തിരുവഞ്ചൂർ
(Search results - 20)KeralaDec 23, 2020, 7:29 PM IST
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കൊവിഡ്
കുറച്ച് ദിവസം മുൻപാണ് മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ചത്
KeralaDec 18, 2020, 8:27 PM IST
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്ക് കൊവിഡ് പോസിറ്റീവ്
കഴിഞ്ഞ ദിവസങ്ങളിൽ അടുത്തിടപ്പെട്ട സഹപ്രവർത്തകരും സുഹൃത്തുക്കളും ശ്രദ്ധിക്കണം എന്ന് അദ്ദേഹം അഭ്യർത്ഥിച്ചു
KeralaOct 24, 2020, 11:06 AM IST
അമ്പലത്തിൽ പോയാൽ ആർഎസ്എസ് ആകുമോ; കോടിയേരിയുടെ പ്രസ്താവന സിപിഎമ്മിന്റെ നിലവാരത്തകർച്ചയെന്നും തിരുവഞ്ചൂർ
വ്യക്തിപരമായ വിഷമങ്ങൾ ആയിരിക്കാം തരംതാഴ്ന്ന വിമർശനം ഉന്നയിക്കുന്നതിന് കാരണം. ആദർശാധിഷ്ഠിത രാഷ്ട്രീയവും സിപിഎമ്മും തമ്മിൽ ഇന്ന് പുലബന്ധം പോലുമില്ല.
KeralaOct 19, 2020, 3:01 PM IST
തദ്ദേശ തെരഞ്ഞെടുപ്പ്; 'കേരളാ കോൺഗ്രസിന് അർഹമായ അംഗീകാരം നൽകുമെന്ന് കോൺഗ്രസിന്റെ ഉറപ്പ്' : പി ജെ ജോസഫ്
തദ്ദേശ തെരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജനം ഉൾപ്പെടെയുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാവും. യുഡിഎഫ് തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
KeralaAug 24, 2020, 11:27 AM IST
പിണറായി അധികാരമേറ്റ ശേഷം അവതാരങ്ങളുടെ കാലം: വിമർശനവുമായി തിരുവഞ്ചൂർ
മന്ത്രിമാർ നിരുപദ്രവകാരികൾ. കൊവിഡ് കാലത്ത് 108 ദിവസവും പത്രസമ്മേളനത്തിൽ ഒരക്ഷരം മിണ്ടിയിട്ടില്ല
News hourAug 22, 2020, 9:03 PM IST
അദാനിയോട് ഈ സർക്കാർ ഒരു 'തൻകുഞ്ഞ് നയം' എടുത്തു എന്നതാണ് യാഥാർത്ഥ്യമെന്ന് തിരുവഞ്ചൂർ
കൃത്യമായ തെളിവുകളും രേഖകളും കയ്യിൽവച്ചുതന്നെയാണ് സർക്കാരിനെതിരെ തങ്ങൾ ആരോപണം ഉന്നയിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. കോൺഗ്രസും ബിജെപിയും ഒരേ വാദങ്ങൾ ഉയർത്തുന്നു എന്ന ആരോപണത്തിൽ കഴമ്പില്ലെന്നും മലയാളത്തിലെ 51 അക്ഷരങ്ങൾ ഏത് പാർട്ടി പറഞ്ഞാലും അത് ഒരുപോലെയെ ഇരിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
KeralaAug 30, 2019, 11:24 AM IST
യുഡിഎഫിൽ തർക്കമുണ്ടെന്ന് പ്രചരിപ്പിക്കുന്നത് പാലായിൽ ആത്മവിശ്വാസമില്ലാത്തവരെന്ന് തിരുവഞ്ചൂർ
പാലായിൽ ജോസ് കെ മാണി സ്ഥാനാർത്ഥിയാകുമെന്ന ഇടത് പ്രചാരണത്തിന് ഇനി ഒരു ദിവസത്തെ ആയുസ്സ് മാത്രമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. അഭിപ്രായങ്ങൾ നേതൃത്വത്തോട് മാത്രമേ പറയൂ എന്നും ഒരു പരസ്യ വിവാദത്തിന് ഇല്ലെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.
KeralaJun 5, 2019, 6:33 PM IST
കോട്ടയം മെഡിക്കൽ കോളേജിൽ രോഗികളോട് വിവേചനം കാണിക്കുന്നുണ്ടെന്ന് തിരുവഞ്ചൂർ
രാഷ്ട്രീയ പരിഗണയുടെ അടിസ്ഥാനത്തിലാണ് കോട്ടയം മെഡിക്കൽ കോളേജിൽ രോഗികൾക്ക് മുൻഗണന നൽകുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. മെഡിക്കൽ കോളേജിൽ ആവശ്യമായ അടിയന്തര സൗകര്യങ്ങളെല്ലാം ഉറപ്പു വരുത്തുമെന്ന് എംപി തോമസ് ചാഴികാടനും പറഞ്ഞു.
KeralaMay 20, 2019, 12:30 PM IST
ആനക്കൊമ്പ് കേസിൽ മോഹൻലാലിന് വേണ്ടി ഹാജരായത് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ മകൾ
കൊച്ചി തേവരയിലെ മോഹൻലാലിന്റെ ഫ്ലാറ്റിൽ നിന്ന് 2012 ജൂണിലാണ് ആദായനികുതി വകുപ്പ് റെയ്ഡിൽ ആനക്കൊമ്പ് കണ്ടെത്തിയത്. കേസിൽ മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും പ്രതിപ്പട്ടികയിൽ ഉണ്ട്.
KeralaMay 8, 2019, 12:45 PM IST
പൊലീസ് പോസ്റ്റൽ ബാലറ്റിലെ ക്രമക്കേട്; ഡിജിപി ലോക്നാഥ് ബെഹ്റക്കെതിരെ തിരുവഞ്ചൂർ
കള്ളവോട്ടിന് പിന്നിൽ ഉന്നത ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് പറഞ്ഞ തിരുവഞ്ചൂർ കേസിൽ എഫ്ഐആർ ഇടാൻ പോലും ഡിജിപിക്ക് ധൈര്യമില്ലാത്തത് രാഷ്ട്രീയ സമ്മർദ്ദം മൂലമാണെന്നും ആരോപിച്ചു.
KeralaApr 9, 2019, 6:32 PM IST
കേരളാകോൺഗ്രസ് രൂപീകരിച്ച അതേ തിരുനക്കര മൈതാനത്തിൽ വേണം മാണി സാറിന്റെ അന്ത്യയാത്ര: തിരുവഞ്ചൂർ
കെ എം മാണിയുടെ ഭൗതികശരീരം നാളെ തിരുനക്കര മൈതാനത്തിൽ പൊതുദർശനത്തിന് വയ്ക്കുമെന്നും അതിനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചുവെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ
KeralaMar 12, 2019, 10:03 PM IST
സർക്കാരിന്റെ പിടിപ്പുകേട് ചർച്ച ചെയ്യാൻ പാടില്ലെ ? തെരഞ്ഞെടുപ്പ് കമ്മീഷനോട് തിരുവഞ്ചൂർ
സർക്കാരിന്റെ പിടിപ്പുകേടും, വീഴ്ചയും തെറ്റായ നടപടികളും, നിയമ വിരുദ്ധ പ്രവർത്തനങ്ങളും സ്റ്റേറ്റ് സ്പോൺസേർഡ് ടെററിസവും ചർച്ച ചെയ്യാൻ പാടില്ല എന്ന് പറയാൻ ആർക്കാണ് ഇവിടെ അധികാരം തിരുവഞ്ചൂർ ചോദിക്കുന്നു.
KeralaFeb 22, 2019, 9:57 PM IST
ടി പി കേസ് പ്രതികൾക്ക് കാസർകോട് ഇരട്ടക്കൊലപാതകത്തിൽ പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്ന് തിരുവഞ്ചൂർ
ടി പി വധക്കേസ് പ്രതികളും കാസർകോട് ഇരട്ടക്കൊലപാതകവും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്ന് നേരത്തേ കണ്ണൂർ ഡിസിസി പ്രസിഡന്റ് കെ സുധാകരൻ ആവശ്യപ്പെട്ടിരുന്നു.
KERALAJan 6, 2019, 6:17 PM IST
ശബരിമല: സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള എൻ എസ് എസ് നിലപാടിനെ പിന്തുണച്ച് തിരുവഞ്ചൂർ
ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള എൻ എസ് എസ് നിലപാടിനെ പിന്തുണച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ശബരിമലയില്‍ പൊലീസ് എടുത്ത നടപടി ശരിയല്ലെന്നും തിരുവഞ്ചൂർ.
KERALADec 21, 2018, 1:36 PM IST
തിരുവഞ്ചൂർ രാധാകൃഷ്ണന് എതിരെയുള്ള ക്രിമിനൽ കേസിന് ഹൈക്കോടതിയുടെ സ്റ്റേ
തിരുവഞ്ചൂർ രാധാകൃഷ്ണന് എതിരെയുള്ള ക്രിമിനൽ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. 2017 ജനുവരി 24 ന് റോഡ് പിക്കറ്റ് ചെയ്തതിനാണ് തിരുവഞ്ചൂരിനെതിരെ പാലക്കാട് പൊലീസ് കേസെടുത്തത്.