തൃഷ

(Search results - 57)

trsha childhood

spice17, Sep 2020, 3:55 PM

'മാലാഖയുടെ മുഖം, ചെകുത്താന്‍റെ ചിന്തകള്‍'; ബാല്യകാല ചിത്രം പങ്കുവച്ച് സൂപ്പര്‍താരം

18 വര്‍ഷത്തെ സിനിമാ ജീവിതത്തിനിടെ നിരവധി അവിസ്മരണീയ കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച താരമാണ് തൃഷ. കുട്ടിക്കാലചിത്രം അവര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

തെന്നിന്ത്യൻ നായിക തൃഷക്കെതിരെ വീണ്ടും ആരോപണവുമായി നടി മീര മിഥുൻ. തൃഷ തന്നോട് ക്രൂരതകൾ ചെയ്യുകയും  സിനിമകൾ തട്ടിയെടുക്കുകയും ചെയ്യുന്നുവെന്നാണ് മീര പറഞ്ഞത്.

Video Icon

Explainer29, Jul 2020, 3:10 PM

'തൃഷ സിനിമയിൽ നിലനിൽക്കുന്നത് ഉയർന്ന ജാതിക്കാരിയായതിനാൽ'

തെന്നിന്ത്യൻ നായിക തൃഷക്കെതിരെ വീണ്ടും ആരോപണവുമായി നടി മീര മിഥുൻ. തൃഷ തന്നോട് ക്രൂരതകൾ ചെയ്യുകയും  സിനിമകൾ തട്ടിയെടുക്കുകയും ചെയ്യുന്നുവെന്നാണ് മീര പറഞ്ഞത്.

simbu trisha

spice21, Jul 2020, 8:06 PM

തൃഷയും ചിമ്പുവും വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ട്; ട്വിറ്ററില്‍ ആരാധകരുടെ ചര്‍ച്ച

പുതിയ റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ തങ്ങളുടെ അടുപ്പത്തെക്കുറിച്ച് ചിമ്പുവും തൃഷയും മുന്‍പ് അഭിമുഖങ്ങളില്‍ പറഞ്ഞതും ആരാധകര്‍ ചര്‍ച്ചയാക്കുന്നുണ്ട്.

trisha simbu

Video Icon

Explainer21, Jul 2020, 4:37 PM

തൃഷയും ചിമ്പുവും വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

തെന്നിന്ത്യന്‍ താരങ്ങളായ ചിമ്പുവും തൃഷയും വിവാഹിതരാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. ചില തമിഴ് മാധ്യമങ്ങളാണ് ഇരുവരും വിവാഹിതരാകുകയാണെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ തൃഷയുടെയോ ചിമ്പുവിന്റെയോ പ്രതികരണങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല.

Actress Meera Mitun Accuses Trisha Krishnan Of Copying Her Look Threatens Legal Action

spice14, Jul 2020, 11:54 AM

"തൃ​ഷ, നി​ന​ക്കു​ള​ള അ​വ​സാ​ന മു​ന്ന​റി​യി​പ്പാ​ണ്"; തൃഷയ്ക്കെതിരെ മീ​ര മി​ഥു​ൻ

ചലച്ചിത്ര നടി തൃ​ഷ​യ്ക്കെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ന​ടി​യും മു​ൻ ബി​ഗ് ബോ​സ് താ​ര​വു​മാ​യ മീ​ര മി​ഥു​ൻ. തൃ​ഷ ത​ന്‍റെ ഹെ​യ​ർ സ്റ്റൈ​ലും മ​റ്റും കോ​പ്പി​യ​ടി​ച്ച്

Trishna Mohanty

Web Specials20, Jun 2020, 2:17 PM

ജീവിതം മാറ്റിമറിച്ച ഒറ്റയാത്ര, ആ സ്‍കൂളിനായി ഒരു വര്‍ഷക്കാലം അവളാ ഗ്രാമത്തില്‍ കഴിഞ്ഞു

നോങ്രിം എന്ന അവരുടെ ഗ്രാമത്തിന്‍റെ തലവനായിരുന്നു ആ സമയത്ത് ബാറ്റിസ്റ്റ. 2003 -ലാണ് ഗ്രാമത്തിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കണം എന്ന ആഗ്രഹത്തോടെ താനാ സ്‍കൂള്‍ തുടങ്ങാന്‍ തീരുമാനിച്ചതെന്ന് ബാറ്റിസ്റ്റ തൃഷ്‍ണയോട് പറഞ്ഞു.

Aiswarya Lakshmi and Trisha

Movie News12, Jun 2020, 11:08 PM

ബൃന്ദ മാസ്റ്റര്‍ക്ക് ആശംസകളുമായി ഐശ്വര്യ ലക്ഷ്‍മിയും തൃഷയും

തെന്നിന്ത്യയിലെ ശ്രദ്ധേയയായ ഡാൻസ് കൊറിയോഗ്രാഫറാണ് ബ്രിന്ദ മാസ്റ്റര്‍. മോഹൻലാലിനും ഐശ്വര്യ റായ്‍ക്കും വരെ ഡാൻസ് കൊറിയോഗ്രാഫി ചെയ്‍ത കലാകാരിയാണ് ബൃന്ദ മാസ്റ്റര്‍. ബൃന്ദ മാസ്റ്റര്‍ കൊറിയോഗ്രാഫി ചെയ്‍ത നൃത്ത രംഗങ്ങള്‍ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതുമാണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ കരുത്താകുന്നതും എപ്പോഴും സ്‍നേഹത്തോടെ പെരുമാറുകയും ചെയ്യുന്ന ആളുമാണ് ബൃന്ദ മാസ്റ്റര്‍ എന്ന് നടിമാരായ ഐശ്വര്യ ലക്ഷ്‍മിയും തൃഷയും പറയുന്നു. ബൃന്ദ മാസ്റ്റര്‍ക്ക് ജന്മദിനാശംസകളും ഇരുവരും നേര്‍ന്നു.

• Anaswara Rajan

News8, Apr 2020, 7:51 PM

ആ ഫോട്ടോഗ്രാഫര്‍ പറഞ്ഞ കാര്യം വിഷമിപ്പിച്ചു; അനശ്വര രാജൻ പറയുന്നു

യുവ നടിമാരില്‍ ശ്രദ്ധയയാണ് അനശ്വര രാജൻ. മലയാളത്തില്‍ ഉദാഹരണം സുജാതയിലൂടെ വെള്ളിത്തിരയിലെത്തി ഇപ്പോള്‍ തൃഷയുടെ സിനിമയിലും  ഒരു പ്രധാന കഥാപാത്രമായി എത്തുകയാണ് അനശ്വര രാജൻ. അനശ്വര രാജന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.  വിവാഹ ഫോട്ടോകളിലൊന്നും നില്‍ക്കാൻ ഇഷ്‍ടപ്പെടാത്ത ആളാണ് താനെന്ന് അനശ്വര രാജൻ പറയുന്നു. ഇതുസംബന്ധിച്ച് ഒരു ഫോട്ടോഗ്രാഫര്‍ പറഞ്ഞ കാര്യം തനിക്ക് വിഷമമായെന്നും അനശ്വര രാജൻ പറഞ്ഞു.

• Trisha

News14, Mar 2020, 1:51 PM

ചിരഞ്ജീവി ചിത്രത്തില്‍ നിന്ന് പിൻമാറുന്നുവെന്ന് തൃഷ

കൊരടാല ശിവ, ചിരഞ്ജീവിയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ആചാര്യ. സാമൂഹ്യപ്രവര്‍ത്തകനായ കഥാപാത്രമായിട്ടാണ് ചിരഞ്ജീവി ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിലെ ഫോട്ടോകളൊക്ക ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തില്‍ തൃഷ നായികയായി എത്തുന്നുവെന്ന് വാര്‍ത്ത വന്നത് ആരാധകരില്‍ ആകാംക്ഷയുണ്ടാക്കിയിരുന്നു. എന്നാല്‍ ആരാധകരെ നിരാശരാക്കി ചിത്രത്തില്‍ നിന്ന് പിൻമാറുന്നതായി അറിയിച്ചിരിക്കുകയാണ് തൃഷ.

• Trisha

News11, Jan 2020, 12:34 PM

ആക്ഷൻ ത്രില്ലറുമായി തൃഷ, റിലീസ് തിയ്യതി

തൃഷ നായികയായി അഭിനയിക്കുന്ന ചിത്രമാണ് പരമപാധം വിളയാട്ട്. ഒരു ആക്ഷൻ ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന്റെ റിലീസ് തിയ്യതി സംബന്ധിച്ചാണ് പുതിയ വാര്‍ത്ത. 31ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

• Mohanlal

News17, Dec 2019, 11:32 AM

'അയാള്‍ക്ക് അതിര്‍ത്തികളില്ല', മോഹൻലാലിന്റെ 'റാം' ഉസ്‍ബെക്കിസ്ഥാനിലും കെയ്‍റോയിലും

ദൃശ്യത്തിനു ശേഷം, ജീത്തു ജോസഫും മോഹൻലാലും വീണ്ടും ഒന്നിക്കുകയാണ്. റാം എന്ന സിനിമയാണ് മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്നത്. ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ഇതും. തൃഷയാണ് ചിത്രത്തിലെ നായിക. ഇന്ത്യ മാത്രമല്ല വിദേശ രാജ്യങ്ങളടക്കം ചിത്രത്തിന്റെ ലൊക്കേഷനാകും.

• Trisha

Trailer8, Dec 2019, 12:38 PM

ആക്ഷൻ ത്രില്ലറുമായി തൃഷ, രാംഗിയുടെ ടീസര്‍

തെന്നിന്ത്യൻ സൂപ്പര്‍നായിക, തൃഷ നായികയാകുന്ന പുതിയ സിനിമയാണ് രാംഗി. ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന്റെ ടീസറും ആരാധകര്‍ ആഘോഷമാക്കുകയാണ്. ഒരു ത്രില്ലര്‍ ചിത്രമായിട്ടാണ് രാംഗി എത്തുന്നത്.

• Mohanlal and Jeethu Joseph

News5, Dec 2019, 3:47 PM

മാസ് സിനിമ, ആക്ഷൻ ത്രില്ലര്‍, വീണ്ടും മോഹൻലാല്‍ ചിത്രവുമായി ജീത്തു ജോസഫ്

മലയാള സിനിമ ചരിത്രത്തിലെ വേറിട്ട ഒരു സിനിമയായിരുന്നു ദൃശ്യം. മലയാളത്തിലെ ആദ്യത്തെ 50 കോടി ചിത്രം. ഇപ്പോഴം ദൃശ്യത്തെ കുറിച്ച് ഓണ്‍ലൈനില്‍ ചര്‍ച്ചകള്‍ നടക്കാറുണ്ട്. മോഹൻലാല്‍ ദൃശ്യം പിന്നിട്ട് 100 കോടിയും അതിനപ്പുറവുമൊക്കെ സ്വന്തമാക്കി. ഇപ്പോഴിതാ മലയാളത്തില്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ജീത്തു ജോസഫും മോഹൻലാലും വീണ്ടും ഒന്നിക്കുന്നുവെന്നതാണ് വാര്‍ത്ത.

• Trisha

News25, Oct 2019, 9:22 PM

ഗര്‍ജനൈ, ത്രില്ലര്‍ ചിത്രവുമായി തൃഷ

തെന്നിന്ത്യയില്‍ ഒട്ടേറെ ഹിറ്റുകള്‍ സ്വന്തമാക്കിയ താരമാണ് തൃഷ. മികച്ച കഥാപാത്രങ്ങളിലൂടെ വിസ്‍മയിപ്പിക്കുന്ന നടി. തൃഷയുടെ ഫോട്ടോകളും ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഒട്ടേറെ സിനിമകളാണ് തൃഷ നായികായി ഒരുങ്ങുന്നത്. തൃഷ നായികയായി ഒരുങ്ങുന്ന ത്രില്ലര്‍ ചിത്രമാണ് ഗര്‍ജനൈ. സുന്ദര്‍ ബാലുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എം ശരവണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും നായിക തൃഷയാണ്.

• Trisha and M Saravanan

News22, Oct 2019, 8:49 PM

വൻ തിരിച്ചുവരവിന് എം ശരവണൻ, എ ആര്‍ മുരുഗദോസ്സിന്റെ തിരക്കഥയില്‍ തൃഷ നായിക

എങ്കെയും എപ്പോതും എന്ന സിനിമയിലൂടെ  തമിഴകത്ത് ശ്രദ്ധേയനായ സംവിധായകനാണ് എം ശരവണൻ. ഒരിടവേളയ്‍ക്ക് ശേഷം എം ശരവണൻ വൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഒരു ത്രില്ലര്‍ സിനിമയാണ് എം ശരവണൻ ഒരുക്കുന്നത്. തൃഷയാണ് ചിത്രത്തിലെ നായിക.