തിരച്ചിൽ തുടരുന്നു
(Search results - 16)crimeNov 15, 2020, 9:33 AM IST
വൈക്കത്ത് രണ്ടു യുവതികൾ ആറ്റിൽ ചാടി, തിരച്ചിൽ തുടരുന്നു
കൊല്ലം ചടയമംഗലത്ത് നിന്ന് കാണാതായ പെൺകുട്ടികളാണോ ആറ്റിൽ ചാടിയതെന്ന് സംശയിക്കുന്നു. ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിച്ചു.
ChuttuvattomSep 17, 2020, 8:41 PM IST
കുളിക്കാൻ ഇറങ്ങിയ നാല് യുവാക്കളെ കടലിൽ കാണാതായി, തിരച്ചിൽ തുടരുന്നു
തിരയിൽ പെട്ട രണ്ട് പേര് രക്ഷപ്പെട്ടു. കാണാതായവർക്കായി തീരദേശ സേന തെരച്ചിൽ നടത്തുകയാണ്.
ChuttuvattomSep 5, 2020, 10:02 PM IST
പൊട്ടിമുടിയിൽ നാല് പേര്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; ദുരന്തഭൂമിയിൽ ഊണും ഉറക്കവുമില്ലാതെ ബന്ധുക്കള്‍
പെട്ടിമുടിയില്‍ ദുരന്തത്തില്‍പ്പെട്ട് കാണാതായ നാലു പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. എന്‍.ഡി.ആര്.എഫ് സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തി വന്നിരുന്ന ഔദ്യോഗിക തിരച്ചില്‍ അവസാനിച്ചെങ്കിലും നാട്ടുകാരുടെ നേതൃത്വത്തില്‍ തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. ലയങ്ങള്‍ നിന്നിരുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് തിരച്ചില്‍.
IndiaAug 29, 2020, 7:37 AM IST
പുൽവാമയിൽ ഏറ്റുമുട്ടൽ, മൂന്നു ഭീകരരെ വധിച്ചു, തിരച്ചിൽ തുടരുന്നു
പുൽവാമ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ പൊലീസും സുരക്ഷാസേനയും ചേര്‍ന്ന് മൂന്നു ഭീകരരെ വധിച്ചു. പ്രദേശത്ത് തെരച്ചിൽ ഇപ്പോഴും തുടരുകയാണ്.
IndiaAug 6, 2020, 8:31 PM IST
തലക്കാവേരിയിൽ മണ്ണിടിച്ചിലിൽ കാണാതായ ഏഴ് പേരിൽ കാസർകോട് സ്വദേശിയും, തിരച്ചിൽ തുടരുന്നു
പ്രധാന പൂജാരിയായ ടി.എസ്. നാരായണാചാര്യയെയും കുടുംബത്തെയും കൂടാതെ ക്ഷേത്രത്തില്‍ ജോലിയെടുത്തിരുന്ന കാസർകോഡ് സ്വദേശിയായ പവന് ഭട്ടും കാണാതയവരില്‍ ഉൾപ്പെടുന്നു
crimeJun 24, 2020, 1:14 PM IST
കൊല്ലത്ത് പൊലീസ് ട്രെയിനിയെ കാണ്മാനില്ല, ആത്മഹത്യാശ്രമം നടത്തിയതിന് തെളിവ്, തിരച്ചിൽ തുടരുന്നു
ഇന്ന് പുലർച്ചെ കൈ ഞരമ്പ് മുറിച്ചും, കെട്ടിത്തൂങ്ങിയും ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
ChuttuvattomJun 13, 2020, 10:32 AM IST
പയ്യാവൂരിലെ പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി, രണ്ട് പേര്‍ക്കായി തിരച്ചിൽ തുടരുന്നു
കെട്ടിട നിർമാണ തൊഴിലാളികളായ മനീഷ്, സനൂപ്, അരുണ്‍ എന്നിവരെയാണ് ഇന്നലെ പുഴയില്‍ കാണാതായത്. മറ്റ് രണ്ടു പേർക്കായി തിരച്ചിൽ തുടരുകയാണ്.
KeralaJun 6, 2020, 9:26 AM IST
പാലക്കാട്ട് ആന ചരിഞ്ഞ സംഭവം; മുഖ്യപ്രതികൾക്കായി തിരച്ചിൽ തുടരുന്നു
തേങ്ങയിൽ പന്നി പടക്കം ഒളിപ്പിച്ച് കാട്ടിൽ വെച്ചതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. കേസിൽ ഇന്നലെ അറസ്റ്റിലായ എടവണ്ണ സ്വദേശി വിൽസൻ ഇവരുടെ മുഖ്യ സഹായിയാണെന്നാണ് അന്വേഷണ സംഘം പറയുന്നത്.
KeralaFeb 28, 2020, 6:05 AM IST
ദേവനന്ദക്കായി രണ്ടാം ദിവസവും തിരച്ചിൽ തുടരുന്നു; ജില്ലാ, സംസ്ഥാന അതിർത്തികളിൽ പരിശോധന കർശനമാക്കി
കൊല്ലത്ത് കാണാതായ ആറ് വയസുകാരിക്കായി വ്യാപക തെരച്ചിൽ. ജില്ലാ, സംസ്ഥാന അതിർത്തികളിൽ പരിശോധന കർശനമാക്കി. ഇതര സംസ്ഥാന വാഹനങ്ങളും പരിശോധിക്കുന്നു. പൊലീസിൽ അറിയിക്കേണ്ട നമ്പർ: 0474-2566366, 9497947265, 9497906800
IndiaJul 31, 2019, 6:45 AM IST
സിദ്ധാർത്ഥയ്ക്കായുള്ള തിരച്ചിൽ തുടരുന്നു; നേവി ഇന്ന് എത്തിയേക്കും, സഹായിക്കാൻ കേരള കോസ്റ്റൽ പൊലീസും
തിരച്ചിലിനായി നേവിയുടെ സഹായം തേടിയിരുന്നെങ്കിലും കാലാവസ്ഥ മോശമായതിനാൽ ഹെലികോപ്ടറുകൾ എത്തിക്കാൻ കഴിഞ്ഞിരുന്നില്ല. നേവി ഇന്ന് എത്തിയേക്കും എന്നാണ് സൂചന.
KeralaJul 24, 2019, 6:15 AM IST
വയനാട്ടിൽ നടുറോഡിൽ സ്ത്രീക്ക് ക്രൂരമർദ്ദനം; പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതം
ഫോണ്‍ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഇയാൾ ജില്ലവിട്ടു പോയിട്ടില്ലെന്നാണ് അമ്പലവയൽ പൊലീസിന്റെ നിഗമനം. അഭിഭാഷകന്റെ നിര്‍ദ്ദേശപ്രകാരമാണ് പ്രതി ഒളിവിൽ പോയതെന്നാണ് വിവരം.
KeralaJul 20, 2019, 6:42 AM IST
കാണാതായ ഏഴ് മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ തുടരുന്നു; ആശങ്കയോടെ കുടുംബം
കനത്ത മഴയിൽ സംസ്ഥാനത്തെ പലയിടത്തും കടലാക്രമണം രൂക്ഷമാകുന്നു. ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽപ്പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി.
IndiaApr 3, 2019, 3:14 PM IST
മുംബൈയിൽ മൂന്ന് പേർ സെപ്റ്റിക് ടാങ്കിൽ വീണു; തിരച്ചിൽ തുടരുന്നു
മഹാരാഷ്ട്ര ഹൗസിങ് ആന്റ് ഏരിയ ഡവലപ്മെന്റ് അതോറിറ്റിയുടെ അധീനതയിലുള്ള സ്ഥലത്താണ് അപകടം നടന്നത്
IndiaJan 17, 2019, 6:58 PM IST
ഖനിയിൽ കുടുങ്ങിയവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി; തിരച്ചിൽ തുടരുന്നു
35 ദിവസം നീണ്ട തിരച്ചിലിനൊടുവിൽ 200 അടി താഴ്ചയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പതിനാല് പേരുടെ ശരീരങ്ങൾ എവിടെയെന്ന അന്വേഷണത്തിലാണ് രക്ഷാപ്രവർത്തകർ. കഴിഞ്ഞ ഡിസംബർ 13 നാണ് ജയന്തിയ മലനിരകളിലെ കൽക്കരി ഖനിക്കുള്ളിൽ പതിനഞ്ച് ഖനിത്തൊഴിലാളികൾ കുടുങ്ങിയത്.
KERALAAug 8, 2018, 10:39 PM IST
കൊച്ചി മുനമ്പം ബോട്ട് അപകടം ; മൽസ്യത്തൊഴിലാളികൾക്കായി തിരച്ചിൽ തുടരുന്നു
കൊച്ചി മുനമ്പം ബോട്ട് അപകടം ; മൽസ്യത്തൊഴിലാളികൾക്കായി തിരച്ചിൽ തുടരുന്നു