താജ് മഹൽ സന്ദർശിക്കാൻ
(Search results - 2)FoodJan 22, 2020, 11:19 PM IST
ആദ്യ സാലറി കൊണ്ട് 'കിംഗ് ഖാന്' വാങ്ങിക്കഴിച്ചത് എന്താണെന്നറിയാമോ?
മിക്ക താരങ്ങളുടെയും ജീവിതം ആര്ബാഢപൂര്ണ്ണമാണ്. അവരുടെ വീട്, സൗകര്യങ്ങള്‍, ഭക്ഷണം, വസ്ത്രം, വാഹനങ്ങള്‍ എന്നുവേണ്ട സകലതിനും ഒരു പരിധിയിലധികം നിലവാരം നിര്‍ബന്ധമായും കാണും. എന്നാല്‍ താരമായി മാറുന്നതിന് മുമ്പ് നമ്മളിന്ന് ആരാധിക്കുന്നവരില്‍ പലരും സാധാരണജീവിതം നയിച്ചിരുന്നവര്‍ തന്നെയാണ്.
LifestyleNov 3, 2019, 2:18 PM IST
താജ് മഹലിലെ പാര്‍ക്കിംഗ് സ്പെയ്സില്‍ ഒമ്പത് അടി നീളമുള്ള പെരുമ്പാമ്പ്!
ദിനം പ്രതി നൂറുകണക്കിന് സന്ദര്‍ശകരെത്തുന്ന, ലോകത്തിലെ തന്നെ പ്രശസ്തമായ ചരിത്ര സ്മാരകമാണ് താജ് മഹല്‍. കൃത്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഇവിടേക്ക് സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് അങ്ങനെ കയറിപ്പറ്റാനൊന്നും കഴിയില്ല.