തുലാവർഷം
(Search results - 16)KeralaNov 16, 2020, 2:33 PM IST
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് ശക്തമായ മഴക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഉച്ച കഴിഞ്ഞ് ഇടിയോട് കൂടിയ മഴക്കാണ് സാധ്യത.
KeralaNov 15, 2020, 8:42 PM IST
സംസ്ഥാനത്ത് തുലാവർഷം ശക്തമാകുന്നു; അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത
നവംബർ 15 മുതൽ നവംബർ 19 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
KeralaOct 28, 2020, 5:39 PM IST
കാലവർഷം പിൻവാങ്ങി, കേരളത്തിൽ തുലാവർഷം എത്തിയതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം
ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്നാട് തീരത്തിന് സമീപമുള്ള ചക്രവാത ചുഴിയുടെ സ്വാധീനത്താല്‍ അടുത്ത 5 ദിവസം മധ്യ, തെക്കന്‍ കേരളത്തില്‍ മഴ സാധ്യതയുണ്ട്.
KeralaOct 25, 2020, 3:54 PM IST
ചൊവ്വാഴ്ച്ച മുതൽ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
ഇടുക്കി, വയനാട് ജില്ലകളിലാണ് കനത്ത മഴയ്ക്ക് സാധ്യത.
KeralaOct 22, 2020, 2:29 PM IST
ബംഗാൾ കടലിലെ ന്യൂനമർദ്ദങ്ങൾ; കേരളത്തിലേക്കുള്ള തുലാവർഷത്തിൻ്റെ വരവ് വൈകുന്നു
ജൂണ്‍ ഒന്നിന് കേരളത്തില്‍ എത്തുന്ന കാലവര്‍ഷം ഒക്ടോബര്‍ പതിനഞ്ചോടെ പിന്‍വാങ്ങുകയും തുലാവര്‍ഷം എത്തുകയുമാണ് പതിവ്. സെപ്റ്റംബര്‍ 28 മുതല്‍ ഉത്തരേന്ത്യയിൽ നിന്ന് കാവര്‍ഷത്തിന്റെ പിന്മാറ്റം തുടങ്ങിയിരുന്നു.
ScienceDec 31, 2019, 7:24 PM IST
തുലാവർഷം കേരളത്തിൽ 27% അധിക മഴ; 70 കൊല്ലത്തിനിടയിലെ ഏറ്റവും മികച്ച 10മത്തെ തുലാവർഷം
2019 തുലാവർഷം ഔദ്യാഗികമായി അവസാനിച്ചപ്പോൾ കേരളത്തിൽ ലഭിച്ചത് 27% അധിക മഴ. കൂടുതല്‍ മഴ ലഭിച്ചത് കാസര്‍കോട് , കണ്ണൂർ ജില്ലകളിലാണ്. കാസര്‍കോട് പ്രതീക്ഷിച്ച ശരാശരി മഴയേക്കാള്‍ 81 ശതമാനം കൂടുതല്‍ മഴയും
ChuttuvattomNov 6, 2019, 4:50 PM IST
തുലാവർഷം പിൻവാങ്ങി; പൊടിയിൽ മുങ്ങി മൂന്നാർ ടൗണും പരിസരവും
മഴ രണ്ടുദിവസം മാറിയാല്‍ മൂന്നാറിലെ റോഡുകളുടെ ശോചനീയവസ്ഥ പരിഹരിക്കുമെന്നായിരുന്നു ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രന് പറഞ്ഞത്.
KeralaOct 24, 2019, 8:14 AM IST
ഒറ്റപ്പെട്ട ശക്തമായ മഴ; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, കൊച്ചി നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട്
കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.
KeralaOct 23, 2019, 5:43 AM IST
രണ്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ട്; ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത
ഇടുക്കി, മലപ്പുറം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നത്. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
KeralaOct 18, 2019, 10:36 PM IST
തുലാവർഷം കനക്കുന്നു; മലമ്പുഴ ഡാം ഷട്ടറുകൾ ഉയർത്തും, അമ്പൂരിയിൽ ഉരുൾപൊട്ടലും കൃഷിനാശവും
കനത്ത മഴയെ തുടർന്ന് കൊല്ലം അമ്പൂരി കുന്നത്തുമല ഓറഞ്ചുകാടിൽ ഉരുൾപൊട്ടലുണ്ടായി. ആളപായമില്ല. ഒരേക്കർ കൃഷിഭൂമി ഒലിച്ചുപോയതായാണ് വിവരം.
KeralaOct 18, 2019, 6:38 AM IST
സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്
ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നത്. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
KeralaOct 17, 2019, 8:41 PM IST
തുലാവർഷം ശക്തിപ്രാപിക്കുന്നു; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്
കോഴിക്കോട് ബാലുശേരിക്കടുത്ത് കൂട്ടാലിടയില്‍ വെള്ളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്ന് താഴ്ന്നപ്രദേശങ്ങിലെ വീടുകളില്‍ നിന്ന് ആളുകളെ മാറ്റി പാർപ്പിച്ചു.
KeralaOct 16, 2019, 2:54 PM IST
കാലവർഷം പിൻവാങ്ങി, തുലാവർഷം തുടങ്ങി; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്
ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ScienceSep 28, 2019, 10:32 AM IST
കേരളത്തിൽ തുലാവർഷം എങ്ങനെ? നാല് കാലാവസ്ഥാ ഏജൻസികളുടെ പ്രവചനം ഇങ്ങനെ
തുലാവർഷ കാലത്ത് വടക്ക് കിഴക്കൻ കാറ്റ് ശക്തമാകുമെന്നും കേരളത്തിൽ സാധാരണ നിലയിലോ അതിൽ കൂടുതലോ മഴ ലഭിക്കുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾ വ്യക്തമാക്കുന്നത്
KeralaAug 1, 2019, 7:33 AM IST
ലോഡ് ഷെഡിംഗ് ഉടൻ ഉണ്ടാകില്ല; തുലാവർഷം വരെ കാത്തിരിക്കുമെന്ന് കെഎസ്ഇബി
സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗത്തില്‍ 30 ശതമാനത്തില്‍ താഴെ മാത്രമാണ് ജലവൈദ്യതി പദ്ധതികളില്‍ നിന്ന് ഉത്പാദിപ്പിക്കുന്നത്. കേന്ദ്ര നിലയങ്ങളും പവര്‍ എകസ്ചേഞ്ചും പ്രയോജനപ്പെടുത്തിയാണ് ബാക്കി വൈദ്യുതി ആവശ്യം നിറവേറ്റുന്നത്.