തെരുവ് നായ
(Search results - 92)ChuttuvattomJan 21, 2021, 10:28 PM IST
മൂന്നാം നിലയില്‍ മൂന്ന് മണിക്കൂര്‍; കെട്ടിടത്തിന്റെ മുകളില്‍ കുടുങ്ങിയ തെരുവ് നായയെ രക്ഷപ്പെടുത്തി
വിശന്ന് വലഞ്ഞ തെരുവ് നായക്ക് ആഹാരവും വെള്ളവും നല്‍കിയെങ്കിലും അത് കഴിക്കാന്‍ തയ്യാറായില്ല.
ChuttuvattomJan 18, 2021, 7:02 PM IST
തലയില്‍ കുപ്പി കുടുങ്ങി ദുരിതത്തിലായി തെരുവ് നായക്ക് രക്ഷകരായി എമര്‍ജെന്‍സി റെസ്ക്യു ടീം
തലയില്‍ കുപ്പി കുടുങ്ങിയതിനാല്‍ ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ നായക്ക് കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് നായ അവശ നിലയിലായിരുന്നു.
crimeJan 13, 2021, 11:12 AM IST
തെരുവുനായയെ ലൈംഗികമായി പീഡിപ്പിച്ച 40കാരന് ആറുമാസം തടവ്
വിജയ് ചല്‍ക്കെ നടത്തിയത് അപൂര്‍വ്വമായ ഒരു കുറ്റകൃത്യമാണെന്ന് കോടതി നിരീക്ഷിച്ചു. ഐപിസി സെക്ഷന്‍ 377 അനുസരിച്ചാണ് ഇയാള്‍ക്ക് ശിക്ഷ നല്‍കിയിരിക്കുന്നത്.
viralJan 11, 2021, 4:25 PM IST
മാസ്സ് ഡാ! സിംഹത്തെ വിരട്ടിയോടിച്ച തെരുവ് നായ, ധൈര്യം അപാരമെന്ന് സോഷ്യൽ മീഡിയ
ഓടുമ്പോഴും നായ ഉറക്കെ കുരയ്ക്കുന്നുണ്ട്. പിന്നീട് ഇരുവരും തമ്മിൽ ആക്രമണത്തിലേക്കെത്തുന്നു. സിംഹം അടുക്കുമ്പോഴെല്ലാം നായ ഉറക്കെ കുറച്ചുകൊണ്ട് ചാടി വീഴുകയാണ്.
ChuttuvattomJan 8, 2021, 1:01 PM IST
കോവളം ബീച്ചിലും പരിസരത്തും തെരുവ് നായ ശല്യം, പരാതിയുമായി വിനോദസഞ്ചാരികൾ
ടൂറിസം പൊലീസ് എസ്ഐയും വനിതാ പൊലീസും അടക്കം നാലു പൊലീസുകാരും നായകളുടെ കടിയേറ്റവരിൽപെടും...
viralDec 27, 2020, 10:33 AM IST
ഉപേക്ഷിക്കപ്പെട്ട ടിവി സെറ്റുകൊണ്ട് തെരുവ് നായകൾക്ക് വീടൊരുക്കി യുവാവ്
കുറച്ച് ദിവസം ആലോചിച്ചപ്പോഴാണ് എൽസിഡി ടിവി വാങ്ങിയതിനാൽ ആളുകളെല്ലാം പഴയ ടെലിവിഷൻ സെറ്റ് ഉപേക്ഷിച്ചുകാണുമെന്ന് ഓർത്തത്...
Web ExclusiveDec 20, 2020, 9:52 PM IST
ഫ്രാന്‍സിലേക്ക് പായ്വഞ്ചി കയറിയ ഒരു മലയാളി തെരുവ് നായയുടെ കഥ
ബൊനം പേരുകളില്ലാത്ത ഒരു സാധാരണ തെരുവ് പട്ടിയായിരുന്നു. ഡൊമനിക്കിനെ പാതി മുറിഞ്ഞ കണ്ണാല്‍ കാണും വരെ. പക്ഷേ, ഇന്ന് അവന് വെറുമൊരു തെരുവ് പട്ടിയല്ല. ഡൊമനിക്കിനൊപ്പം കേരളമുപേക്ഷിച്ച് അവന് ഫ്രാന്‍സിലേക്ക് പായ് വഞ്ചികേറി.....
ExplainerNov 27, 2020, 6:14 PM IST
പെൺകുട്ടിയുടെ മൃതദേഹം കടിച്ചുവലിച്ച് തെരുവുനായ; വിവാദമായി വീഡിയോ
ഉത്തർപ്രദേശിൽ ആശുപത്രിയിൽ സൂക്ഷിച്ച പെൺകുട്ടിയുടെ മൃതദേഹം കടിച്ചുവലിച്ച് തെരുവ് നായ. യുപി സംഭാൽ ജില്ലയിലെ സർക്കാർ ആശുപത്രി വരാന്തയിൽ സ്ട്രെക്ച്ചറിൽ സൂക്ഷിച്ചിരുന്ന മൃതദേഹമാണ് നായ കടിച്ചുവലിച്ചത്.
ChuttuvattomNov 27, 2020, 1:32 PM IST
'കുട്ടന്' കുരച്ച് വിവരമറിയിച്ചു; അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രികന് തിരിച്ചുകിട്ടിയത് ജീവന്
വൈക്കം വെച്ചൂര്‍ സ്വദേശി ജോണി (48)നെയാണ് അപകടത്തില്‍ നിന്ന് നാട്ടുകാര്‍ കുട്ടന് എന്നു വിളിയ്ക്കുന്ന തെരുവു നായ രക്ഷപ്പെടുത്തിയത്.
ChuttuvattomOct 24, 2020, 9:25 AM IST
വയനാട്ടില്‍ ഇനി തെരുവ് നായ്ക്കളെ തേടി കുടുംബശ്രീ പ്രവര്‍ത്തകരിറങ്ങും
പരിശീലനം നേടിയ അംഗങ്ങളെയാണ് തെരുവ് നായ്ക്കളെ പിടികൂടാനായി നിയോഗിക്കുന്നത്.
crimeSep 14, 2020, 9:13 AM IST
നായയെ തടാകത്തിലേക്ക് വലിച്ചെറിഞ്ഞ ശേഷം അട്ടഹാസം; വൈറല്‍ വീഡിയോയിലെ യുവാവിനെതിരെ പ്രതിഷേധം കനക്കുന്നു
ഭോപ്പാലിലെ അതിക്രൂര സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെ ഇയാളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം സജീവമായിരിക്കുകയാണ്
Malabar manualSep 7, 2020, 7:29 PM IST
പാലക്കാട്ടെ നായകളിപ്പോള് വിശന്നിരിക്കാറില്ല, ചിത്രാമ്മയുണ്ട് അവര്‍ക്ക്..
ആശുപത്രിയ്ക്ക് പുറത്തും കനിവ്.
ചിത്രാ അഭയനെന്ന പാലക്കാട്ടെ നഴ്സിന്റെ കരുണയുള്ള മനസ്സിന്റെ കഥ. കാണാം മലബാര്‍ മാന്വല്‍..KeralaJul 31, 2020, 8:44 PM IST
എറണാകുളത്ത് തെരുവുനായ വീട്ടില്‍ കയറി കുട്ടികളെ ആക്രമിച്ചു
അതിഥി തൊഴിലാളികളായ മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്താണ് തെരുവുനായ ആക്രമിച്ചത്. നാട്ടുകാരാണ് കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചത്
viralJul 21, 2020, 12:21 PM IST
ദാഹിച്ചെത്തിയ തെരുവ് നായയ്ക്ക് വെള്ളം നല്കി വൃദ്ധന്; വീഡിയോ ഏറ്റെടുത്ത് ട്വിറ്റര്‍
തെരുവിലെ ഒരു പൈപ്പില്‍ നിന്ന് കൈക്കുമ്പിളില്‍ വെള്ളം ശേഖരിച്ച് പതിയെ നടന്നെത്തിയാണ് ഈ മനുഷ്യന് നായയ്ക്ക് വെള്ളം നല്‍കുന്നത്.
ChuttuvattomJun 19, 2020, 4:15 PM IST
ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ തെരുവുനായ ആക്രമിച്ചു; ഗൃഹനാഥന് ഗുരുതര പരിക്ക്
നായയുടെ ആക്രമണത്തിൽ ഹമീദ് കുഞ്ഞിയുടെ വലതു കൈയ്യിലെ തള്ളവിരൽ നഷ്ടപ്പെടുകയും കാലിൽ കടിയേൽക്കുകയും ചെയ്തിട്ടുണ്ട്.