തവസിയുടെ സിനിമ
(Search results - 1)Movie NewsNov 17, 2020, 11:45 AM IST
കണ്ടാല്‍ തിരിച്ചറിയാൻ പോലും ആകാത്ത അവസ്ഥ, ജനകീയനായ നടൻ ക്യാൻസര്‍ രോഗത്തിന്റെ ദുരിതത്തില്‍- വീഡിയോ
ക്യാൻസര്‍ ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന നടൻ തവസിക്ക് സഹായവുമായി എംഎല്‍എ. തമിഴ് താരം തവസിയാണ് കണ്ടാല്‍ പോലും തിരിച്ചറിയാത്ത അവസ്ഥയില്‍ കഴിയുന്നത്. ഇദ്ദേഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ തമിഴ് മാധ്യമങ്ങളില്‍ വന്നിരുന്നു. അതോടെയാണ് തവസിയുടെ അവസ്ഥ പുറംലോകം അറിഞ്ഞത്. എല്ലുംതോലുമായ അവസ്ഥയിലായിരുന്നു അദ്ദേഹം. ഡിഎംകെ എല്‍എ ശരവണനാണ് തവസിയുടെ ചികിത്സ ഏറ്റെടുത്തിരിക്കുന്നത്.