തമന്ന

(Search results - 57)

thamanna

WomanNov 12, 2020, 3:16 PM IST

വണ്ണം കൂടിയതിന്റെ പേരില്‍ ബോഡിഷെയിമിങ്ങ്; 'തടിച്ചി' എന്ന് ചിലർ വിളിച്ചു - തമന്ന

കഴിഞ്ഞ മാസമാണ് കൊവിഡ് ബാധിച്ച വിവരവും അതിനെതിരെയുള്ള പോരാട്ട ത്തെക്കുറിച്ചും തമന്ന പങ്കുവച്ചത്. ചിത്രങ്ങൾക്ക് താഴേ തടിച്ചി എന്ന് കമന്റിടുന്നവരുണ്ട്. ആ വ്യക്തി കടന്നുപോയ സാഹചര്യത്തെ മനസ്സിലാക്കുന്നതിനു പകരം കുറവുകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നതിന്റെ തെളിവാണ് ഇവയെന്നും തമന്ന പറയുന്നു.

Celebs

IndiaNov 3, 2020, 5:40 PM IST

ഓൺലൈൻ ചൂതാട്ട പരസ്യം: കോലിക്കും ഗാംഗുലിക്കും തമന്നക്കും പ്രകാശ് രാജിനും കോടതിയുടെ രൂക്ഷ വിമർശനം

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി, ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി, ചലച്ചിത്ര താരങ്ങളായ തമന്ന, പ്രകാശ് രാജ് എന്നിവർക്കെല്ലാമാണ് കോടതിയുടെ രൂക്ഷവിമർശനം നേരിടേണ്ടി വന്നത്. ഓൺലൈൻ ചൂതാട്ടം ജനങ്ങളെ പ്രതികൂലമായി സ്വാധീനിക്കുമെന്ന് അറിയില്ലേയെന്ന് കോടതി ചോദിച്ചു

Thamana Pramod

Movie NewsOct 27, 2020, 1:30 PM IST

മണലാരണ്യത്തിലെ രാജകുമാരിയെപ്പോലെ തമന്ന, 'ഫോറൻസികിലെ നവ്യ'യുടെ ഫോട്ടോഷൂട്ട്

ഫോറൻസിക് എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് തമന്ന പ്രമോദ്. ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് തമന്ന അഭിനയിച്ചത്. തമന്നയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ തമന്നയുടെ പുതിയ ഫോട്ടോകളാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. തമന്ന തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. മണലാരണ്യത്തില്‍ നിന്നുള്ള ഫോട്ടോകളാണ് ഇത്.

• undefined

Movie NewsOct 17, 2020, 5:23 PM IST

'നിങ്ങളോട് നന്ദി പറയാൻ വാക്കുകളില്ല..'; ആശുപത്രി ദിനങ്ങളെ കുറിച്ച് തമന്ന

ണ്ടാഴ്ചകൾക്ക് മുമ്പാണ് തെന്നിന്ത്യൻ താരം ത​മ​ന്ന ഭാ​ട്ടി​യയ്ക്ക് കൊവിഡ് ബാധിച്ചത്. ഹൈദരബാദിൽ വെബ് സീരീസിന്റെ ചിത്രീകരണത്തിലായിരുന്ന തമന്നയ്ക്ക് കൊവിഡ് ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയില്‍ ആയിരുന്നു രോഗം സ്ഥിരീകരിച്ചത്. ആദ്യം ആശുപത്രിയിൽ പ്രവേശിച്ച താരം പിന്നീട് ഹോം ഐസൊലേഷനിലേക്ക് മാറിയിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് രോ​ഗം ഭേദമായി താരം വീട്ടിലും എത്തി.

• undefined

Movie NewsOct 17, 2020, 4:47 PM IST

'കൊവിഡ് ഭേദമായവര്‍ ഇത് ചെയ്യാൻ മറക്കരുത്', വീഡിയോയുമായി തമന്ന

താനും ദിവസങ്ങൾക്ക് മുമ്പാണ് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തെന്നിന്ത്യൻ താരം ത​മ​ന്ന ഭാ​ട്ടി​യ രോഗമുക്തയായത്. തിരിച്ചെത്തിയ മകളെ സ്വീകരിക്കുന്ന തമന്നയുടെ മാതാപിതാക്കളുടെ വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ ശരീര സംരക്ഷണത്തിന് ആവശ്യമായ കാര്യങ്ങൾ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കുകയാണ് താരം.

তবে কি কোভিড ১৯ থাবা বসালো এই বাহুবলী খ্যাত নায়িকার শরীরে। ঠিক কী হয়েছিল তামান্নার!

Movie NewsOct 6, 2020, 8:55 AM IST

കൊവിഡ് 19: നടി തമന്ന ആശുപത്രി വിട്ടു, വീട്ടിൽ ചികിത്സ തുടരും

കൊവിഡ് 19 സ്ഥിരീകരിച്ച തെ​ന്നി​ന്ത്യ​ൻ സിനിമ താരം ത​മ​ന്ന ഭാ​ട്ടി​യ ആശുപത്രി വിട്ടു. നടി തന്നെയാണ് ഇക്കാര്യം ഇൻസ്റ്റാ​ഗ്രാം പോസ്റ്റിലൂടെ അറിയിച്ചത്. ഹൈ​ദ​രാ​ബാ​ദി​ലെ സ്വ​കാ​ര്യ ആശുപത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യിരുന്നു താരം. ആരോ​ഗ്യപ്രവർത്തകരുടെ നിർദ്ദേശപ്രകാരം വീട്ടിൽ ചികിത്സ തുടരുമെന്നും താരം അറിയിച്ചു. തമന്ന ഇതുവരെ രോഗമുക്തി നേടിയിട്ടില്ല.

CTM: Like all of her industry peers, the pretty lady believes in the important CTM (Cleansing, Toning and Moisturising) routine since she believes it's important to take orderly care of one's skin.

Movie NewsOct 5, 2020, 7:22 AM IST

ത​മ​ന്നയ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

വെ​ബ് സീ​രീ​സി​ന്‍റെ ഷൂ​ട്ടിം​ഗി​നാ​യി താ​രം ഹൈ​ദ​രാ​ബാ​ദി​ലാ​യി​രു​ന്നു നേ​ര​ത്തെ താ​ര​ത്തി​ന്‍റെ മാ​താ​പി​താ​ക്ക​ൾ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

Vijay and Thamanah

Movie NewsAug 27, 2020, 8:02 PM IST

വിജയ്‍യുടെ നായികയാകാൻ തമന്ന, എ ആര്‍ മുരുഗദോസ് ചിത്രത്തിനായി കാത്ത് ആരാധകര്‍

ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ വിജയ് നായകനാകുന്നത്. ചിത്രത്തില്‍ തമന്ന നായികയാകുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

fathima nedumangad

ChuttuvattomAug 26, 2020, 5:20 PM IST

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നെടുമങ്ങാട് സ്വദേശിനിയായ യുവതി മരിച്ചു

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി യുവതി മരിച്ചു. നെടുമങ്ങാട് പഴകുറ്റി കൊല്ലംങ്കാവ് തമന്നയിൽ നസീർ - ഷാമില ദമ്പതികളുടെ മകൾ ഫാത്തിമ (23) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ്  സംഭവം.

• undefined

Movie NewsAug 26, 2020, 4:47 PM IST

നടി തമന്നയുടെ മാതാപിതാക്കൾക്ക് കൊവിഡ്

തെന്നിന്ത്യൻ താരം തമന്ന ഭാട്ടിയയുടെ മാതാപിതാക്കൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. തമന്ന തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. കൊവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ ടെസ്റ്റിലാണ് അച്ഛനും അമ്മയ്ക്കും രോ​ഗം സ്ഥിരീകരിച്ചതെന്ന് താരം വ്യക്തമാക്കി.

Kohli-Tamannah

CricketJul 31, 2020, 7:55 PM IST

ഓണ്‍ലൈന്‍ ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുന്ന പരസ്യം; കോലിയെ അറസ്റ്റ് ചെയ്യണമെന്ന് ഹര്‍ജി

ഓണ്‍ ലൈന്‍ ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുന്ന പരസ്യത്തില്‍ അഭിനയിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയെയും  നടി തമന്ന ഭാട്ടിയയെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. ചെന്നൈയിലെ അഭിഭാഷകനാണ് ഇരുവരെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.

• undefined

spiceApr 27, 2020, 8:11 PM IST

പരീക്ഷണങ്ങളുടെ ലോക്ക്ഡൗൺ കാലം; പുതിയ ഫാഷൻ ട്രെൻഡായി തലയിണ; ചലഞ്ച് ഏറ്റെടുത്ത് തമന്ന

ഈ ലോക്ക്ഡൗൺ കാലത്ത് ബോറടി മാറ്റാൻ സമൂഹമാധ്യമങ്ങളിൽ വിവിധ തരത്തിലുള്ള ചലഞ്ചുകളാണ് നടക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പേരെ ആകർഷിച്ചത് പില്ലോ ചലഞ്ചാണ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഈ ചലഞ്ചിന് ഒരു തലയിണ മാത്രം മതി. തലയിണ മനോഹരമായി ശരീരത്തോട് ചേര്‍ത്തുകെട്ടി കിടിലന്‍ വസ്ത്രത്തിന്റെ രൂപത്തിലാക്കുകയാണ് ചലഞ്ച്.

ഇപ്പോഴിതാ തെന്നിന്ത്യന്‍ നടി തമന്നയും പില്ലോ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ്. തലയിണയ്ക്ക് ഒരു ഫാഷന്‍ മുഖം നല്‍കി താരങ്ങളെല്ലാം ഈ ചലഞ്ച് ഏറ്റെടുത്തതിന് പിന്നാലെയാണ് തമന്നയും ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രം പങ്കുവച്ചത്.

Tamannah Bhatia

spiceApr 27, 2020, 2:09 PM IST

പില്ലോ ചലഞ്ച് ഏറ്റെടുത്ത് തമന്നയും; വെള്ള തലയണ ധരിച്ച് ചിത്രവുമായി താരം

വെള്ള തലയണയ്ക്കൊപ്പം കറുപ്പ് നിറത്തിലുള്ള ബെല്‍റ്റ് ധരിച്ചാണ് തമന്ന ഫോട്ടോ ഷൂട്ട് ചെയ്തത്. വീട്ടില്‍ തന്‍റെ ബെഡ്റൂമില്‍ തന്നെയായിരുന്നു ചിത്രീകരണം.

• hair

HealthMar 30, 2020, 10:06 PM IST

മുടിയുടെ രഹസ്യം തുറന്ന് പറഞ്ഞ് തമന്ന

മുടിയുടെ സംരക്ഷണമാണ് ഏറെ പ്രയാസപ്പെട്ടതെന്നും താരം പറയുന്നു. മുടിയുടെ പരിചരണത്തിന് താൻ സ്വീകരിക്കുന്ന മാർഗങ്ങളെ കുറിച്ച് അടുത്തിടെ ഇൻസ്റ്റഗ്രാമിലിട്ട വീഡിയോയിൽ തമന്ന പറയുന്നു.

• undefined

NewsMar 20, 2020, 12:50 PM IST

'നീതി നടപ്പാക്കി': നിർഭയ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കിയതിൽ പ്രതികരണവുമായി തമന്ന ഭാട്ടിയ

നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കിയതിന് പിന്നാലെ പ്രതികരണവുമായി നടി തമന്ന ഭാട്ടിയ. ഒടുവിൽ നീതി നടപ്പാക്കി എന്ന് തമന്ന ട്വിറ്ററിൽ കുറിച്ചു. #Nirbhayacase എന്ന ഹാഷ്ടാ​ഗോടെയാണ് താരം ട്വീറ്റ് ചെയ്തിരിക്കുന്നത്.