തുളസി ചായ
(Search results - 6)HealthOct 23, 2020, 7:43 PM IST
ഹൈപ്പര്ടെന്ഷന് നിയന്ത്രിക്കാം; കഴിക്കൂ ഈ മൂന്ന് തരം ചായകള്‍...
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അഥവാ ഹൈപ്പര്ടെന്ഷന് ഇന്ന് വ്യാപകമായി കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ്. ശ്രദ്ധാപൂര്‍വ്വം ഇതിനെ കൈകാര്യം ചെയ്തില്ലെങ്കില്‍ ഹൃദയത്തിന് വരെ പണി കിട്ടാന്‍ സാധ്യതയുള്ള ഒരു പ്രശ്നം കൂടിയാണ് ഹൈപ്പര്ടെന്ഷന്. അതിനാല്‍ തന്നെ രക്തസമ്മര്‍ദ്ദം എപ്പോഴും നിയന്ത്രണത്തിലാക്കി നിര്‍ത്തേണ്ടതുണ്ട്.
FoodAug 22, 2020, 9:26 PM IST
തുളസി ചായ കുടിച്ചാൽ അഞ്ചുണ്ട് ഗുണങ്ങൾ
ചായ പ്രേമികളുടെ ശ്രദ്ധയ്ക്ക്, ദിവസവും ഒരു ഗ്ലാസ് തുളസി ചായ കുടിച്ച് നോക്കൂ, ഗുണങ്ങൾ ചെറുതൊന്നുമല്ല...
FoodAug 17, 2020, 10:28 PM IST
ഈ രോഗങ്ങളെ തടയാന്‍ തുളസി ചായ പതിവാക്കാം!
തുളസിയുടെ ഗുണം ലഭിക്കാനായി തുളസിയിലകള്‍ വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് കുടിക്കാം. അതുപോലെ ആരോഗ്യപ്രദമായ കൂട്ടാണ് തുളസി ചായ.
FoodMar 3, 2019, 11:08 PM IST
ശ്വാസകോശ രോഗങ്ങള്‍ പ്രതിരോധിക്കാന്‍ ഒരു കിടിലന്‍ ചായ
തണുപ്പ് അനുഭവപ്പെടുമ്പോൾ, തൊണ്ടയിൽ അസ്വസ്ഥത അനുഭവപ്പെടുമ്പോള്‍, വിശ്രമം ആഗ്രഹിക്കുമ്പോള്‍, രാത്രി ഉറക്കമൊഴിച്ചിരിക്കുമ്പോള്‍ എല്ലാം നമ്മൾ ചായയിൽ അഭയം കണ്ടെത്താറുണ്ട്.
HealthNov 24, 2018, 2:08 PM IST
Jun 9, 2018, 6:58 PM IST