തൂങ്ങിമരിച്ച നിലയിൽ
(Search results - 71)KeralaJan 24, 2021, 9:58 PM IST
ഫോർട്ട് കൊച്ചിയിൽ വിദേശിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
അഞ്ച് വർഷമായി കേരളത്തിൽ താമസമാക്കിയ ഡേവിഡ് 2 വർഷമായി ഈ ഹോം സ്റ്റെയിൽ തന്നെ തുടരുകയായിരുന്നു. ഇദ്ദേഹം കടുത്ത മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നതായാണ് പൊലീസിന് കിട്ടിയ വിവരം.
crimeJan 18, 2021, 7:28 AM IST
കടയ്ക്കലിൽ നിന്ന് കാണാതായ വീട്ടമ്മ ആളൊഴിഞ്ഞ പുരയിടത്തിൽ തൂങ്ങിമരിച്ച നിലയിൽ
മൃതദേഹത്തിന്റെ രണ്ട് കൈ ഞരമ്പുകളും അറുത്ത നിലയിലായിരുന്നു. തൊട്ടടുത്തു മറ്റൊരു മരത്തിലും തൂങ്ങിമരിക്കാൻ ശ്രമിച്ചതിന്റെ ലക്ഷണങ്ങൾ ഉണ്ട്.
ChuttuvattomJan 13, 2021, 12:39 PM IST
വാളയാര്‍ പോക്സോ കേസ്; നാലാം വര്‍ഷവും മക്കളുടെ നീതിക്കായി തെരുവില്‍ സമരം ചെയ്ത് അച്ഛനുമമ്മയും
കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗീകാതിക്രമങ്ങള്‍ തടയാനായി ഇന്ത്യന്‍ സര്‍ക്കാര്‍ 2012 ല്‍ കൊണ്ടുവന്ന നിയമമാണ് പോക്സോ ആക്ട് (POCSO Act -The Protection of Children from Sexual Offences ). ശക്തമായ നിയമം ഉണ്ടായിരുന്നിട്ടും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലൈംഗീകാതിക്രമം നേരിടുന്നത് കുട്ടികളാണെന്നതാണ് യാര്‍ത്ഥ്യം. ഇതിന് നമ്മുടെ മുന്നില്‍ പ്രത്യക്ഷത്തിലുള്ള കേസാണ് വാളയാറിലെ രണ്ട് പിഞ്ച് പെണ്‍കുഞ്ഞുങ്ങളുടെ കേസ്. വാളയാര്‍ അട്ടപ്പള്ളത്തെ ഒറ്റ മുറി വീട്ടില്‍ മൂത്ത പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിട്ട് ഇന്നേക്ക് മൂന്ന് വര്‍ഷം. 2017 ജനുവരി 13 നാണ് മൂത്തകുഞ്ഞിനെ ഒറ്റമുറി വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൂത്തകുട്ടിയുടെ മരണത്തിന് 52 ദിവസങ്ങള്‍ക്ക് ശേഷം അതേ വീട്ടില്‍ അതേ സ്ഥലത്ത് രണ്ടാമത്തെ കുട്ടിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷവും പൊലീസും പ്രാദേശീക അധികാരികളും ഏങ്ങനെയാണ് കുട്ടികള്‍ക്ക് നീതി നിഷേധിച്ചത് എന്നതിന്റെ പ്രത്യക്ഷസാക്ഷ്യമാണ് ഇന്ന് മരിച്ച കുട്ടികളുടെ അമ്മയും അച്ഛനും നീതിക്കായി നടത്തുന്ന സമരം. വാളയാറിലെ അട്ടപ്പള്ളത്തെ സമര സ്ഥലത്ത് നിന്നും ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന് ഷിജു അലക്സ്.
KeralaJan 8, 2021, 7:12 PM IST
നെയ്യാറ്റിൻകരയിൽ 15കാരി തൂങ്ങിമരിച്ച നിലയിൽ
പെൺകുട്ടിയുടെ കാമുകനെതിരെ കേസെടുക്കണം എന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. അസ്വാഭാവിക മരണത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്
ChuttuvattomDec 24, 2020, 9:50 PM IST
ഈരാട്ടുപേട്ടയിൽ 16-കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
മുരിക്കോലില്‍ ലിയാ നഷാദിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുമായി ഇന്ന് വഴക്കുണ്ടായതായി സഹോദരന് മൊഴി നല്കി.
KeralaNov 11, 2020, 9:26 AM IST
അമ്മയും മൂന്ന് മക്കളും ആത്മഹത്യ ചെയ്തതിന് പിന്നാലെ ഗൃഹനാഥനും തൂങ്ങിമരിച്ചു
മലപ്പുറത്ത് മൂന്ന് കുഞ്ഞുങ്ങളുമായി ആത്മഹത്യ ചെയ്ത യുവതിയുടെ ഭർത്താവും തൂങ്ങിമരിച്ച നിലയിൽ. ഇയാൾക്കെതിരെ മരിച്ച രഹ്നയുടെ കുടുംബം ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
crimeOct 14, 2020, 5:02 PM IST
വൈക്കത്ത് അമ്മയെ കൊലപ്പെടുത്തിയ ശേഷം മകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ആശാരി തറയിൽ കാർത്ത്യായനി, മകൻ ബിജു എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി
KeralaOct 7, 2020, 11:18 PM IST
ഇടുക്കിയിൽ കർഷകനായ വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ഇക്കാര്യം വിശദമായി അന്വേഷിച്ചാലേ മനസിലാവൂ എന്ന് കഞ്ഞിക്കുഴി പൊലീസ് പറഞ്ഞു
IndiaOct 7, 2020, 9:05 PM IST
മുൻ ഗവർണറും സിബിഐ ഡയറക്ടറുമായിരുന്ന അശ്വനി കുമാർ തൂങ്ങിമരിച്ച നിലയിൽ
സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് വിരമിച്ച ശേഷമാണ് ഇദ്ദേഹം മണിപ്പൂരിന്റെയും നാഗാലാന്റിന്റെയും ചുമതലയുള്ള ഗവർണറായിരുന്നത്
ChuttuvattomOct 5, 2020, 11:15 PM IST
എസ്എൻഡിപി ശാഖായോഗം സെക്രട്ടറി ഓഫീസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
കൊവിഡ് മൂലം ജീവിതം എങ്ങനെ മുന്നോട്ടു പോകുമെന്ന് അറിയില്ലെന്നും, സാമ്പത്തികമായി ചില ബാധ്യതകകൾ ഉണ്ടെന്നും സുരേഷ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.
KeralaSep 17, 2020, 11:10 AM IST
കൊച്ചി കസ്റ്റംസ് ഹൗസിലെ കാർപോർച്ചിൽ ഹവിൽദാർ തൂങ്ങിമരിച്ച നിലയിൽ
കാർപോർച്ചിലാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യക്തിപരമായ പ്രശ്നത്തെ തുടർന്നുള്ള ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം
KeralaAug 16, 2020, 11:33 PM IST
ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ മോഷണക്കേസില്‍ കസ്റ്റഡിയിലെടുത്തയാള്‍ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ
കിഴക്കേകോട്ടയില്‍ നിന്നും മൊബൈൽ മോഷ്ടിച്ചുവെന്ന് ആരോപിച്ച് നാട്ടുകാര്‍ പിടികൂടിയെ അന്‍സാരിയെന്ന യുവാവാണ് സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ചത്.
crimeAug 13, 2020, 10:40 PM IST
കണ്ണൂരില്‍ ഹോട്ടല്‍ മുറിയില്‍ യുവതി ജീവനൊടുക്കി
ചൊവ്വാഴ്ച രാവിലെ ഇന്റർവ്യു ഉണ്ടെന്ന് പറഞ്ഞാണ് യുവതി ഹോട്ടലിൽ മുറിയെടുക്കുന്നത്
KeralaJul 31, 2020, 3:06 PM IST
സ്വകാര്യ ലോഡ്ജിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ആത്മഹത്യ ചെയ്യാൻ കാരണം കുടുംബപ്രശ്നങ്ങളാണെന്ന് പൊലീസ് പറഞ്ഞു. ചേർത്തലയിലെ സ്വകാര്യ ട്രാവൽ ഏജൻസിയിലെ ഡ്രൈവറായിരുന്നു മരിച്ച അരുൺ
ChuttuvattomJul 23, 2020, 3:34 PM IST
കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ 15കാരൻ തൂങ്ങിമരിച്ച നിലയിൽ
കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ജാസിലാണ് മരിച്ചത്. തവനൂരിലെ ചിൽഡ്രൻസ് ഹോമിലാണ് കുട്ടി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്.