തിരുവനന്തപുരം മെഡിക്കൽ കോളേജിൽ
(Search results - 24)KeralaDec 17, 2020, 7:03 AM IST
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയെ പുഴുവരിച്ച സംഭവത്തിൽ സർക്കാരിനെതിരെ കേസ്
ചികിത്സ നല്കാൻ ഉത്തവാദപ്പെട്ടവര്‍ അത് നല്‍കിയില്ല. രോഗിയുടെ ആരോഗ്യസ്ഥിതി മോശമായിട്ടും മികച്ച ചികിത്സയും പരിചരണവും നിഷേധിച്ചു, കുടുംബത്തിന് അത്താണിയാകേണ്ട ഒരാളെ കിടപ്പുരോഗിയാക്കി തുടങ്ങിയ കാര്യങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുള്ളത്
KeralaNov 3, 2020, 8:45 PM IST
കാറിടിച്ച് കൊല്ലത്ത് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു
സുഹൃത്തായ പ്രദീപിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
KeralaOct 25, 2020, 6:57 PM IST
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു
വാർഡിലെ ശുചി മുറിയിൽ ആത്മഹത്യക്ക് ശ്രമിച്ച ഇദ്ദേഹത്തെ ഉടൻ ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല.
KeralaOct 25, 2020, 5:03 PM IST
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്യാനിരിക്കെ കൊവിഡ് ബാധിതൻ ആത്മഹത്യക്ക് ശ്രമിച്ചു
കൊവിഡ് ബാധിച്ച് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവാവിനെ ഇന്ന് ഡിസ്ചാർജ് ചെയ്യാനിരിക്കുകയായിരുന്നു. ഇതിനിടെ രോഗി മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചു
KeralaOct 22, 2020, 10:22 AM IST
മൃതദേഹം മാറി നൽകിയ സംഭവം; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജീവനക്കാർക്കെതിരെ നടപടി
താൽക്കാലിക ജീവനക്കാരനെ പിരിച്ചു വിട്ടു. മോർച്ചറിയുടെ ചുമതലയുണ്ടായിരുന്ന ജീവനക്കാരനെതിരെ അച്ചടക്ക നടപടി എടുക്കാനും തീരുമാനമായി.
KeralaOct 6, 2020, 7:34 PM IST
സസ്പെൻഷൻ പിൻവലിച്ചു; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊവിഡ് മേൽനോട്ടത്തിന് പ്രത്യേക സമിതി
ഡോ.അരുണ , ഹെഡ് നഴ്സുമാരായ ലീന കുഞ്ചൻ , രജനി കെ.വി.എന്നിവരെ തിരിച്ചെടുത്തു വകുപ്പ് തല നടപടി തുടരും
സസ്പെൻഡ് ചെയ്തവരെ തിരിച്ചെടുക്കുമെന്നു ഇന്നലെ മന്ത്രി ഉറപ്പ് നൽകിയിരുന്നു.KeralaOct 5, 2020, 1:11 PM IST
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓക്സിജൻ സംഭരണത്തിന് പുതിയ പ്ലാന്റ് ഉടൻ വേണം; ജില്ലാ കളക്ടർ
പുതിയ പ്ലാന്റ് 21ദിവസത്തിനകം പൂർത്തിയാക്കണമെന്ന് ജില്ലാ കലക്ടർ നവ ജ്യോത് ഖോസ നിർദ്ദേശം നൽകി. ഇതിനായി ദുരന്ത നിവാരണ നിയമ പ്രകാരം ഉത്തരവ് ഇറക്കി.
KeralaOct 3, 2020, 10:34 AM IST
തിരുവനന്തപുരം മെഡി. കോളേജിൽ സമരത്തിലുള്ള ഡോക്ടർമാർക്കെതിരെ കേസെടുക്കും
നിരോധനാജ്ഞ ലംഘിച്ചതിന് നടപടിയെടുക്കുമെന്നാണ് പൊലീസ് പറയുന്നത്. കൂട്ടം കൂടി നിന്നാണ് ഡോക്ടർമാരുടെ പ്രതിഷേധം.
KeralaOct 2, 2020, 11:38 PM IST
രോഗിയെ പുഴുവരിച്ച സംഭവം: സസ്പെന്ഷൻ പിൻവലിക്കില്ലെന്ന് ആരോഗ്യമന്ത്രി, അനിശ്ചിതകാല സമരമെന്ന് ഡോക്ടര്‍മാർ
ജീവക്കാരുടെ കുറവ് നികത്താതെ ചുമതല ഉണ്ടായിരുന്നവരെ ബലിയാടാക്കി എന്ന നിലപാടിലാണ് സമരക്കാർ. നടപടി പിൻവലിച്ചില്ലെങ്കിൽ നോൺ കൊവിഡ് ഡ്യൂട്ടി ബഹിഷ്കരിക്കാൻ ആണ് തീരുമാനം.
KeralaSep 28, 2020, 11:15 AM IST
കിടപ്പ് രോഗിയെ പുഴുവരിച്ചു; തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ വീണ്ടും പരാതി
വീണ് പരിക്കേറ്റതിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്ന കിടപ്പ് രോഗിയെ പുഴുവരിച്ചതായി ബന്ധുക്കളുടെ പരാതി. ആശുപത്രിയിൽ വച്ച് കൊവിഡ് സ്ഥിരീകരിച്ച ഇദ്ദേഹത്തെ കൊവിഡ് വാർഡിൽ ബന്ധുക്കളുടെ സാന്നിധ്യത്തിൽ അല്ലാതെയാണ് കിടത്തിയിരുന്നതെന്നും ഇതാണ് പരിചരണം ലഭിക്കാതിരിക്കാൻ കാരണമെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
KeralaSep 28, 2020, 10:42 AM IST
മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന രോഗിയെ പുഴുവരിച്ചു, ആരോഗ്യമന്ത്രിക്ക് പരാതി നൽകി കുടുംബം
വീണ് പരിക്കേറ്റതിനെതുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച തിരുവനന്തപുരം സ്വദേശിയായ രോഗിക്ക് കഴിഞ്ഞ നാലാം തിയ്യതിയാണ് കൊവിഡ് സ്ഥിരീകരിച്ചത്.
KeralaAug 6, 2020, 7:36 PM IST
കൊവിഡ് മുക്തയായി വീട്ടിൽ തിരിച്ചെത്തിയ വയോധിക അര മണിക്കൂറിനുള്ളിൽ മരിച്ചു
തിരുവനന്തപുരം മുട്ടത്തറയിൽ താമസിക്കുന്ന 77കാരിയായ ദേവകിയമ്മയാണ് മരിച്ചത്. കൊവിഡ് രോഗം ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഇവർ
KeralaJul 19, 2020, 4:34 PM IST
'തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൈകാതെ ജൂനിയർ ഡോക്ടർമാരുടെ ലഭ്യതക്കുറവുണ്ടാകും'
കൊവിഡ് ഇതര രോഗികൾ പോസിറ്റിവായതാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നിലവിലുള്ള പ്രശ്നത്തിന് കാരണമെന്ന് മെഡിക്കൽ പിജി അസോസിയേഷൻ പ്രതിനിധി ഡോ നിതിൻ ജോർജ് കൊടിയൻ. ഇത്തരമൊരു സാഹചര്യത്തിൽ നിരവധി ജൂനിയർ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും പോസിറ്റിവായതായും ഡോ നിതിൻ വ്യക്തമാക്കി.KeralaJul 16, 2020, 10:33 AM IST
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊവിഡ് നിരീക്ഷണത്തിലിരിക്കെ ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു
നേരത്തെയും മെഡിക്കൽ കോളേജിൽ കൊവിഡ് രോഗി ആത്മഹത്യ ചെയ്ത സാഹചര്യമുണ്ടായിരുന്നു.
CareerJun 19, 2020, 11:35 AM IST
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അസി: പ്രൊഫസർ കരാർ നിയമനം
കാർഡിയാക് അനസ്തീഷ്യ വിഭാഗത്തിലേക്ക് 22ന് പകൽ 11 നും പീഡിയാട്രിക് കാർഡിയാക് സർജറി വിഭാഗത്തിലേക്ക് 12 മണിക്കും ഇന്റർവ്യൂ നടക്കും