താണ്ഡവ്
(Search results - 10)Movie NewsJan 27, 2021, 7:20 PM IST
അറസ്റ്റ് തടയണമെന്ന 'താണ്ഡവ്' അണിയറ പ്രവര്‍ത്തകരുടെ ആവശ്യം സുപ്രീം കോടതി തള്ളി
മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചുള്ള പരാതിയില്‍ സംവിധായകന് അലി അബ്ബാസ് സഫറും മറ്റുള്ളവര്‍ക്കും എതിരെ ചുമത്തപ്പെട്ട ക്രിമിമിനല്‍ കേസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് വിവിധ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
programJan 21, 2021, 5:44 PM IST
സംവിധായകന്റെ ക്ഷമാപണത്തിലും തീരാതെ താണ്ഡവ് വിവാദം; പുതിയ തിര കാണാം
സംവിധായകന് മാപ്പ് പറഞ്ഞിട്ടും താണ്ഡവിനെതിരെ വിവാദം മുറുകുന്നു. സമൂഹമാധ്യമങ്ങളില്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ വ്യാപക ആക്രമണമാണ് നടക്കുന്നത്. കാണാം പുതിയ തിര...
Movie NewsJan 20, 2021, 1:37 PM IST
'താണ്ഡവി'നെ വിടാതെ ബിജെപി, നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് യുപി ഉപമുഖ്യമന്ത്രി
ദില്ലിയിലും മുംബൈയിലും ചിത്രത്തിനെതിരെ പ്രതിഷേധം നടന്നു. നോയിഡക്കും ലക്നൗവിനും പിന്നാലെ ഭോപ്പാലിലും മുംബൈയിലും ജബൽപൂരിലും അണിയറപ്രവർത്തകർക്കെതിരെ മതവികാരം വ്രണപ്പെടുത്തിയതിന് കേസ് എടുത്തു.
Movie NewsJan 20, 2021, 12:01 AM IST
താണ്ഡവ് വിവാദം കത്തുന്നു; വീണ്ടും യുപിയിൽ ഒരു കേസ് കൂടി
ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച പോലെ അള്ളാഹുവിനെ കളിയാക്കാൻ സംവിധായകന് ധൈര്യമുണ്ടോ എന്ന് നടി ചോദിച്ചു. അതിനിടെ മുംബൈ പൊലീസിന് നൽകിയ പരാതിയിൽ കേസ് എടുക്കാത്തിൽ പ്രതിഷേധവുമായി ബിജെപി എംഎൽഎ റാം കദ്ദം രംഗത്തെത്തി.
Movie NewsJan 19, 2021, 10:28 AM IST
'താണ്ഡവി'നെതിരെ യുപിയിൽ ഒരു കേസ് കൂടി, ക്ഷമാപണം നടത്തിയാലും അന്വേഷണം അവസാനിക്കില്ലെന്ന് യുപി പൊലീസ്
സീരീസിന്റെ സംവിധായകൻ അലി അബ്ബാസിനെതിരെ നടി കങ്കണ റണൌട്ട് രംഗത്തെത്തി. അള്ളാഹുവിനെ ഇങ്ങനെ കളിയാക്കാൻ അലി അബാസ് സഫർ ധൈര്യമുണ്ടോ എന്ന് നടി ചോദിച്ചു.
Movie NewsJan 18, 2021, 10:59 PM IST
ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന പരാതി; ക്ഷമ ചോദിച്ച് 'താണ്ഡവ്' അണിയറക്കാര്‍
സെയ്ഫ് അലി ഖാന്, ഡിംപിള്‍ കപാഡിയ, മുഹമ്മദ് സീഷാന്‍ അയൂബ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വെബ് സിരീസ് വെള്ളിയാഴ്ചയാണ് സ്ട്രീമിംഗ് ആരംഭിച്ചത്. തൊട്ടുപിന്നാലെതന്നെ ഇത് ഹിന്ദു ദേവീദേവന്മാരെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി പരാതികളും സോഷ്യല്‍ മീഡിയ ക്യാംപെയ്നും ആരംഭിച്ചിരുന്നു.
Movie NewsJan 18, 2021, 10:43 AM IST
താണ്ഡവ് വെബ് സീരിസിന്റെ അണിയറക്കാര്‍ക്കെതിരെ കേസെടുത്ത് യുപി പൊലീസ്
താണ്ഡവ് സീരിസിനെതിരെ മഹാരാഷ്ട്ര ബിജെപി എംഎല്‍എ റാം കഥം നല്കിയ പരാതിയില്‍ ആമസോണ്‍ പ്രൈമില്‍ നിന്നും വാര്‍ത്ത വിനിമയമന്ത്രാലയം വിശദീകരണം തേടി എന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് പുതിയ വാര്‍ത്ത വരുന്നത്.
IndiaJan 17, 2021, 10:49 PM IST
താണ്ഡവ് വെബ് സീരീസ് വിവാദം; ആമസോണ്‍ പ്രൈം ഉദ്യോഗസ്ഥരെ വരുത്തും, നടപടിയുമായി വാർത്താ പ്രക്ഷേപണ മന്ത്രാലയം
സമകാലിക രാഷ്ട്രീയ സംഭവങ്ങളുമായി ബന്ധപ്പെട്ട കഥ പറയുന്ന ചിത്രം ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് ആക്ഷേപം.
Movie NewsJan 17, 2021, 4:45 PM IST
വിശ്വാസത്തെ വ്രണപ്പെടുത്തി; 'താണ്ഡവി'നെതിരെ ബിജെപി
ആമസോൺ പ്രൈമിലെ പുതിയ വെബ് സീരീസ് താണ്ഡവിനെതിരെ പരാതിയുമായി ബിജെപി. മതവികാരം വ്രണപ്പെടുത്തുന്നതാണ് ചിത്രമെന്ന് കാട്ടി കേന്ദ്രസർക്കാരിനും ബിജെപി നേതാക്കൾ പരാതി നൽകി. എന്നാൽ വിവാദത്തിൽ ചിത്രത്തിന്റെ നിർമ്മാതാക്കൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.
programJan 14, 2021, 6:57 PM IST
സെയ്ഫ് അലിഖാന്റെ താണ്ഡവ് എത്തുന്നു, ഒപ്പം കജോളിന്റെ ത്രിംഭഗയും; പുതിയ തിര
കൊവിഡും അതിനെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും ഒടിടി പ്ലാറ്റ്ഫോമുകളുടെ വരുമാനത്തില്‍ വലിയ മാറ്റം തന്നെയുണ്ടാക്കി. കാണികളുടെ എണ്ണം പതിന്മടങ്ങ് വര്‍ധിച്ചു. 2020ലെ ഈ അനുകൂല സാഹചര്യം ആകര്‍ഷകമായ ഉള്ളടക്കങ്ങള്‍ നല്കി ഈ വര്‍ഷത്തിലും നിലനിര്‍ത്താനുള്ള ശ്രമം നേരത്തെ തന്നെ തുടങ്ങി മുന്‍നിര പ്ലാറ്റ്ഫോമുകള്. കാണാം പുതിയ തിര.