക തട്ടിപ്പുകേസിലുമൊക്കെ പ്രതികളായ നിരവധിപ്പേർ മധ്യപ്രദേശിൽ പ്രധാന പാർട്ടികളുടെ സ്ഥാനാർഥികളാണ്! ക്രിമിനൽ സ്ഥാനാർഥിപ്പട്ടികയുടെ വിശദാംശങ്ങളുമായി ഞങ്ങളുടെ പ്രതിനിധി പി.ആർ.സുനിൽ