തട്ടിപ്പുസംഘം
(Search results - 2)Fact CheckMay 7, 2020, 4:34 PM IST
ടിക്കറ്റിനായി ഒ.ടി.പി ചോദിച്ച് പ്രവാസികള്‍ക്ക് ഫോണ്‍ കോള്‍; നടുക്കുന്ന സാമ്പത്തിക തട്ടിപ്പ് പുറത്ത്
അക്കൗണ്ട് വിവരങ്ങൾ കൈക്കലാക്കി പണം അപഹരിക്കാന്‍ ഇറങ്ങിയ സംഘത്തെ കുറിച്ച് നിരവധി പ്രവാസികളാണ് പരാതിപ്പെടുന്നത്.
crimeJan 31, 2020, 3:10 PM IST
തട്ടിപ്പ് സംഘം യുവാവിനെ മർദ്ദിച്ചവശനാക്കി: എടിഎമ്മിൽ നിന്ന് പണം പിൻവലിപ്പിച്ച് സ്കൂട്ടറുമായി കടന്നുകളഞ്ഞു
കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ സംഘം മൊബൈൽ ഫോൺ പിടിച്ചുവാങ്ങുകയും കഴുത്തിലുണ്ടായിരുന്ന ചെയിൻ ഊരിയെടുക്കുകയും ചെയ്തു. ഇതിനിടെ സംഘത്തിലുള്ള ഒരാൾ കാറിൽ പോയി പെട്രോൾ വാങ്ങി തിരിച്ചെത്തി വാഹനത്തിലൊഴിച്ച് ഓടിച്ചു നോക്കുന്നുണ്ടായിരുന്നു.