തിരുത്തൽ ഹർജി
(Search results - 12)IndiaAug 31, 2020, 5:28 PM IST
പിഴ അടയ്ക്കാൻ തയാറെന്ന് പ്രശാന്ത് ഭൂഷൺ; തിരുത്തൽ ഹർജി നൽകും
കോടതി അലക്ഷ്യക്കേസിൽ സുപ്രീം കോടതി വിധി അനുസരിച്ച് ഒരു രൂപ പിഴ അടയ്ക്കുമെന്ന് പ്രശാന്ത് ഭൂഷൺ. പുനഃപരിശോധനാ ഹർജി നൽകി നിയമ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
IndiaAug 31, 2020, 4:30 PM IST
കോടതി അലക്ഷ്യ കേസ്: ഒരു രൂപ പിഴ ശിക്ഷ വിധിച്ച് കോടതി; അടയ്ക്കുമെന്ന് പ്രശാന്ത് ഭൂഷണ്
നിയമപോരാട്ടങ്ങൾ തുടരുമെന്നും പുനപരിശോധന ഹർജിയും തിരുത്തൽ ഹർജിയും നല്‍കുമെന്നും പ്രശാന്ത് ഭൂഷണ് പറഞ്ഞു.
IndiaMar 19, 2020, 11:42 AM IST
കുറ്റം ചെയ്യുമ്പോള്‍ പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് പവന് ഗുപ്ത; നിര്‍ഭയ കേസിലെ തിരുത്തല്‍ ഹര്‍ജി തള്ളി
ഈ ആവശ്യം ഉന്നയിച്ചുള്ള ഹർജി ജനുവരി 20നും പുനപരിശോധന ഹർജി ജനുവരി 31നും സുപ്രീംകോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഈ വിധിക്കെതിരെ തിരുത്തല്‍ ഹര്‍ജിയുമായി പവന് ഗുപ്ത സുപ്രീംകോടതിയെ വീണ്ടും സമീപിച്ചത്.
IndiaFeb 29, 2020, 4:23 PM IST
'വധശിക്ഷ ഒഴിവാക്കണം'; പവൻ ഗുപ്തയുടെ തിരുത്തല്‍ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും
മാര്‍ച്ച് മൂന്നിനാണ് നാല് കുറ്റവാളികൾക്കും മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. വധശിക്ഷ നടപ്പാക്കാനിരിക്കേയുള്ള ശിക്ഷ വൈകിപ്പിക്കാനാണ് പവന് ഗുപ്തയുടെ നീക്കം.
IndiaJan 30, 2020, 2:40 PM IST
നിർഭയ കേസ്; പ്രതി അക്ഷയ് സിംഗിന്റെ തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളി
ഫെബ്രുവരി ഒന്നിനാണ് കേസിൽ നാല് കുറ്റവാളികളുടേയും വധശിക്ഷ നടപ്പാക്കാനുള്ള മരണവാറണ്ടിന്റെ സമയം അവസാനിക്കുന്നത്.
IndiaJan 30, 2020, 8:05 AM IST
നിർഭയ കേസ് ഇന്നും സുപ്രീംകോടതിയിൽ; അക്ഷയ് സിംഗ് ഠാക്കൂറിന്റെ തിരുത്തൽ ഹര്‍ജി പരിഗണിക്കും
പുതിയ ദയാഹര്‍ജി വന്ന സാഹചര്യത്തിൽ ഫെബ്രുവരി ഒന്നിന് വധശിക്ഷ നടപ്പാക്കാനുള്ള മരണവാറണ്ട് നടപ്പാക്കാനാകില്ല. ദയാഹർജിയിൽ ഇന്നോ നാളയോ രാഷ്ട്രപതിയുടെ തീരുമാനം ഉണ്ടാകും.
IndiaJan 21, 2020, 12:33 PM IST
അയോധ്യ വിധിക്കെതിരെ സുപ്രീം കോടതിയിൽ തിരുത്തൽ ഹർജി
സുപ്രീം കോടതി വിധി നിയമത്തിന്റെ അടിസ്ഥാനത്തിലുള്ളതല്ലെന്നും വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി
IndiaJan 14, 2020, 7:09 PM IST
നിർഭയ കേസ്; തിരുത്തൽ ഹർജി തള്ളിയതിന് പിന്നാലെ രാഷ്ട്രപതിക്ക് ദയാഹർജി നൽകി മുകേഷ് സിംഗ്
മുകേഷ് സിംഗിന്റെയും കൂട്ടുപ്രതി വിനയ് ശർമ്മയുടെയും തിരുത്തൽ ഹർജികൾ ജസ്റ്റിസ് എൻ വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഇന്ന് തള്ളിയിരുന്നു.
IndiaJan 14, 2020, 3:51 PM IST
കാത്തിരിക്കുന്നത് തൂക്കിലേറ്റുന്ന ദിവസത്തിനായി; നിർഭയയുടെ അമ്മ
പ്രതികൾ തൂക്കിലേറ്റപ്പെട്ടുന്ന ജനുവരി 22നായി കാത്തിരിക്കുകയാണെന്നും. അതായിരിക്കും തന്റെ ജീവിതത്തിലെ എറ്റവും പ്രധാനപ്പെട്ട ദിവസമെന്നും ആശാ ദേവി പറയുന്നു.
IndiaJan 14, 2020, 2:21 PM IST
നിർഭയ കേസ്; പ്രതികളുടെ തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളി
തിരുത്തൽ ഹര്‍ജിയും തള്ളിയതോടെ ഇനി രാഷ്ട്രപതിക്ക് ദയാഹര്‍ജി നൽകുക മാത്രമാണ് പ്രതികൾക്ക് മുമ്പിലുള്ള അവസാനത്തെ വഴി. ഏറെ സമയമൊന്നും എടുക്കാതെ, വളരെപ്പെട്ടെന്ന് തന്നെ ഹർജികൾ പരിഗണിച്ച് കോടതി തള്ളാൻ ഉത്തരവിടുകയായിരുന്നു.
IndiaJan 7, 2020, 2:52 PM IST
നിര്‍ഭയകേസ്: വധശിക്ഷക്കെതിരെ പ്രതികള്‍ തിരുത്തൽ ഹർജി നൽകും
വധശിക്ഷയ്ക്കുള്ള മരണവാറണ്ട് ഉടന്‍ പുറപ്പെടുവിക്കണമെന്ന് പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യപ്പെട്ടു. തിരുത്തല്‍ ഹര്‍ജി നല്‍കുന്നത് വാറണ്ട് പുറപ്പെടുവിക്കുന്നതിന് തടസ്സമല്ലെന്നും പ്രോസിക്യൂഷന് കോടതിയില്‍ പറഞ്ഞു.
KeralaSep 11, 2019, 11:36 AM IST
മരടിൽ മൂന്നംഗസമിതി സുപ്രീംകോടതിയെ കബളിപ്പിച്ചു: ഫ്ലാറ്റുടമകളുടെ തിരുത്തൽ ഹർജി
തദ്ദേശ സ്വയംഭരണ സെക്രട്ടറിക്ക് പകരം സ്പെഷ്യൽ സെക്രട്ടറിയെ സമിതിയിൽ അംഗമാക്കിയത് കോടതി ഉത്തരവിന്റെ ലംഘനമാണെന്നും ഫ്ലാറ്റുടമകൾ വാദിക്കുന്നു.