താജ്മഹല്‍
(Search results - 27)ArtsOct 27, 2020, 4:33 PM IST
താജ്മഹലിനു മുന്നിലെ രാജകുമാരന്
ഏതൊരു ഇന്ത്യക്കാരനെയും പോലെ ആ നിമിഷം ഓര്‍മയിലെത്തിയത് സൌരവ് ഗാംഗുലി ആയിരുന്നു. ഞാന്‍ ത്വാഹിറിനോട് പറഞ്ഞു ദാദയുടെ നാട്ടില്‍ നിന്ന് ഒരു രാജകുമാരന്. അല്ലേ..?
IndiaSep 19, 2020, 4:49 PM IST
സഞ്ചാരികളെ വരവേൽക്കാനൊരുങ്ങി ആഗ്ര; ആറ് മാസങ്ങൾക്ക് ശേഷം താജ്മഹല്‍ തുറക്കുന്നു, സെപ്റ്റംബർ 21മുതൽ പ്രവേശനം
നീണ്ട ആറ് മാസത്തിന് ശേഷം ലോക മഹാത്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ സന്ദർശകർക്കായി തുറന്നു കൊടുക്കുന്നു. സെപ്റ്റംബർ 21 മുതലാണ് താജ്മഹലും ആഗ്ര കോട്ടയും തുറന്ന് കൊടുക്കുമെന്നത്. അൺലോക്ക് 4ന്റെ ഭാഗമായാണ് തീരുമാനം.
IndiaMay 31, 2020, 6:59 PM IST
കനത്ത മഴയിലും ഇടിമിന്നലിലും താജ്മഹലിന്റെ കൈവരികള്‍ തകര്‍ന്നു
യമുനാനദിയുടെ ഭാഗത്തുള്ള മാര്‍ബിള്‍ കൈവരികളാണ് തകര്‍ന്നത്. രണ്ട് പാനലുകള്‍ തകര്‍ന്ന് നദിയിലേക്ക് പതിച്ചു
IndiaApr 12, 2020, 8:39 AM IST
മുംബൈ താജ്മഹല്‍ പാലസ് ഹോട്ടലിലെ ആറ് ജീവനക്കാര്‍ക്കും കൊവിഡ്; രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
താജ്മഹല്‍ പാലസില്‍ നിലവില്‍ താമസക്കാരില്ല, അത്യാവശ്യ സുരക്ഷാ ജീവനക്കാര്‍ മാത്രമാണ് ഇവിടെ ഉള്ളത്...
Web SpecialsMar 9, 2020, 12:28 PM IST
തന്റെ പ്രിയതമനുവേണ്ടി സ്മാരകം പണിത മുഗൾ സാമ്രാജ്യത്തിലെ ആദ്യ രാജ്ഞി, ബെഗാ ബീഗം
വടക്കൻ ഇറാനിലെ ഖുറാസാനിൽ നിന്നുള്ള പ്രഭുക്കന്മാരുടെ കുടുംബത്തിൽ ജനിച്ച ബീഗം തന്റെ 19 -ാമത്തെ വയസ്സിലാണ് ബന്ധുവായ നാസിർ-ഉദ്-ദിൻ മുഹമ്മദിനെ വിവാഹം കഴിക്കുന്നത്. പിന്നീട് ഇന്ത്യ ഭരിക്കുകയും, ഹുമയൂൺ എന്ന പേരിൽ മുഹമ്മദ് അറിയപ്പെടുകയും ചെയ്തു.
InternationalFeb 25, 2020, 1:52 PM IST
ട്രംപ് കണ്ട ഇന്ത്യ ; കാണാം ചിത്രങ്ങള്‍
36 മണിക്കൂര്‍ നീണ്ട സന്ദര്‍ശനത്തിന് ഇന്നലെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അഹമ്മദാബാദ് വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. ലോകത്തെ ഏറ്റവും സുരക്ഷാ സംവിധാനങ്ങളുള്ള എയര്‍ഫോഴ്സ് വണ്ണിലാണ് ട്രംപ് ഇന്ത്യയിലെത്തിയത്. വിമാനത്താവളത്തില്‍ നിന്ന് 22 കിലോമീറ്റര്‍ റോഡ് ഷോ നടത്തി മോട്ടേര സ്റ്റേഡിയത്തിലേക്കാണ് ട്രംപ് പോയത്. അവിടെ "നമസ്തേ ട്രംപ്" എന്ന പരിപാടിയില്‍ അദ്ദേഹം സംബന്ധിച്ചു. തുടര്‍ന്ന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ സബര്‍മതി ആശ്രമം സന്ദര്‍ശിച്ചു. പിന്നീട് താജ്മഹല്‍. ഇന്ന് രാഷ്ട്രപതി ഭവന് സന്ദര്‍ശിക്കുന്ന ട്രംപ് വൈകുന്നേരത്തോടെ ഇന്ത്യയുമായി നിരവധി പ്രതിരോധക്കരാറുകളില് ഒപ്പിടും. എന്നാല്‍ ഇന്ത്യയുമായി വ്യാണിജ്യ കരാറുകളൊന്നും ഒപ്പിടില്ലെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ട്.
IndiaFeb 25, 2020, 12:36 PM IST
മഡ് പാക്ക് ട്രീറ്റ്മെന്റിനെക്കുറിച്ച് അന്വേഷിച്ച് മെലാനിയ; താജ്മഹല്‍ വിസ്മയിപ്പിച്ചെന്ന് ട്രംപ്
ലോകാത്ഭുതങ്ങളിലൊന്നായ ഈ മാര്‍ബിള്‍ കൊട്ടാരത്തെ വിസ്മയിപ്പിക്കുന്നത് എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. എന്നാല്‍ മെലാനിയ ആകട്ടെ താജ്മഹലിന് നടത്തിയ മഡ് പാക്ക് ട്രീറ്റ്മെന്റിനെക്കുറിച്ചാണ് അന്വേഷിച്ചത്...
IndiaFeb 24, 2020, 6:25 PM IST
താജ് ഇന്ത്യയുടെ സൗന്ദര്യമെന്ന് ട്രംപ്; കനത്ത സുരക്ഷയില്‍ സന്ദര്‍ശനം
കനത്ത സുരക്ഷയില്‍ താജ്മഹല്‍ സന്ദര്‍ശിക്കാന്‍ ഡൊണാള്‍ഡ് ട്രപും ഭാര്യ മെലാനിയയും എത്തി. താജ് ഇന്ത്യയുടെ സൗന്ദര്യമെന്നാണ് ട്രംപ് പറഞ്ഞത്. ട്രംപിന്റെ മകള്‍ ഇവാങ്കയും മരുമകന് ജെറാഡും ഇവര്‍ക്കൊപ്പം താജ്മഹല്‍ സന്ദര്‍ശിക്കാനെത്തിയിട്ടുണ്ട്.
IndiaFeb 23, 2020, 10:10 AM IST
അമേരിക്കന്‍ പ്രസിഡന്റ് കുടുംബസമേതം നാളെ അഹമ്മദാബാദില്‍, താജ്മഹല്‍ സന്ദര്‍ശിക്കും
അഹമ്മദാബാദില്‍ നാളെ ഉച്ചയോടെ എത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വന്‍ സ്വീകരണമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ചൊവ്വാഴ്ചയാണ് ദില്ലിയിലെ കൂടിക്കാഴ്ചകള്‍ നടക്കുന്നത്. ഭാര്യയ്ക്കും മകള്‍ക്കും മരുമകനുമൊപ്പമാണ് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനം.
IndiaFeb 21, 2020, 11:58 AM IST
താജ്മഹല്‍ കാണാന്‍ ട്രംപ് എത്തുന്നു; ഫെബ്രുവരി 24ന് പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല
അന്നേ ദിവസം പൊതുജനങ്ങൾക്ക് ഇവിടെ പ്രവേശനമുണ്ടായിരിക്കുന്നതല്ല. സുരക്ഷാ കാരണങ്ങളെ തുടർന്നാണ് അന്ന് 12 മണി മുതൽ താജ്മഹൽ അടച്ചിടാൻ തീരുമാനിച്ചതെന്ന് അധികൃതർ അറിയിച്ചു.
IndiaFeb 20, 2020, 11:35 AM IST
ട്രംപിന്റെ കൂറ്റന്‍ കാറിന് പാരയായി ഈ പാലം; വെട്ടിലായി അധികൃതര്‍
അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍ ഘടിപ്പിച്ച കൂറ്റന്‍ കാറാണ് ബീസ്റ്റ്. കാറിന് അകമ്പടിയായി നിരവധി സുരക്ഷാ കാറുകളും സഞ്ചരിക്കും. അതിന് പുറമെ, ഇന്ത്യന്‍ സര്‍ക്കാര്‍ ഒരുക്കുന്ന സുരക്ഷാ വാഹനങ്ങളും ട്രംപിനെ അനുഗമിക്കും.
IndiaJul 21, 2019, 4:54 PM IST
മുംബൈയില്‍ താജ്മഹല്‍ പാലസിന് സമീപം കെട്ടിടത്തില്‍ തീപിടുത്തം; ഒരാള്‍ മരിച്ചു
അഗ്നിക്കിരയായ കെട്ടിടത്തില്‍ നിന്ന് 15 പേരെ രക്ഷപ്പെടുത്തി. കെട്ടിടത്തിന്റെ ജനാലകളിലൂടെ കറുത്ത പുക വമിക്കുന്നുണ്ട്.
NewsMay 9, 2019, 2:34 PM IST
ജെറ്റ് ജീവനക്കാരെ സ്വാഗതം ചെയ്ത് ടാറ്റ; താജ്മഹല്‍ പാലസിലും, വിസ്താരയിലും അവസരം
ആദ്യമായാണ് ഹോസ്പിറ്റാലിറ്റി മേഖലയില്‍ നിന്ന് ജെറ്റ് എയര്‍വേസ് ജീവനക്കാര്‍ക്ക് തൊഴില്‍ വാഗ്ദാനം ലഭിക്കുന്നത്.
NEWSDec 13, 2018, 4:29 PM IST
ഇന്ത്യന്‍ വിനോദ സഞ്ചാര ഭൂപടത്തില്‍ കേരളത്തിന്റെ സ്ഥാനമെന്ത്?; കണക്കുകള്‍ കഥപറയും
സ്വദേശികളായ വിനോദ സഞ്ചാരികളുടെ കണക്കില്‍ പക്ഷേ തമിഴ്നാടാണ് ഒന്നാം സ്ഥാനത്ത്. ആകെ സഞ്ചാരികളുടെ 20.9 ശതമാനം തമിഴ്നാട് സന്ദര്‍ശിച്ചു. രണ്ടാം സ്ഥാനം ഉത്തര്‍പ്രദേശിനാണ്, 14.2 ശതമാനം സഞ്ചാരികള്‍.
INDIANov 11, 2018, 12:42 PM IST
ഭാര്യയുടെ ഓര്‍മ്മയ്ക്കായി 'താജ്മഹല്‍' ഉയരും മുമ്പ് ഖദ്രി യാത്രയായി
താൻ ഏറെ സ്നേഹിച്ച ഭാര്യയുടെ ഒാർമ്മക്കായി താജ്മഹലിന് സമാനമായ മിനി താജ് മഹൽ നിർമ്മിച്ച ഫൈസല്‍ ഹസന് ഖദ്രി (83)വാഹനാപകടത്തില്‍ മരിച്ചു.