തപ്സി
(Search results - 18)FoodJan 18, 2021, 1:22 PM IST
ആരോഗ്യത്തിന്റെ രഹസ്യം പ്രോട്ടീന്‍ സമ്പുഷ്ടമായ ഈ 'ലഡ്ഡു'; തപ്സി പന്നു
'പ്രോട്ടീന്‍ എനര്‍ജി ബാള്‍ എന്നാണ് എന്റെ ന്യൂട്രീഷ്യനിസ്റ്റ് ഇതിനെ വിളിക്കുന്നത്. എന്നാല്‍ ഞാന്‍ ഈ ലഡ്ഡുവിനെ വിളിക്കുന്നത് എന്റെ ആരോഗ്യകരമായ സന്തോഷം എന്നാണ്'- തപ്സി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
HealthDec 20, 2020, 8:19 PM IST
സര്‍ജറിയുടെ പാടുകള്‍; ചിത്രങ്ങള്‍ പങ്കുവച്ച് തപ്സി പന്നു
ശരീരസൗന്ദര്യത്തിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്നവരാണ് സിനിമാതാരങ്ങള്‍. കഥാപാത്രങ്ങള്‍ക്ക് അനുയോജ്യമായ വിധത്തില്‍ ശരീരത്തിനെ ഒരുക്കിയെടുക്കാന്‍ കഠിനമായ വര്‍ക്കൗട്ടും ഡയറ്റുമെല്ലാം കൃത്യമായി പിന്തുടരുന്നവരാണ് ഇന്നുള്ള മിക്ക താരങ്ങളും.
spiceNov 25, 2020, 6:42 PM IST
LifestyleNov 20, 2020, 4:06 PM IST
ശരീരഭാരം കുറയ്ക്കാന്‍ പതിവായി കുടിക്കുന്നത് ഈ 'ഡ്രിങ്ക്'; തപ്സി പന്നു
സിനിമാ പ്രേമികളുടെ പ്രിയതാരമാണ് തപ്സി. ഫിറ്റ്നസില്‍ വളരെ അധികം ശ്രദ്ധിക്കുന്ന താരം വര്‍ക്കൗട്ട് വീഡിയോകള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.
Movie NewsNov 18, 2020, 4:54 PM IST
'നായകന്റെ ഭാര്യയ്ക്ക് ഇഷ്ടപ്പെടാത്തതിന്റെ പേരില്‍ എന്നെ ഒഴിവാക്കി'; സിനിമയിലുണ്ടായ അവഗണനകളെ കുറിച്ച് തപ്സി
സിനിമാ മേഖലയിൽ ചുവട് വയ്ക്കുന്ന സമയത്ത് നേരിടേണ്ടി വന്ന അവഗണനകളെപ്പറ്റി തുറന്ന് പറഞ്ഞ് നടി തപ്സി പന്നു. വളരെ വിചിത്രമായ കാരണം പറഞ്ഞാണ് ബോളിവുഡിലെ ഒരു ചിത്രത്തില്‍ നിന്നും തന്നെ മാറ്റിയതെന്ന് തപ്സി പറയുന്നു. ചിത്രത്തിലെ നായകന്റെ ഭാര്യയ്ക്ക് താന്‍ ആ ചിത്രത്തില്‍ അഭിനയിക്കുന്നത് ഇഷ്ടമല്ലെന്ന് പറഞ്ഞതിന്റെ പേരിലാണ് തന്നെ മാറ്റി പകരം ആ വേഷം മറ്റൊരു നടിയ്ക്ക് കൊടുത്തതെന്ന് താരം പറയുന്നു.
Movie NewsSep 22, 2020, 11:16 AM IST
'മാതാപിതാക്കള്‍ എന്റെ കൂടെയാണ്, നിങ്ങള്‍ ഭയപ്പെടേണ്ട'; വീട്ടിലേക്ക് ക്ഷണിച്ച അനുരാഗ് കശ്യപ് സയാമിയോട് പറഞ്ഞത്
'' അദ്ദേഹം ബോളിവുഡിന്റെ 'ബാഡ് ബോയ്' ആയിട്ടായിരിക്കും അറിയപ്പെടുന്നത്. പുറംലോകത്തിന്റെ ധാരണകള്‍ വച്ച് മയക്കുമരുന്നും സ്ത്രീകളുമായി ജീവിക്കുന്ന ആളായിരിക്കും അദ്ദേഹം. എന്നാല്‍...''
Movie NewsSep 20, 2020, 5:26 PM IST
അനുരാഗ് കശ്യപിനെതിരെയുള്ള മീ ടു ആരോപണം രാഷ്ട്രീയ പ്രേരിതമോ; വിവാദം പുകയുന്നു
പ്രമുഖ ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപിനെതിരെ മീ ടു ആരോപണം ഉയര്‍ന്നിരിക്കുകയാണ്. പായല്‍ ഘോഷാണ് ആരോപണം ഉന്നയിച്ചത്. കേന്ദ്ര സര്‍ക്കാറിനോട് പല സമയങ്ങളിലും വിയോജിപ്പിച്ച് പ്രകടിപ്പിച്ച അനുരാഗിനെതിരെയുള്ള ആരോപണത്തിനെതിരെ പലരും രംഗത്തെത്തി. കങ്കണ വിവാദത്തിലും ന
ടിക്കെതിരെ ശക്തമായ പ്രതികരണവുമായി അനുരാഗ് കശ്യപ് രംഗത്തെത്തിയിരുന്നു. പിന്നീടായിരുന്നു മീ ടു ആരോപണം.
Movie NewsSep 20, 2020, 12:36 PM IST
'ഞാന്‍ കണ്ട ഏറ്റവും വലിയ ഫെമിനിസ്റ്റാണ് നിങ്ങള്‍'; പീഡനാരോപണത്തില്‍ അനുരാഗ് കശ്യപിന് പിന്തുണ നല്കി തപ്സി
എനിക്കറിയാവുന്നതിലെ ഏറ്റവും വലിയ ഫെമിനിസ്റ്റ് എന്നാണ് അനുരാഗ് കശ്യപിനൊപ്പമുള്ള ചിത്രം പങ്കുവച്ച് തപ്സി കുറിച്ചത്...
LifestyleJun 14, 2020, 3:16 PM IST
യോഗയ്ക്കിടെ രസകരമായ ചിത്രം പകര്‍ത്തി തപ്സി പന്നു
ലോക്ക്ഡൗണ്‍ കാലത്തും വീട്ടിലിരുന്ന് വര്‍ക്കൗട്ട് ചെയ്യുകയും ഡയറ്റില്‍ ശ്രദ്ധ നല്‍കുകയും ചെയ്യുന്ന താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്.
spiceMay 13, 2020, 11:09 PM IST
'ഞാനുമൊരു അമ്മയായിരുന്നല്ലോ എന്നിട്ടെന്റെ ചിത്രമെവിടെ'; തപ്സി പന്നുവിന്റെ കമന്റ്
ബദ്ല എന്ന സുജോയ്ഘോഷ് ചിത്രത്തില്‍ തപ്സിയും അമ്മവേഷം കൈകാര്യം ചെയ്തിരുന്നുവെന്നതാണ് താരം പറയുന്നത്. ഏതായാലും താരത്തിന്റെ കമന്റും സംവിധായകന്റെ മറുപടിയുമാണിപ്പോൾ ബോളീവുഡിൽ തരംഗമായിരിക്കുന്നത്.
LifestyleFeb 17, 2020, 2:00 PM IST
ചിത്രശലഭത്തെ പോലെ പാറി പറന്ന് തപ്സി പന്നു
സിനിമയിലും പുറത്തും ഒരുപോലെ മിന്നി തിളങ്ങി നില്ക്കുന്ന താരമാണ് തപ്സി പന്നു. ഇപ്പോഴിതാ 65-ാമത് ആമസോണ്‍ ഫിലിംഫെയര്‍ അവാര്‍ഡ് വേദിയിലെ തപ്സിയുടെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.
CricketDec 3, 2019, 10:31 PM IST
മിതാലിയുടെ ജീവിതവും സിനിമയാകുന്നു; വെള്ളിത്തിരയില്‍ തപ്സി
മിതാലിയുടെ പിറന്നാള്‍ ദിവസമായ ഇന്ന് അവരെ നേരിട്ട് സന്ദര്‍ശിച്ച ശേഷം കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ചാണ് പ്രഖ്യാപനം നടത്തിയത്.
TrailerMay 30, 2019, 5:51 PM IST
സ്ക്രീനില്‍ ഭയം വിതയ്ക്കാന്‍ 'ഗെയിം ഓവര്‍'; തപ്സി പന്നുവിന്റെ ക്രൈം ത്രില്ലര്‍
ബദ്ല ലരു മിസ്റ്ററി ത്രില്ലര്‍ ആയിരുന്നുവെങ്കില്‍ ജൂണ്‍ 14ന് തീയേറ്ററുകളില്‍ എത്താനൊരുങ്ങുന്ന 'ഗെയിം ഓവര്‍' ഒരു ക്രൈം ത്രില്ലര്‍ ആണ്. സ്വപ്ന എന്ന ഗെയിം ഡിസൈനറുടെ റോളിലാണ് തപ്സി എത്തുന്നത്.
QuickViewJan 10, 2019, 6:08 PM IST
സിനിമയിൽ നേരിട്ട അവഗണകളെക്കുറിച്ച് തുറന്നു പറഞ്ഞ് തപ്സി പന്നു
സിനിമാരംഗത്ത് നേരിട്ട അവഗണകളെക്കുറിച്ചും ആദ്യ പ്രണയത്തെക്കുറിച്ചും പ്രേക്ഷകരോട് പങ്കുവച്ച് നടി തപ്സി പന്നു.
QuickViewDec 19, 2018, 7:06 PM IST
"എന്റെ ശരീരഭാഗങ്ങളിൽ എന്തിനോടാണേറ്റവും ഇഷ്ടം" വായടപ്പിച്ച് തപ്സി
ശരീരത്തെക്കുറിച്ച് കമന്റിട്ടയാളിന് ചുട്ട മറുപടിയുമായി നടി തപ്സി പന്നു.