തട്ടിപ്പ്
(Search results - 1723)pravasamApr 13, 2021, 9:17 PM IST
മസാജിന് പോയ പ്രവാസിക്ക് ക്രൂര മര്‍ദനം; നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടിയ യുവാവ് ഗുരുതരാവസ്ഥയില്‍
ബാങ്ക് കാര്‍ഡ് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വിസമ്മതിച്ചതിന് യുഎഇയില്‍ ഇന്ത്യക്കാരനെ തട്ടിപ്പുകാര്‍ ക്രൂരമായി മര്‍ദിച്ചു. സംഘത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടിയ യുവാവിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. സംഭവത്തില്‍ പ്രതികളെ കണ്ടെത്താന്‍ പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.
crimeApr 9, 2021, 8:57 PM IST
വ്യാജ ജിഎസ്ടി ബില്ലിന്റെ മറവിൽ തട്ടിപ്പ്, പെരുമ്പാവൂരിൽ 35 കോടിയുടെ നികുതി വെട്ടിപ്പ്
പെരുമ്പാവൂരിൽ നിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് പ്ലൈവുഡ് ഉൽപ്പന്നങ്ങൾ കൊണ്ടു പോകുന്നതിനാണ് വ്യാജ ബില്ലുകൾ ഇവർ തയ്യാറാക്കി നൽകുന്നത്.
crimeApr 1, 2021, 12:53 AM IST
നാലരക്ഷത്തിലധികം രൂപ തട്ടിയ വടകര എടിഎം തട്ടിപ്പ്: രണ്ട് പേർ അറസ്റ്റിൽ
എടിഎം കാർഡുകളിലെ ചിപ്പുകളിലെ വിവരങ്ങൾ ഹാക്ക് ചെയ്ത് ഈ വിവരങ്ങൾ ഉത്തരേന്ത്യയിലെ ഒരു സംഘത്തിന് അയച്ചുകൊടുത്താണ് പ്രതികൾ വ്യാജ എടിഎം കാർഡുകളുണ്ടാക്കിയത്.
pravasamMar 30, 2021, 3:54 PM IST
പണം ഇരട്ടിപ്പിക്കാന്‍ കഴിവുണ്ടെന്ന വ്യാജേന തട്ടിപ്പ്; രണ്ടുപേര്‍ അറസ്റ്റില്‍
ചില കര്‍മ്മങ്ങളിലൂടെ പണം വര്‍ധിപ്പിക്കാനും ഇരട്ടിപ്പിക്കാനുള്ള കഴിവുണ്ടെന്ന വ്യാജേന തട്ടിപ്പ് നടത്തിയ രണ്ടുപേര്‍ ഒമാനില്‍ അറസ്റ്റില്‍.
Kerala LotteriesMar 28, 2021, 6:53 PM IST
മൂന്നിനെ പൂജ്യമാക്കി തിരുത്തി തട്ടിപ്പ്; ലോട്ടറി കച്ചവടക്കാരന് നഷ്ടമായത് 5000ത്തോളം രൂപ
കായംകുളത്ത് ലോട്ടറി ടിക്കറ്റിലെ നമ്പർ തിരുത്തി സമ്മാനത്തുക തട്ടിയെടുത്തു. റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപം ടിക്കറ്റ് വിൽപ്പന നടത്തുന്ന അബ്ദുൾ സലാം എന്നയാളാണ് തട്ടിപ്പിനിരയായത്. 5000ത്തോളം രൂപയാണ് ഇയാളിൽ നിന്ന് തട്ടിയെടുത്തത്.
crimeMar 27, 2021, 12:10 AM IST
വടകര എടിഎം തട്ടിപ്പ്; പിന്നില്‍ ദില്ലി സ്വദേശികളെന്ന് പൊലീസ്
അക്കൗണ്ട് ഉടമയുടെ എടിഎം കാർഡ് വിവരങ്ങളും പിൻ നമ്പറും ചോർത്തി പണം തട്ടുന്ന രീതിയായിരുന്നു വടകരയിൽ നടന്നത്. ആസൂത്രിതമായുള്ള തട്ടിപ്പിന് പിന്നില്‍ സാങ്കേതിക വിദ്യയില്‍ അറിവുള്ളവരാണെന്ന് പൊലീസിന് സംശയമുണ്ടായിരുന്നു.
pravasamMar 26, 2021, 12:25 PM IST
പ്രവാസികള്‍ ശ്രദ്ധിക്കുക; എമിറേറ്റ്സ് പോസ്റ്റിന്റെ പേരിലും തട്ടിപ്പിന് ശ്രമം
എമിറേറ്റ്സ് പോസ്റ്റിന്റെ പേരില്‍ വ്യാജ ഇ-മെയിലുകള്‍ അയച്ച് തട്ടിപ്പിന് ശ്രമം നടക്കുന്നതായി അധികൃതര്‍ മുന്നറിയിപ്പ് നല്കി. വെള്ളിയാഴ്ച സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആളുകളുടെ വ്യക്തിഗത വിവരങ്ങളും പാസ്വേഡുകളും ബാങ്ക് അക്കൌണ്ട് വിവരങ്ങളും ഇത്തരം മെയിലുകളിലൂടെ ആവശ്യപ്പെട്ടാണ് തട്ടിപ്പിനുള്ള ശ്രമം നടക്കുന്നത്.
Money NewsMar 24, 2021, 7:58 PM IST
പ്രധാനമന്ത്രി ആവാസ് യോജനയുടെ പേരില്‍ വായിപ്പ തട്ടിപ്പ്; ഡിഎച്ച്എഫ്എല്ലിനെതിരെ സിബിഐ കേസെടുത്തു
ഡിഎച്ച്എഫ്എല്‍ പ്രോമട്ടര്‍മാരായ കപില്‍ വദവാന്‍, ധീരജ് വദവാന്‍ എന്നിവര്‍ക്കും അറിയപ്പെടാത്ത പൊതുസേവര്‍ക്കെതിരെയുമാണ് കേസ്.
auto blogMar 23, 2021, 9:27 AM IST
തെരഞ്ഞെടുപ്പിലെ തട്ടിപ്പ് പിടിക്കാനെത്തിയ നിരീക്ഷകർക്ക് നല്‍കിയത് കള്ളടാക്സികള്‍!
സംസ്ഥാനത്തെ തിരഞ്ഞെടുപ്പിലെ ക്രമക്കേടുകൾ പരിശോധിക്കാനെത്തിയ നിരീക്ഷകർക്ക് നൽകിയത് കള്ള ടാക്സികള്‍!
crimeMar 21, 2021, 8:35 PM IST
ദില്ലിയിൽ വ്യാജ കോള്‍സെന്റര്‍ നടത്തിയ സംഘങ്ങൾ അറസ്റ്റില്‍
വ്യാജ സർവ്വീസുകളുടെ പേരിൽ വിദേശികളിൽ നിന്ന് പണം തട്ടുന്ന സംഘങ്ങളിലെ 35 പേരെയാണ് ദില്ലി പൊലീസിൻ്റെ സൈബർ സെൽ വിഭാഗം അറസ്റ്റ് ചെയ്തത്.
pravasamMar 18, 2021, 2:36 PM IST
വാഹനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കാനുണ്ടെന്ന വ്യാജേന തട്ടിപ്പ്; രാജ്യാന്തര ബന്ധമുള്ള മോഷ്ടാക്കള്‍ പിടിയില്‍
വാഹനങ്ങള്‍ വാങ്ങുന്നവരെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്നത് പതിവാക്കിയ മൂന്ന് അറബ് പൗരന്മാര് ഷാര്‍ജയില്‍ പിടിയില്‍.
crimeMar 15, 2021, 1:06 AM IST
സർക്കാറിന്റെ പേരില്‍ വാഹനം വാടകയ്ക്കെടുത്ത് വൻ തട്ടിപ്പ്; പത്തൊന്പതുകാരന് റിമാന്റില്‍
കോവിഡ് കാലത്ത് സർക്കാർ ആവശ്യങ്ങൾക്കായി മാസവാടകയ്ക്ക് വാഹനങ്ങൾ ആവശ്യം ഉണ്ടെന്ന് പറഞ്ഞാണ് പത്തൊണപത് കാരന്റെ തട്ടിപ്പ്. വിശ്വാസ്യത നേടാൻ മുൻ കൂറായി ചെറിയ തുക വാടയിനത്തിൽ കൈമാറും
Money NewsMar 14, 2021, 7:28 PM IST
പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ്: അന്വേഷണം ഇഴയുന്നു, വിമർശനവുമായി ഹൈക്കോടതി
1,600 കോടി രൂപയാണ് തട്ടിപ്പിലൂടെ നിക്ഷേപകർക്ക് നഷ്ടമായത്.
spiceMar 13, 2021, 5:45 PM IST
പതിനഞ്ച് ലക്ഷത്തിന്റെ ബാങ്ക് തട്ടിപ്പിന് ഇരയാവുന്ന 'സുമിത്ര'; 'കുടുംബവിളക്ക്' വൻ ട്വിസ്റ്റിലേക്ക്
കലാലയ സുഹൃത്തായ രോഹിത് ഗോപാലും മകള്‍ പൂജയും മാനസികമായ പിന്തുണ നല്‍കുന്നതോടെ ഭര്‍ത്താവ് സിദ്ധാര്‍ത്ഥിന്റെ സഹായമേതും കൂടാതെ തനിക്ക് ജീവിക്കാനാകുമെന്ന് തെളിയിക്കാന്‍ ശ്രമിക്കുകയാണ് സുമിത്ര. 'കുടുംബവിളക്ക്' സീരിയല്‍ റിവ്യൂ
crimeMar 11, 2021, 12:13 AM IST
ബാങ്ക് വായിപ്പ തട്ടിപ്പ്: ഹീര ഗ്രൂപ്പ് എംഡി ഹീര ബാബുനെയും മകനും അറസ്റ്റില്‍
സിബിഐ കൊച്ചിയൂണിററ് അറസ്റ്റ് ചെയ്ത പ്രതികളെ തിരുവനന്തപുരം കോടതിയിൽ ഹാജരാക്കി. കൂടുതൽ തെളിവെടുപ്പിനായി പ്രതികളെ സിബിഐ കസ്റ്റഡിയിൽ വിട്ടു നൽകി.