തുഷാര്‍
(Search results - 172)IndiaNov 8, 2020, 4:31 PM IST
തദ്ദേശ തെരഞ്ഞെടുപ്പ്; തുഷാര്‍ - നദ്ദ കൂടിക്കാഴ്ച ദില്ലിയില്‍
കെ. സുരേന്ദ്രന് ബിജെപി സംസ്ഥാന അധ്യക്ഷനായി വന്നതിന് ശേഷം സംസ്ഥാനത്തെ എന്‍ഡിഎ മുന്നണിയ്ക്ക് പുത്തന്‍ ഉണര്‍വുണ്ടായി. തെരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കുമെന്നും തുഷാര്‍ പ്രതികരിച്ചു.
IPL 2020Oct 21, 2020, 11:29 AM IST
യൂണിവേഴ്സ് ബോസിനെ വെല്ലാനാളില്ല; റെക്കോര്‍ഡില്‍ ബഹുദൂരം മുന്നിലെത്തി ഗെയ്ല്
ഇത്തവണ കരുത്തറിഞ്ഞത് ദേശ്പാണ്ഡെ, ഗെയ്ലിന്റെ ബാറ്റ് റെക്കോര്‍ഡ് ബുക്കില്‍ ബഹുദൂരം മുന്നില്‍ സഞ്ചരിക്കുമ്പോള്‍
IndiaOct 8, 2020, 12:11 AM IST
പിണറായിക്ക് വേണ്ടി വി ഗിരി, സിബിഐക്ക് തുഷാര്‍ മേത്ത; ലാവ്ലിനിൽ സുപ്രിംകോടതിയിൽ ഇന്ന് വാദം തുടങ്ങിയേക്കും
എസ് എൻ സി ലാവ്ലിൻ കേസ് ഇന്ന് സുപ്രീംകോടതിയിൽ. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസിൽ ഇന്ന് വാദം കേൾക്കൽ തുടങ്ങാനാണ് സാധ്യത
KeralaSep 10, 2020, 1:48 PM IST
കുട്ടനാട്ടില്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണം; സമ്മര്‍ദ്ദവുമായി ബിജെപി
ബിഡിജെഎസിന്റെ പ്രാദേശിക നേതാക്കള്കുട്ടനാട്ടില് മത്സരിക്കുമെന്നാണ് തുഷാറിന്റെ നിലപാട്. സുഭാഷ് വാസു വിഭാഗം അടുത്ത ദിവസം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും
KeralaSep 7, 2020, 7:20 AM IST
ബന്ധം മെച്ചപ്പെടുത്താനായി ബിജെപി-ബിജെഡിഎസ് ചര്‍ച്ച തുടങ്ങി
കേന്ദ്രസര്‍ക്കാര്‍ നല്‍കാമെന്ന് പറഞ്ഞ ബോര്‍ഡ് കോര്പ്പറേഷന് സ്ഥാനങ്ങള്‍ വൈകാതെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബിഡിജെഎസ് നേതാക്കള്‍ വ്യക്തമാക്കി.
KeralaJul 5, 2020, 10:39 AM IST
കെ കെ മഹേശന്റ ആത്മഹത്യ;കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രിയെ കാണും
പ്രത്യേക സംഘം അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെടുന്നു. കഴിഞ്ഞ ദിവസം തുഷാര്‍ വെള്ളാപ്പള്ളിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു
ExplainerJul 2, 2020, 4:03 PM IST
പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും ദുരൂഹത മാറാതെ ശാശ്വതീകാനന്ദയുടെ മരണം
90കളില്‍ കേരള രാഷ്ട്രീയത്തെ നിയന്ത്രിച്ചിരുന്നത് സ്വാമി ശാശ്വതീകാനന്ദയാണെന്ന് പലരും പറയാറുണ്ട്.കേരള രാഷ്ട്രീയത്തില്‍ ആര് ഭരിക്കണം എന്ന് ശാശ്വതീകാനന്ദ തീരുമാനിക്കും എന്നൊരു ചൊല്ലും ഉണ്ടായിരുന്നു. അത്രയ്ക്കും ശക്തനായിരുന്ന അദ്ദേഹത്തിന്റെ മരണത്തിന് പിന്നിലെ സത്യം ഇതുവരെ തെളിഞ്ഞിട്ടില്ല. ഏഷ്യാനെറ്റ് ന്യൂസ് റീജിയണല്‍ ചീഫ് ആര് അജയഘോഷ് തയ്യാറാക്കിയ റിപ്പോര്‍ട്ട്News hourJul 1, 2020, 10:39 PM IST
മൈക്രോഫിനാന്‍സ് കേസ് ഉപയോഗിച്ച് വെള്ളാപ്പള്ളിയെ സര്‍ക്കാര്‍ ബ്ലാക്ക് മെയില്‍ ചെയ്യുന്നതായി അഡ്വ. ജയശങ്കര്‍
ഒരു സമുദായ നേതാവിന് എതിരെ അന്വേഷണം വേണമെന്ന് പറയാന്‍ ആരുമില്ലേ എന്ന് അഡ്വ ജയശങ്കര്‍. നവോത്ഥാനത്തില്‍ പല തട്ടിപ്പും ഉണ്ടെന്ന് അഡ്വ ജയശങ്കര്‍ ന്യൂസ് അവറില്‍ പറഞ്ഞു
News hourJul 1, 2020, 9:53 PM IST
കെ കെ മഹേശന്റെ ആത്മഹത്യ ; ഇതാണ് ഒരാഴ്ച മുമ്പ് വെള്ളാപ്പള്ളി നടേശന് പറഞ്ഞതും ഇന്ന് തുഷാര്‍ പറഞ്ഞതും
ഇന്ന് തുഷാര്‍ വെള്ളാപ്പള്ളി നടത്തിയ വാര്‍ത്താ സമ്മേളനവും കെകെ മഹേശന്റെ മരണത്തെ തുടര്‍ന്ന് വെള്ളാപ്പള്ളി നടേശന് പറഞ്ഞതും കാണാം.KeralaJul 1, 2020, 4:35 PM IST
'യൂണിയൻ ഭരിച്ചത് മഹേശനും തുഷാറും', 15 കോടിയിൽ അന്വേഷണം തേടി മഹേശന്റെ കുടുംബം
മഹേശനും തുഷാർ ഒന്നിച്ചാണ് ചേർത്തല യൂണിയൻ ഭരിച്ചത്. രണ്ടു പേരും ഒപ്പിട്ടാണ് എല്ലാ സാമ്പത്തിക ഇടപാടുകളും നടന്നത്. മഹേശന് ക്രമക്കേട് നടത്തിയെടുത്തുവെന്ന് പറയുന്ന 15 കോടി എവിടെ പോയി എന്ന് കണ്ടു പിടിക്കണം
KeralaJul 1, 2020, 12:33 PM IST
'മഹേശന് സാമ്പത്തിക ക്രമക്കേടുകളുടെ നടുവിലായിരുന്നു, കോടികളുടെ തട്ടിപ്പ് നടന്ന'തായി തുഷാര്‍
ആത്മഹത്യ ചെയ്ത കെ കെ മഹേശനെതിരെ തുഷാര്‍ വെള്ളാപ്പള്ളി രംഗത്ത്. പണം മോഷ്ടിച്ചത് പിടിക്കപ്പെടുമെന്നായപ്പോഴാണ് ആത്മഹത്യ ചെയ്തതെന്നും ഇത് മറച്ചുവച്ചാണ് വെള്ളാപ്പള്ളിക്കെതിരെ ആത്മഹത്യാക്കുറിപ്പ് എഴുതിയതെന്നും തുഷാര്‍ പ്രതികരിച്ചു.
KeralaJun 28, 2020, 12:20 PM IST
കത്തിലെ ആരോപണം തെറ്റിദ്ധരിപ്പിക്കാൻ ഉണ്ടാക്കിയതെന്ന് തുഷാര്‍, മഹേശന്റെ ഭാര്യയുടെ മൊഴിയെടുക്കുന്നു
മഹേശൻ ഭാര്യക്ക് നൽകിയതെന്ന് പറയുന്ന കത്തിലെ ആരോപണങ്ങള്‍ തെറ്റിധരിപ്പിക്കാനുണ്ടാക്കിയതെന്ന് തുഷാര്‍ വെള്ളാപ്പള്ളി
KeralaMar 2, 2020, 12:59 PM IST
കുട്ടനാട് സീറ്റ്: കെ സുരേന്ദ്രൻ തുഷാര്‍ വെള്ളാപ്പള്ളി കൂടിക്കാഴ്ച കൊച്ചിയിൽ
കുട്ടനാട് സീറ്റിൽ ബിഡിജെഎസ് സ്ഥാനാർഥി വേണോ, പൊതുസമ്മതനായ ആൾ വേണോ എന്ന കാര്യത്തിലായിരുന്നു ചര്‍ച്ച
KeralaFeb 21, 2020, 1:04 PM IST
സുഭാഷ് വാസുവിനെ തള്ളി വി.മുരളീധരൻ, എന്‍ഡിഎ മുന്നണിയിലുള്ളത് തുഷാറിന്റെ പാര്‍ട്ടി
ബിഡിജെഎസിൽ തർക്കങ്ങൾ നിലനിൽക്കെ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ നേടാൻ തുഷാർ വെള്ളാപ്പള്ളി - സുഭാഷ് വാസു പക്ഷങ്ങൾ മത്സരിക്കുന്നതിനിടെയാണ് ബിജെപി നിലപാട് വ്യക്തമാക്കിയത്.
KeralaJan 27, 2020, 2:49 PM IST
കെ സുരേന്ദ്രനെ വെള്ളാപ്പളളിയും മകനുംകൂടി കാലുവാരി തോല്‍പ്പിച്ചെന്ന് സുഭാഷ് വാസു
എസ്എന്‍ഡിപിയുടെ ശാഖകള്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാനുള്ള കേന്ദ്രങ്ങളാക്കി വെള്ളാപ്പള്ളി മാറ്റിയതായി സുഭാഷ് വാസു ആരോപിക്കുന്നു.