തായ്‌ലന്‍ഡ് മാസ്റ്റേഴ്സ്  

(Search results - 1)
  • Saina Nehwal

    Other SportsJan 22, 2020, 6:00 PM IST

    തായ്‌ലന്‍ഡ് മാസ്റ്റേഴ്സ്: സൈന ആദ്യ റൗണ്ടില്‍ പുറത്ത്; ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു

    തായ്‌ലന്‍ഡ് മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് വീണ്ടും തിരിച്ചടി. ഇന്ത്യന്‍ പ്രതീക്ഷകളായ സൈന നെഹ്‌വാളും എച്ച് എസ് പ്രണോയിയും ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായി. പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ പ്രതീക്ഷകളായിരുന്ന സമീര്‍ വര്‍മ, കെ ശ്രീകാന്ത് എന്നിവരും ആദ്യ റൗണ്ടില്‍ പുറത്തായതോടെ ടൂര്‍ണമെന്റിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു.