തറവില
(Search results - 7)Money NewsJan 15, 2021, 2:52 PM IST
കാപ്പി തറവില 90; വയനാട് ബ്രാന്റിന്റെ ഉല്‍പ്പാദനം അടുത്ത മാസം ആരംഭിക്കും, പ്രതീക്ഷയില്‍ കര്‍ഷകര്‍
വയനാട് കാപ്പി ബ്രാന്റിന്റെ ഉല്‍പ്പാദനം അടുത്ത മാസം ആരംഭിക്കുമെന്ന ബജറ്റ് പ്രഖ്യാപനമുണ്ടായതോടെ വയനാട്ടിലെ കാപ്പി കര്‍ഷകര്‍ പ്രതീക്ഷയിലാണ്. നിലവില്‍ 60 രൂപയില്‍ താഴെ വിലയുള്ളപ്പോഴാണ് ബ്രാന്റ് കാപ്പി നിര്‍മ്മാണത്തിനുള്ള കുരുവിന്റെ തറവില 90 ആയി പ്രഖ്യാപിച്ചത്.
Money NewsJan 15, 2021, 10:14 AM IST
റബ്ബർ തറവില കൂട്ടി, നെല്ല്, നാളികേരം എന്നിവയുടെ സംഭരണവില കൂട്ടി, പുതിയ വില ഇങ്ങനെ
കാർഷികനിയമഭേദഗതികൾക്കെതിരെ രൂക്ഷവിമർശനമാണ് ബജറ്റ് പ്രസംഗത്തിൽ തോമസ് ഐസക് ഉന്നയിച്ചത്. കർഷകരുടെ വരുമാനം ഇല്ലാതാക്കുന്ന കരിനിയമങ്ങളാണ് പുതിയ കാർഷികനിയമഭേദഗതികളെന്ന് തോമസ് ഐസക് പറഞ്ഞു.
KeralaOct 27, 2020, 6:41 AM IST
രാജ്യത്ത് ആദ്യം, കര്‍ഷകര്‍ക്ക് ആശ്വാസമേകി സര്‍ക്കാര്‍; പച്ചക്കറികൾക്ക് ഇന്ന് തറവില പ്രഖ്യാപിക്കും
പ്രതിസന്ധിയിലായ കാർഷികമേഖലയെ സംരക്ഷിക്കുന്നതിനും കർഷകർക്ക് കൃത്യമായ വില കിട്ടുന്നതിനുമാണ് നടപടിയെന്ന് കൃഷി മന്ത്രി വി എസ് സുനിൽകുമാർ വിശദീകരിച്ചു. ഉത്പാദനവിലയേക്കാൾ ഇരുപത് ശതമാനം അധികമായിരിക്കും തറവില. താങ്ങ് വില നിശ്ചയിക്കാൻ കേന്ദ്രത്തിന് മാത്രമേ അധികാരമുള്ളൂ
KeralaOct 21, 2020, 1:26 PM IST
സംസ്ഥാനത്ത് 16 ഇനം പച്ചക്കറികൾക്ക് സർക്കാർ തറവില പ്രഖ്യാപിക്കും
തറവില നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. 550 കേന്ദ്രങ്ങൾ വഴി പച്ചക്കറി സംഭരിക്കാനും സർക്കാർ തീരുമാനിച്ചു.
What's NewFeb 27, 2020, 7:04 PM IST
'തറവില' വേണം: ടെലികോം രംഗത്ത് വില വര്‍ദ്ധനവിന്റെ കാലം വരുന്നു
ഏപ്രിലോടെ രാജ്യത്തെ ടെലികോം രംഗത്തെ ഇപ്പോഴത്തെ നിരക്കുകള്‍ കുത്തനെ വര്‍ദ്ധിച്ചേക്കുമെന്ന് സൂചന. ടെലികോം രംഗത്ത് ഏര്‍പ്പെടുന്ന തറവില ഉയര്‍ത്തണം
What's NewDec 31, 2019, 8:45 PM IST
5ജി സ്പെക്ട്രം ലേലം; തറവില നിശ്ചയിച്ചു; അവസാന അടി സാധാരണ മൊബൈല്‍ ഉപയോക്താക്കള്‍ക്കോ?
മാർച്ച് - ഏപ്രിലിൽ നടത്താൻ പോകുന്ന രാജ്യത്തെ 5ജി സ്പെക്ട്രം ലേലത്തിൽ 8300 മെഗാ ഹെർട്സ് സ്പെക്ട്രം വില്‍ക്കും. 22 സർക്കിളുകളിലും കൂടി 5,22,850 കോടി രൂപയാണ് ഇത്രയും സ്പെക്ട്രത്തിനു തറവില നിശ്ചയിച്ചിരിക്കുന്നത്.
CompaniesNov 29, 2019, 3:07 PM IST
ഫോണ്‍ വിളിക്ക് നിരക്ക് കൂടുന്നു; കമ്പനികൾക്ക് മൂക്കുകയറിടാൻ ട്രായ് ഇല്ല
തറവില നിശ്ചയിക്കുന്നത് അടക്കമുള്ള അടിയന്തിര ഇടപെടലുകൾ ട്രായ് അവസാന ആശ്രയമായാണ് കരുതുന്നത്.