തല്ലിക്കൊന്നു
(Search results - 101)IndiaJan 1, 2021, 9:51 PM IST
ആന്ധ്രയിലെ കുർണൂലിൽ ജാതിക്കൊല, കേക്ക് വാങ്ങാൻ പോയ നവവരനെ തല്ലിക്കൊന്നു
മുപ്പതുകാരനായ ദളിത് യുവാവിനെയാണ് ഭാര്യയുടെ കുടുംബം ഏർപ്പെടുത്തിയതെന്ന് കരുതുന്ന രണ്ട് അക്രമികൾ ചേർന്ന് തല്ലിക്കൊന്നത്. വലിയ ഇരുമ്പുദണ്ഡ് കൊണ്ട് യുവാവിന്റെ തലയ്ക്കടിച്ചു അക്രമികൾ.
ExplainerOct 22, 2020, 4:15 PM IST
ഫോണ്‍വിളിച്ച് അശ്ലീലം പറയുന്നയാളെ വീട്ടില്‍ വിളിച്ച് വരുത്തി തല്ലിക്കൊന്നു; അമ്മയും മകളും പൊലീസ് പിടിയില്‍
ഫോണില്‍ വിളിച്ച് ശല്യംചെയ്യുകയും അശ്ലീലം പറയുകയും ചെയ്തയാളെ അമ്മയും മകളും തല്ലിക്കൊന്നു. തമിഴ്നാട് അരുള്‍നഗര്‍ സ്വദേശി എന്‍. പെരിയസ്വാമിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെരിയനഗര്‍ സ്വദേശികളായ ധനലക്ഷ്മി, അമ്മ മല്ലിക എന്നിവരെ കാരമട പോലീസ് കസ്റ്റഡിയിലെടുത്തു.
crimeOct 2, 2020, 10:25 AM IST
മന്ത്രവാദിയെന്ന് ആരോപിച്ച് 50കാരിയെയും തടയാന്‍ ശ്രമിച്ച 28കാരനെയും അസമില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്നു
മന്ത്രവാദികളെന്ന് ആരോപിച്ച് ഗ്രാമത്തിലെ സമാന്തര കോടതി വധശിക്ഷ വിധിച്ചതോടെയാണ് ആള്‍ക്കൂട്ടം ഇരുവരെയും ആക്രമിച്ച് കൊന്നത്.
ExplainerJul 1, 2020, 5:22 PM IST
ജാമ്യത്തിലിറങ്ങിയ ബലാത്സംഗക്കേസ് പ്രതിയെ നാട്ടുകാർ തലക്കടിച്ച് കൊന്നു
ബലാത്സംഗക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു. ജാർഖണ്ഡിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ യുവാവിനെയാണ് നാട്ടുകാർ തലക്കടിച്ച് കൊന്നത്.
crimeJun 10, 2020, 2:38 PM IST
ഉയര്‍ന്ന ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രണയിച്ചു; ദളിത് യുവാവിനെ തല്ലിക്കൊന്ന് ബന്ധുക്കൾ
ഉയര്‍ന്ന ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രണയിച്ച ദളിത് യുവാവിനെ പിതാവും ബന്ധുക്കളും ചേര്‍ന്ന് തല്ലിക്കൊന്നു. പൂണെയിലെ പിമ്പിൾ സൗദാഗറിലാണ് സംഭവം. ഇരുപതുകാരനായ വിരാജ് വിലാസ് ജഗ്താപ് ആണ് കൊല്ലപ്പെട്ടത്.
ExplainerJun 4, 2020, 7:11 PM IST
വിശന്നപ്പോള്‍ ആഹാരം നല്കിയ അയല്‍ക്കാരെ പണത്തിനായി തല്ലിക്കൊന്നു ;താഴത്തങ്ങാടി കൊലപാതകം ചുരുളഴിയുമ്പോള്‍
തലക്കടിച്ച് താഴെ വീഴ്ത്തിയ ശേഷം മരണം ഉറപ്പിക്കാന്‍ ഷോക്കടിപ്പിച്ചു, തെളിവ് നശിപ്പിക്കാന്‍ ഗ്യാസ് തുറന്നുവിട്ടു ,പിന്നെ കാര്‍ തട്ടിയെടുത്ത് കടന്നു. പൊലീസിന് ലഭിച്ച നിര്‍ണായക തെളിവ് പെട്രോള്‍ പമ്പിലെ സിസിടിവിയില്‍ നിന്ന്. കോട്ടയത്ത് നടന്ന കൊലപാതകത്തിന്റെ നാള്‍വഴികള്‍ ആര് പി വിനോദ് തയ്യാറാക്കിയ റിപ്പോര്‍ട്ട്.
ExplainerMay 12, 2020, 9:29 PM IST
മകളുടെ കാമുകനെ അച്ഛൻ തല്ലിക്കൊന്നു
വീട്ടിൽ ആളില്ലാത്ത സമയത്ത് കാമുകിയെ കാണാനെത്തിയ കാമുകനെ ബന്ധുക്കൾ തല്ലിക്കൊന്നു. 14 കാരിയായ പെൺകുട്ടിയുടെ കാമുകനെയാണ് പെൺകുട്ടിയുടെ അച്ഛനും അമ്മാവനും സഹോദരനും ചേർന്ന് തല്ലിക്കൊന്നത്.
crimeApr 17, 2020, 6:03 PM IST
കവര്‍ച്ചക്കാരെന്ന് സംശയിച്ച് ഗ്രാമവാസികളുടെ മര്‍ദ്ദനം; മൂന്നുപേര്‍ കൊല്ലപ്പെട്ടു, സംഭവം മഹാരാഷ്ട്രയിൽ
കവര്‍ച്ചക്കാരാണെന്ന് സംശയിച്ച് മഹാരാഷ്ട്രയില്‍ ഗ്രാമവാസികള്‍ മൂന്നുപേരെ തല്ലിക്കൊന്നു. നാസിക്കിലേക്ക് യാത്ര ചെയ്യുകയായിരുന്ന സശീല്ഗിരി, മഹാരാജ്, നിലേഷ് തല്ഗഡെ എന്നിവരാണ് കൊല്ലപ്പെട്ടത്. തടയാന്‍ ശ്രമിച്ച പൊലീസുകാര്‍ക്കും മര്‍ദ്ദനമേറ്റു.
crimeApr 5, 2020, 1:18 AM IST
ഇന്റര്‍നെറ്റ് സേവനം മുടങ്ങിയതിനെ തുടര്‍ന്നുള്ള തര്‍ക്കം; കമ്പനി ജീവനക്കാർ ഉപഭോക്താവിനെ തല്ലിക്കൊന്നു
ഇന്റര്‍നെറ്റ് സേവനങ്ങൾ മുടങ്ങിയത് ചോദ്യം ചെയ്തുണ്ടായ തർക്കത്തിനൊടുവിൽ ഗുജറാത്തിൽ ഇന്റെർനെറ്റ് കന്പനി ജീവനക്കാർ ഉപഭോക്താവിനെ തല്ലിക്കൊന്നു
crimeFeb 16, 2020, 12:55 PM IST
മലമൂത്ര വിസര്‍ജനത്തിനിടെ തമിഴ്നാട്ടില്‍ ദളിത് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു
സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട ആളുകള്‍ പ്രദേശത്തെ പ്രബലരായ വണ്ണിയാര്‍ ഒബിസി സമുദായത്തില്‍പെട്ടവരാണ്. അറസ്റ്റ് ചെയ്തവരില്‍ മൂന്ന് സ്ത്രീകളും ഉള്‍പ്പെടും. ഇത് ജാതിക്കൊലയാണെന്നാണ് ശക്തിവേലിന്റെ കുടുംബം ആരോപിക്കുന്നത്...
IndiaFeb 5, 2020, 9:04 AM IST
അച്ഛനെ പൊലീസ് വെടിവച്ചു കൊന്നു, അമ്മയെ നാട്ടുകാർ തല്ലിക്കൊന്നു; അനാഥയായ ഒരു വയസ്സുകാരിയെ ദത്തെടുത്ത് പൊലീസുകാരൻ
കാൺപൂർ മേഖലയിലെ ഇൻസ്പെക്ടർ ജനറൽ മോഹിത് അഗർവാൾ ആണ് കുട്ടിയെ ദത്തെടുക്കാൻ സന്നദ്ധത അറിയിച്ച് മുന്നോട്ട് വന്നത്. വളരുമ്പോൾ അവളെയും ഒരു ഐപിഎസ് ഉദ്യോഗസ്ഥയാക്കാനാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.
crimeJan 31, 2020, 10:01 AM IST
യുപിയിൽ കുട്ടികളെ ബന്ദിയാക്കിയ കൊലക്കേസ് പ്രതിയുടെ ഭാര്യയെ നാട്ടുകാർ തല്ലിക്കൊന്നു
ഉത്തർപ്രദേശിലെ ഫറൂഖാബാദിൽ ഒമ്പത് മണിക്കൂറോളമാണ് കൊലക്കേസ് പ്രതിയായ സുഭാഷ് ബഥം 20 കുട്ടികളെയും സ്ത്രീകളെയും ബന്ദിയാക്കിയത്.
crimeJan 15, 2020, 9:12 AM IST
കുടുംബ വഴക്ക്; അച്ഛൻ മകനെ തല്ലിക്കൊന്നു
36 വയസുള്ള ബേസിലിനെയാണ് അച്ഛൻ മത്തായി അടിച്ച് കൊന്നത്.
crimeDec 31, 2019, 4:25 PM IST
പ്രണയ ബന്ധം തുടരാന്‍ നിര്‍ബന്ധിച്ചു: ടിവി നടി മുന്‍ കാമുകനെ തല്ലിക്കൊന്നു
പ്രണയ ബന്ധം തുടരുന്നതിനായി ശല്യപ്പെടുത്തിയതിന് മുന്‍ കാമുകനെ ടെലിവിഷന്‍ നടി കൊലപ്പെടുത്തി. തമിഴ്നാട്ടിലെ കോലത്തൂരില്‍ തിങ്കളാഴ്ചാണ് സംഭവം. എസ്.ദേവി എന്ന 42കാരിയാണ്സിനിമ ടെക്നീഷ്യനായ എം. രവി എന്ന 38കാരനെ വധിച്ചത്.
IndiaDec 24, 2019, 9:10 AM IST
പശുമോഷണം ആരോപിച്ച് ത്രിപുരയിൽ യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു
ഇന്ത്യ–ബംഗ്ലദേശ് അതിർത്തിയോടു ചേർന്നുള്ള ഗോരുർബന്ദിലൂടെ രണ്ടു പശുക്കളുമായി പോവുകയായിരുന്നു മാതിന്. തുടർന്ന് ഏതാനും പ്രദേശവാസികൾ സമീപിക്കുകയായിരുന്നെന്ന് സൊനമുറ സബ് ഡിവിഷനൽ പൊലീസ് ഓഫിസർ സൗവിക് ഡേ പറഞ്ഞു.