തമിഴ് നാട്
(Search results - 51)Four wheelsJan 31, 2021, 4:31 PM IST
സി5 എയര്‍ക്രോസ് നിര്‍മ്മാണം തുടങ്ങി
ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ ഗ്രൂപ്പ് പിഎസ്എയുടെ കീഴിലുള്ള സിട്രോണിന്റെ ആദ്യ വാഹനം സി5 എയര്‍ക്രോസ് ഇന്ത്യന്‍ വിപണിയിലേക്കെത്താന്‍ ഒരുങ്ങുകയാണ്
IndiaJan 30, 2021, 11:08 AM IST
വെങ്കായം, കല്ലുപ്പ്, തൈര്; രാഹുലിന്റെ പാചകം ഹിറ്റ്
യൂട്യൂബര്‍മാര്‍ക്കൊപ്പം ബിരിയാണി ഉണ്ടാക്കി രാഹുല്‍ ഗാന്ധി.ദക്ഷിണേന്ത്യയിലെ വൈറല്‍ യൂട്യൂബര്‍മാരായ തമിഴ് നാട്ടിലെ പുതുക്കോട്ട ജില്ലയിലെ വില്ലജ് കുക്കിംഗ് ചാനലിന്റെ പാചക ശാലയിലാണ് രാഹുല്‍ എത്തിയത്. തമിഴ് ശൈലിയില്‍ സാധനങ്ങളുടെ പേരുകള്‍ വിളിച്ചു പറഞ്ഞുള്ള രാഹുലിന്റെ പാചകം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആണ്.KeralaJan 27, 2021, 6:48 AM IST
ശശികലയുടെ നാല് വർഷത്തെ ശിക്ഷാകാലാവധി പൂർത്തിയാകുന്നു; തമിഴ്നാട്ടിലേക്ക് മടക്കം രോഗമുക്തയായ ശേഷം
ശിക്ഷ കഴിഞ്ഞ് തിരികെയെത്തുന്ന ശശികലയ്ക്ക് വൻ സ്വീകരണം നൽകാനാണ് അനുയായികളുടെ പദ്ധതി. ശശികലയുടെ വരവ് തിരഞ്ഞെടുപ്പ് പ്രചാരണ വേദിയാക്കി മാറ്റാനാണ് അമ്മാ മുന്നേറ്റ കഴകത്തിന്റെ തീരുമാനം.
Movie NewsDec 15, 2020, 11:09 AM IST
തമിഴ് ഹൊറര്‍ മൂവി 'ബിയ' റിലീസായി, ശ്രദ്ധേയനായി മലയാളി താരം ജനക് മനയത്ത്
മലയാളി താരം ജനക് മനയത്തിന് തമിഴ് സിനിമയില്‍ ഉജ്ജ്വല സ്വീകരണം. സംവിധായകന് രാജ് ഗോകുല്‍ ദാസ് സംവിധാനം ചെയ്ത ഹൊറര്‍ മൂവി 'ബിയ'യിലെ മികച്ച പ്രകടനത്തിലൂടെയാണ് ജനക് മനയത്ത് ശ്രദ്ധേയനായത്. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമാണ് ജനക് ചെയ്തത്. പ്രണയം പ്രമേയമായ ഈ ഹൊറര്‍ മൂവി കഴിഞ്ഞ ദിവസമാണ് തമിഴ് നാട്ടില്‍ റിലീസായത്. ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സൈക്കോ കഥാപാത്രമായ ഡേവിഡിനെയാണ് ജനക് വെള്ളിത്തിരയിലെത്തിച്ചത്. തമിഴ് സിനിമയിലെ പരമ്പരാഗത വില്ലന്‍ കഥാപാത്ര പരമ്പരകളെ കീഴ്മേല്‍ മറിക്കുന്നതായിരുന്നു ജനക് മനയത്തിന്റെ ഡേവിഡ് എന്ന കഥാപാത്രം.
KeralaDec 14, 2020, 10:10 AM IST
കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും വീണു മരിച്ച തമിഴ്നാട് സ്വദേശിനിയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും
കുമാരിയെ ഫ്ലാറ്റ് ഉടമ തടഞ്ഞുവെച്ചതിനെ തുടർന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് ഭർത്താവ് ശ്രീനിവാസൻ മൊഴി നൽകിയിട്ടുണ്ട്
IndiaNov 27, 2020, 4:49 PM IST
'നിവാർ' ദുർബലമായിട്ടും തമിഴ്നാട്ടിൽ മഴ തുടരുന്നു; പുതിയ ചുഴലിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്
നിവാർ ചുഴലിക്കാറ്റിൻ്റെ ആശങ്ക ഒഴിഞ്ഞിട്ടും തമിഴ്നാട്, ആന്ധ്ര, പുതുച്ചേരി തീരങ്ങളിൽ വെളളപ്പൊക്ക ഭീഷണി തുടരുകയാണ്. ബുധനാഴ്ച രാത്രി തുടങ്ങിയ മഴ ശക്തമായി തുടരുന്നു.
IndiaNov 25, 2020, 6:32 AM IST
നിവാർ ചുഴലിക്കാറ്റ് ഇന്ന് തമിഴ്നാട് തീരം തൊടും: കടലിൽ പോയ ഒൻപത് മത്സ്യബന്ധനബോട്ടുകളെ കണ്ടെത്താനായില്ല
നിരവധി ട്രെയിന്‍ - വിമാന സര്‍വീസുകള്‍ റദ്ദാക്കി. തമിഴ്നാട്ടില്‍ ഇന്ന് പൊതു അവധി നല്കിയിരിക്കുയാണ്. പുതുച്ചേരിയില്‍ നാളെ വരെ നിരോധനാജ്ഞയാണ്.
IndiaNov 16, 2020, 10:13 AM IST
രാജ്യത്ത് ഇന്നലെ കൊവിഡ് ബാധിച്ചത് 30548 പേർക്ക്, ഇന്നലെ നടത്തിയത് 8.61 ലക്ഷം സാമ്പിൾ പരിശോധന
മഹാരാഷ്ട്ര 2544,തമിഴ് നാട് 1819, ഗുജറാത്ത് 1070, ആന്ധ്ര 1057 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ പ്രതിദിന വര്‍ധന
IndiaOct 23, 2020, 11:15 AM IST
തമിഴ് സിനിമാ പ്രതിഫല വിഷയം; നിർമ്മാതാക്കളുടെ ആവശ്യത്തിൽ ചർച്ചയ്ക്കില്ലെന്ന് തമിഴ്നാട് സർക്കാർ
താരങ്ങളുടെ വ്യക്തിപരമായ കാര്യമാണ് ഇതെന്നും ഇതിൽ ഇടപെടില്ലെന്നുമാണ് തമിഴ്നാട് സർക്കാരിന്റെ നിലപാട്.
IndiaOct 6, 2020, 1:20 PM IST
ദളിത് എംഎല്‍എയുടെ പ്രണയ വിവാഹം; ജാതിയല്ല പ്രായമാണ് പ്രശ്നം, എതിര്‍പ്പുമായി വധുവിന്റെ വീട്ടുകാര്‍
മകളെ പ്രഭു തട്ടിക്കൊണ്ട് പോയി വിവാഹം കഴിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ പിതാവിന്റെ ആരോപണം.
KeralaSep 21, 2020, 10:19 AM IST
പ്രജനന കാലയളവില്‍ തീവ്ര പ്രകാശം ഉപയോഗിച്ച് മീനുകളെ ആകര്‍ഷിക്കും; മത്സ്യസമ്പത്തിനെ തകര്‍ക്കുന്ന രീതി
കൊല്ലം തീരപ്രദേശത്ത് അമിത പ്രകാശമുള്ള വിളക്കുകള്‍ ഉപയോഗിച്ച് അശാസ്ത്രീയമായ മത്സ്യബന്ധനം നടത്തുന്നത് പതിവാകുന്നു. തമിഴ്നാട്, തിരുവനന്തപുരം എന്നീ മേഖലകളിൽ നിന്നുള്ള വള്ളങ്ങളാണ് ഇത്തരത്തില്‍ മീന്‍ പിടിക്കുന്നതെന്നതാണ് മത്സ്യത്തൊഴിലാളികള്‍ പരാതി ഉന്നയിക്കുന്നത്.
KeralaAug 30, 2020, 7:20 AM IST
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷത്തിലേക്ക്, പ്രതിദിന രോഗ ബാധ കുതിച്ചുയരുന്നു
കര്‍ണാടക 8,324, തമിഴ് നാട് 6,352, ഉത്തര്‍ പ്രദേശ് 5684, പശ്ചിമ ബംഗാൾ 3012, രാജസ്ഥാൻ 1407, ജാർഖണ്ഡ് 1,299 എന്നിങ്ങനെയാണ് ഇന്നലെ രോഗം ബാധിച്ചവരുടെ എണ്ണം
IndiaAug 23, 2020, 1:03 PM IST
തമിഴ്നാടിന് രണ്ടാം തലസ്ഥാനം വേണം; ആവശ്യം ശക്തമാക്കി അണ്ണാഡിഎംകെ മന്ത്രിമാർ
മധുരയെ രണ്ടാം തലസ്ഥാനമാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ആർ ബി ഉദയകുമാർ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് കത്തയച്ചു.
auto blogAug 1, 2020, 5:48 PM IST
സി5 എയര്‍ക്രോസിന്റെ നിര്‍മ്മാണം തുടങ്ങി സിട്രോണ്‍
ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ ഗ്രൂപ്പ് പിഎസ്എയുടെ കീഴിലുള്ള സിട്രോണിന്റെ ആദ്യ വാഹനം സി5 എയര്‍ക്രോസ് എസ്യുവിയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള നിർമ്മാണം തമിഴ് നാട്ടിലെ തിരുവള്ളൂർ പ്ലാന്റിൽ ആരംഭിച്ചു.
KeralaJun 10, 2020, 11:24 AM IST
കണ്ണൂരിൽ ഏഴ് വയസുകാരന് പ്രകൃതിവിരുദ്ധ പീഡനം: തമിഴ് നാട് സ്വദേശി പൊലീസ് കസ്റ്റഡിയിൽ
കുട്ടി ലൈംഗീക പീഡനത്തിന് ഇരയായതായി വൈദ്യപരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്.