താരത്തിന് ആശംസകള്‍
(Search results - 2)spiceNov 5, 2020, 2:20 PM IST
'ഇനിയും കാത്തിരിക്കാന്‍ വയ്യ' : കുഞ്ഞുവയറിന്റെ ചിത്രം പങ്കുവച്ച് ദര്‍ശന
ഗർഭകാല ചിത്രമാണ് ദർശന പങ്കുവച്ചത്. താരത്തിന് ആശംസകള്‍ പങ്കുവയ്ക്കുന്നതോടൊപ്പം മൗനരാഗത്തിലേക്ക് ഇനിയെപ്പോഴാണ് മടങ്ങിയെത്തുക എന്നാണ് ആരാധകര്‍ ദര്‍ശനയോട് ചോദിക്കുന്നത്.
NewsMay 8, 2019, 1:12 PM IST
കുഞ്ഞിന്റെ പേരെന്ത്? ചാക്കോച്ചന്റെ 'ക്ലൂ'വില്‍ ഉത്തരം കണ്ടെത്തി ആരാധകര്‍
കുഞ്ചാക്കോ ബോബന് അടുത്തിടെയാണ് ഒരു ആണ്‍കുഞ്ഞ് പിറന്നത്. ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷമാണ് കുട്ടിയുണ്ടായത് എന്നതിനാല്‍ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും അതിന്റെ സന്തോഷത്തിലാണ്. പ്രേക്ഷകരും താരത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തി. കുഞ്ഞിന്റെ പേര് എന്ത് എന്നതാണ് ഇപ്പോഴത്തെ ചര്‍ച്ച.