തെരഞ്ഞെടുപ്പ് കാലം
(Search results - 6)ChuttuvattomDec 11, 2020, 12:03 PM IST
നീറുന്ന ഓര്‍മ്മയില്‍ പെട്ടിമുടി
തെരഞ്ഞെടുപ്പ് കാലം ഒരോരുത്തര്‍ക്കും ഓരോ അനുഭവങ്ങളാണ്, സ്ഥാനാര്‍ത്ഥി മുതല്‍ സാധാരണ വോട്ടര്‍വരെമാര്‍ക്ക് വരെ. ഇക്ഷന്‍ ഡ്യൂട്ടിക്ക് പോകുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അവര്‍ക്കും തെരഞ്ഞെടുപ്പ് വ്യത്യസ്തമായ അനുഭവമാണ്. അത്തരമൊരു അനുഭവത്തിന്റെ കഥ പറയുകയാണ് അഞ്ച് വര്‍ഷമായി വട്ടവടയില്‍ അഗ്രിക്കള്‍ച്ചറല്‍ അസിറ്റന്റായി ജോലി ചെയ്യുന്ന ജോബി ജോര്‍ജ്ജ്.
ChuttuvattomDec 8, 2020, 2:58 PM IST
പത്തുവര്‍ഷം മുമ്പൊരു തെരഞ്ഞെടുപ്പ് കാലം വീഴ്ത്തി, ഇന്ന് ഭാര്യയുടെ വിജയത്തിനായി തളരാത്ത മനസ്സുമായി സന്തോഷ്
തെരഞ്ഞെടുപ്പ് പര്യടനത്തിന് ഒരാഴ്ച മുമ്പ് ജാഥയുടെ പൈലറ്റ് വാഹനം വലിയപറമ്പ് വലിയ ഇറക്കത്തില്‍ നിന്ന് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിലാണ് സന്തോഷ്കുമാറിന് ഗുരുതരമായി പരിക്കേറ്റത്.
KeralaNov 6, 2020, 3:03 PM IST
തദ്ദേശ തെരഞ്ഞെടുപ്പ് ചൂടിലേക്ക് സംസ്ഥാനം; തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ സമ്മേളനം അൽപ്പസമയത്തിനകം
941 ഗ്രാമ പഞ്ചായത്തുകളും, 152 ബ്ലോക്ക് പഞ്ചായത്തുകളും, 14 ജില്ലാ പഞ്ചായത്തുകളും, 87 മുനിസിപ്പാലിറ്റികളും, ആറ് കോര്‍പ്പറേഷനുകളുമാണ് തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. ഈ മാസം പതിനൊന്നിന് നിലവിലെ ഭരണസമിതികളുടെ കാലാവധി തീരും
Pala By-electionSep 21, 2019, 9:18 PM IST
പാലായിലെ പൈനാപ്പിൾ കച്ചവടക്കാർ തെരഞ്ഞെടുപ്പ് കാലം നല്ലകാലം
ചിഹ്നം പ്രഖ്യാപിച്ചപോൾ അതിന് ഇങ്ങനെ ഒരു ഗുണം ഉണ്ടെന്ന് കച്ചവടക്കാർ അറിഞ്ഞില്ല.
e WallMar 5, 2019, 8:18 PM IST
സോഷ്യൽ മീഡിയയിലെ തെരഞ്ഞെടുപ്പ് കാലം
സോഷ്യൽ മീഡിയയിലെ വാക് പോര്,ട്രോൾ,പ്രത്യേക അഭിമുഖങ്ങൾ,വ്യാജവാർത്ത,ഫേസ് ബുക്ക് സർവ്വേ എന്നിവ ഉൾക്കൊള്ളിച്ച പ്രത്യേക പരിപാടി,വാൾ പോസ്റ്റ് കാണാം
KeralaJan 21, 2019, 11:52 AM IST
ശബരിമല പ്രശ്നം; നേട്ടം ബിജെപിക്ക് തന്നെയെന്ന് വെള്ളാപ്പള്ളി
പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് കാലം കൂടിയാണ് ഇത്. ശബരിമല പ്രശ്നത്തിൽ ബിജെപി ഉണ്ടാക്കിയ നേട്ടം ലോക് സഭാ തെരഞ്ഞെടുപ്പ് വരെ അവര്‍ക്ക് തുടരാനാകുമോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും വെള്ളാപ്പള്ളി നടേശൻ