താൽകാലിക നിയമനം
(Search results - 6)CareerJan 13, 2021, 9:45 AM IST
കേസ് വർക്കർ, സെന്റർ അഡ്മിനിസ്ട്രേറ്റർ, സൈക്കോസോഷ്യൽ കൗൺസിലർ; വനിതാ ഉദ്യോഗാർത്ഥികൾക്ക് താൽകാലിക നിയമനം
സൈക്കോ സോഷ്യൽ കൗൺസിലർക്ക് എം.എസ്.ഡബ്ല്യു/എം.എ/എം.എസ്സി സൈക്കോളജി/ എം.എ. സോഷ്യോളജി യോഗ്യതയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും വേണം. വനിതാ ശിശു മേഖലകളിലെ പ്രവൃത്തി പരിചയമാണ് പരിഗണിക്കുക.
CareerDec 30, 2020, 10:02 AM IST
ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിൽ സൈക്കോളജി അപ്രന്റീസ് താൽകാലിക നിയമനം
റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും ക്ലിനിക്കൽ സൈക്കോളജി പ്രവൃത്തിപരിചയം എന്നിവയുള്ള താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കാം
CareerNov 5, 2020, 12:25 PM IST
തിരുവനന്തപുരത്ത് വനിത സെക്യൂരിറ്റി ഗാർഡ്, മൾട്ടി പർപ്പസ് ഹെൽപ്പർ താൽകാലിക നിയമനം; വനിതകള്‍ക്ക് മാത്രം
വൈകിട്ട് അഞ്ചു മുതൽ രാവിലെ ഒൻപതുവരെയാണ് ജോലിയുടെ സമയക്രമം. 2020 ഒക്ടോബർ എട്ടിന് 18-41 നും മധ്യേ പ്രായമുള്ളവരായിരിക്കണം.
CareerNov 3, 2020, 8:54 AM IST
സി.ഇ.ടി.യിൽ അസിസ്റ്റന്റ് പ്രൊഫസർ താൽകാലിക നിയമനം; എഴുത്തുപരീക്ഷയും അഭിമുഖവും
ഒന്നാം ക്ലാസ്സ് എം.സി.എ ബിരുദത്തോടൊപ്പം രണ്ടുവർഷത്തെ സർവകലാശാല തലത്തിൽ അധ്യാപന പരിചയവും വേണം.
CareerOct 30, 2020, 8:32 AM IST
ഡയറി എക്സ്റ്റൻഷൻ ഓഫീസർ താൽകാലിക നിയമനം; സംവരണ തസ്തികയിലേക്ക്
നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.
CareerSep 29, 2020, 9:17 AM IST
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന വിവിധ തസ്തികകളിൽ താൽകാലിക നിയമനം
സൈക്കോസോഷ്യൽ കൗൺസിലർക്ക് എം.എസ്.ഡബ്ല്യൂ/എം.എ/എം.എസ്.സി സൈക്കോളജി/എം.എ സോഷ്യോളജി യോഗ്യതയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും വേണം.