തിരുവനന്തപുരം സർവീസ് സഹകരണ ബാങ്കിൽ
(Search results - 1)ChuttuvattomOct 29, 2020, 10:46 AM IST
തിരുവനന്തപുരം സർവീസ് സഹകരണ ബാങ്കിൽ സ്വർണപ്പണയത്തിൽ തട്ടിപ്പ്
പത്മകുമാർ എന്ന ജീവനക്കാരനാണ് 150 ഗ്രാം പണയ സ്വർണം സ്വകാര്യ സ്ഥാപനത്തിൽ മറിച്ചുവെച്ചത്. ബാങ്കിന്റെ ഓഡിറ്റിലാണ് സ്വർണത്തിൽ കുറവ് കണ്ടത്തിയത്