തിരുവനന്തപുരം സ്വദേശിനി  

(Search results - 2)
 • undefined

  spice30, Aug 2020, 3:42 PM

  മുണ്ടും നേര്യതും ഉടുത്ത് കുടുംബവിളക്കിലെ 'വേദിക'


  ഏഷ്യാനെറ്റിലെ 'പ്രണയം' എന്ന സീരിയലിലൂടെയാണ് ആമി എന്ന ആമിയ ഷിര്‍ദി അഭിനയരംഗത്തേക്കെത്തുന്നത്. തുടര്‍ന്നിങ്ങോട്ട് തമിഴിലും മലയാളത്തിലുമായി അവര്‍ നിരവധി സീരിയലുകളില്‍ അഭിനയിച്ചു. ഇന്ന് ഏഷ്യാനെറ്റിലെ കുടുംബവിളിക്കില്‍ വേദിക എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും തിരുവനന്തപുരം സ്വദേശിനിയായ ആമിയാണ്. ഓണാഘോഷത്തോടനുബന്ധിച്ചുള്ള ആമിയ ഷിര്‍ദിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വെഡിങ് ഫോട്ടോഗ്രാഫറായ ബിനു സീൻസ് ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

 • <p>covid death&nbsp;</p>

  Kerala23, Jul 2020, 1:23 PM

  സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി, തിരുവനന്തപുരം സ്വദേശിനി മരിച്ചത് ഇന്നലെ, സംസ്ക്കാരം നടത്തി

  കൊവിഡ് ആന്റിജൻ പരിശോധനയിൽ ഫലം പോസിറ്റീവായിരുന്ന ഇവരെ ആശുപത്രിയിലേയ്ക്ക് മാറ്റും മുമ്പേ മരണം സംഭവിച്ചു.