തുടരന്വേഷണത്തിന് ഉത്തരവ്
(Search results - 3)KeralaDec 3, 2020, 12:58 PM IST
അതിഥി സൽക്കാരത്തിന്റെ പേരിൽ ലക്ഷങ്ങളുടെ ക്രമക്കേട്, രാജശ്രീ അജിത്തിനെതിരായ കേസിൽ തുടരന്വേഷണത്തിന് ഉത്തരവ്
ആരോപണത്തിൽ അന്വേഷണം നടത്തിയ വിജിലൻസ് വകുപ്പ് തല നടപടി മാത്രമതിയെന്നും രേഖകള്‍ കണ്ടെത്താനാകാത്തതിനാൽ കുറ്റപത്രം സമർപ്പിക്കാനകില്ലെന്നും കോടതിയെ അറിയിച്ചു.
KeralaNov 17, 2020, 5:36 PM IST
അഴിമതി കേസ്; പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്കെതിരെ തുടരന്വേഷണത്തിന് ഉത്തരവ്
സിൻഹ സഹകരണ ബാങ്ക് എംഡിയായിരിക്കെ വഴിവിട്ട് വായ്പ നൽകിയെന്ന ഹർജിയിലാണ് വിധി. കൊച്ചിയിലെ സ്വകാര്യ കമ്പനിയ്ക്ക് 3.5 കോടി രൂപ വായ്പ അനുവദിച്ചതിലാണ് ആരോപണം.
KeralaJul 18, 2019, 5:54 PM IST
ശീമാട്ടിയുടെ സ്ഥലമേറ്റെടുപ്പ്; അഴിമതിയുണ്ടെന്ന ആരോപണത്തിൽ തുടരന്വേഷണത്തിന് ഉത്തരവ്
ശീമാട്ടി വിട്ടുനൽകിയ 32 സെന്റ് ഭൂമിയിൽ പുറമ്പോക്കുഭൂമി ഉണ്ടോയെന്ന് അന്വേഷണം നടത്തണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. മൂവാറ്റുപുഴ വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്.