തദ്ദേശതെരഞ്ഞെടുപ്പ്
(Search results - 86)KeralaJan 3, 2021, 7:21 AM IST
ബിജെപി മുന്നേറ്റം ഗൗരവത്തോടെ കണ്ട് സിപിഎം, മുന്നാക്ക വോട്ടുകൾ നിലനിർത്താൻ നീക്കം
തദ്ദേശ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം നേടുമ്പോഴും സിപിഎം ഗൗരവത്തോടെ കാണുന്നത് ഹൈന്ദവ വോട്ടുബാങ്കിൽ നേരിയതോതിലെങ്കിലും ഉണ്ടായ വിള്ളലാണ്. തെക്കൻ കേരളത്തിൽ ബിജെപിയുണ്ടാക്കിയ ..
KeralaJan 2, 2021, 6:30 AM IST
തദേശതെരഞ്ഞെടുപ്പ് ഫലം വിശദമായി വിലയിരുത്താൻ സിപിഎം സംസ്ഥാന കമ്മിറ്റി ഇന്ന് ചേരും
ആലപ്പുഴ ജില്ലയിലെ വിഭാഗീയ പ്രശ്നങ്ങളും സംസ്ഥാന സമിതി ചർച്ച ചെയ്യും.
KeralaDec 26, 2020, 8:19 AM IST
നമ്മൾ എന്തുകൊണ്ട് തോറ്റു? വിലയിരുത്താൻ താരിഖ് അൻവർ ഇന്നെത്തും, കൂട്ടയടിയാവുമോ?
തദ്ദേശതെരഞ്ഞെടുപ്പിലെ തിരിച്ചടിയെത്തുടർന്നാണ് സംസ്ഥാനകോൺഗ്രസിലെ പ്രശ്നങ്ങളിൽ ഹൈക്കമാൻഡ് നേരിട്ട് ഇടപെടുന്നത്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഉൾപ്പടെ വ്യാപകപരാതി ഹൈക്കമാൻഡിൽ എത്തിയിരുന്നു.
KeralaDec 21, 2020, 11:55 AM IST
ഇടുക്കിയിൽ വിജയാഘോഷത്തിനിടെ പടക്കംപൊട്ടി, ഗുരുതരമായി പൊള്ളലേറ്റ യുഡിഎഫ് പ്രവർത്തകന് മരിച്ചു
തൊടുപുഴ അരിക്കുഴയിൽ യുഡിഎഫിന്റെ വിജയാഘോഷങ്ങൾക്കിടെ വാഹനത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന പടക്കത്തിന് തീപിടിച്ചാണ് അപകടം ഉണ്ടായത്.
KeralaDec 17, 2020, 9:58 PM IST
തെരഞ്ഞെടുപ്പ് തിരിച്ചടി വിലയിരുത്താൻ യോഗം വിളിച്ച് കെപിസിസി: എല്ലാ ഭാരവാഹികളും ജനപ്രതിനിധികളും പങ്കെടുക്കും
ജനുവരി 6,7, തീയതികളിലാണ് വിപുലമായ രാഷ്ട്രീയകാര്യസമിതിയോഗം കെപിസിസി വിളിച്ചു കൂട്ടിയിരിക്കുന്നത്. കെപിസിസിയുടെ മുഴുവൻ ഭാരവാഹികളും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.
KeralaDec 17, 2020, 4:07 PM IST
'സ്ഥാനമോഹികളെ പാർട്ടിക്ക് വേണ്ട'. മാവേലിക്കരയിൽ കാലുവാരിയായ വിമതനെ ചെയർമാൻ ആക്കില്ലെന്ന് മന്ത്രി സുധാകരൻ
സ്ഥാനമോഹികളെ പാർട്ടിക്ക് ആവശ്യമില്ല. വേണമെങ്കിൽ പാർട്ടിയോടൊപ്പം നിൽക്കട്ടെ, ബാക്കി കാര്യം പിന്നീട് ആലോചിക്കാമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
KeralaDec 17, 2020, 3:42 PM IST
രണ്ട് സ്വതന്ത്രരുടെ പിന്തുണ ഉറപ്പാക്കി, വര്‍ക്കലയില്‍ ഇടത് ഭരണം തുടരും; പ്രതീക്ഷ കൈവിടാതെ ബിജെപി
നഗരസഭ ആര് ഭരിക്കുമെന്ന് സ്വതന്ത്രര്‍ തീരുമാനിക്കുന്ന നിലയിലാണ് നഗരസഭയിലെ സ്ഥിതിയെന്ന് മനസിലായതോടെ സാഹചര്യം മുന്നില്‍ കണ്ട് സ്വതന്ത്രരെ ചാക്കിടാൻ സിപിഎമ്മും ബിജെപിയും ശ്രമം തുടങ്ങിയിരുന്നു.
KeralaDec 17, 2020, 3:30 PM IST
തദ്ദേശതെരഞ്ഞെടുപ്പ്: കേരളത്തിൽ പാർട്ടിക്ക് പാളിച്ച പറ്റിയതായി കെസി വേണുഗോപാൽ, പരിഹാരം നേതൃമാറ്റമല്ല
ദില്ലിയിൽ നിന്നും നേതാക്കളെ കൊണ്ടു വരാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയം പാളിയെന്നാണ് എഐസിസിയുടെ വിലയിരുത്തൽ.
KeralaDec 16, 2020, 7:13 PM IST
'നാല് വോട്ടും കുറച്ച് സീറ്റുമല്ല, പ്രധാനം മതനിരപേക്ഷത', വെൽഫെയർ പാർട്ടിയെ തള്ളി പിണറായി
''വർഗീയതയെ പുറത്ത് എതിർക്കുകയും ഉള്ളിൽ മുസ്ലിം തീവ്രവാദപ്രസ്ഥാനങ്ങളോട് കൈകോർക്കുകയും ചെയ്യുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. ഈ നിലപാട് കൊണ്ട് എന്ത് നേട്ടമുണ്ടാക്കി?''
KeralaDec 16, 2020, 6:49 PM IST
വിവാദ നായകനിൽ നിന്നും വിജയനായകനായി ഉയർന്ന് എ വിജയരാഘവൻ
നാല് മാസത്തിനപ്പുറം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പാർട്ടിയും മുന്നണിയും ഇതേ രീതിയിൽ മികച്ച പ്രകടനം കാഴ്ച വച്ചാൽ സിപിഎം സെക്രട്ടറി, മുന്നണി കണ്‍വീനർ എന്ന നിലകളിൽ അതൊരു സുവർണനേട്ടമായി മാറും.
KeralaDec 16, 2020, 6:30 PM IST
'യുഡിഎഫ് അപ്രസക്തം, ബിജെപി തകർന്നടിഞ്ഞില്ലേ?', ആഞ്ഞടിച്ച് മുഖ്യമന്ത്രി
''കഴിഞ്ഞ രണ്ട് തദ്ദേശ തെരഞ്ഞെടുപ്പിലും സംസ്ഥാനത്ത് അധികാരത്തിലുണ്ടായിരുന്ന മുന്നണി പുറകോട്ട് പോയി. എന്നാൽ ഇത്തവണ ഭരണത്തിലിരിക്കുന്ന മുന്നണി വൻ വിജയം നേടി''
KeralaDec 16, 2020, 6:04 PM IST
'സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്നുള്ള സംഘടിത നീക്കത്തിന്റെ ഭാഗമായുള്ള അട്ടിമറി': ബി ഗോപാലകൃഷ്ണൻ
സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന് കോര്‍പ്പറേഷനില്‍ നടത്തിയ സംഘടിത നീക്കത്തിന്റെ ഭാഗമായുള്ള അട്ടിമറിയാണ് കുട്ടൻകുളങ്ങരയിലെ പരാജയമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണൻ.
KeralaDec 16, 2020, 5:57 PM IST
ജോസ് കെ മാണിയുടെ വരവ് യുഡിഎഫിനെ ദുര്‍ബലമാക്കി; സര്‍ക്കാരിന്റെ വിജയമെന്ന് കാനം
ആങ്ങള മരിച്ചാലും നാത്തൂന്റെ കണ്ണീർ കണ്ടാൽ മതി എന്ന തലത്തിൽ എൽഡിഎഫിനെ ഇല്ലാതെയാക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. പ്രതിപക്ഷം ജനങ്ങളോട് മാപ്പ് പറയണമെന്നും കാനം.
ChuttuvattomDec 16, 2020, 5:50 PM IST
ഇടുക്കിയിൽ ആഹ്ലാദപ്രകടനത്തിനിടെ പടക്കംപൊട്ടി, ആറ് യുഡിഎഫ് പ്രവർത്തകർക്ക് പരിക്ക്
ജീപ്പിൽ സൂക്ഷിച്ചിരുന്ന കരിമരുന്നിന് തീപിടിക്കുകയായിരുന്നു. പരിക്കേറ്റവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
KeralaDec 16, 2020, 4:25 PM IST
'എൽഡിഎഫ് സർക്കാരിന്റെ നല്ല പ്രവർത്തനത്തിന് ലഭിച്ച അംഗീകാരം'; കേരള ജനതയ്ക്ക് അഭിനന്ദനം അറിയിച്ച് യെച്ചൂരി
സർക്കാരിനെതിരായ അപവാദ പ്രചാരണത്തിന് ജനം മറുപടി നൽകി. കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും കൊവിഡ് പ്രതിരോധത്തിനും ജനം അംഗീകാരം നൽകിയെന്നും യെച്ചൂരി.