തെറിവിളി
(Search results - 57)crimeDec 10, 2020, 12:40 AM IST
കോട്ടയത്ത് മദ്യലഹരിയിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ തെറിവിളിയും കയ്യേറ്റവും; പ്രതി അറസ്റ്റിൽ
കോസടിയിൽ മദ്യ ലഹരിയിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നേരം തെറിവിളിയും കയ്യേറ്റവും.
KeralaNov 27, 2020, 11:38 AM IST
തെറിവിളി, മാനസിക പീഡനം, നെയ്യാറിന് പിന്നാലെ മാന്നാര്‍ പൊലീസും; യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ നേടിയെന്ന് പറയുന്ന സിദ്ദിഖുല്‍ അക്ബര്‍ എന്ന പൊലീസുകാരനെ പേരെടുത്ത് പറഞ്ഞാണ് നൗജാസിന്റെ ഫേസ്ബുക്ക് കുറിപ്പ്.
KeralaNov 22, 2020, 7:56 PM IST
'ചീത്ത വിളിച്ചാ മൂക്കി കേറ്റുമോ, ചവിട്ടി ഒടിക്കും'; വഴിയോര കച്ചവടക്കാര്‍ക്കുനേരെ എസ്ഐയുടെ തെറിയഭിഷേകം
കേട്ടാലാറയ്ക്കുന്ന തെറിയാണ് എസ്ഐ കച്ചവടക്കാരെ വിളിക്കുന്നത്. കൊവിഡ് കാലത്ത് വഴിയോര കച്ചവടത്തിലൂടെ ആയിരങ്ങളാണ് ഉപജീവനം തേടുന്നത്.
InternationalOct 3, 2020, 1:10 PM IST
'തെറിവിളിയും ശകാരവും' മെലാനിയയുടെ രഹസ്യ ടേപ്പ് പുറത്ത്: ട്രംപിനും വിമർശനം
അമേരിക്കന്‍ പ്രഥമ വനിതയെന്ന നിലയില്‍ ക്രിസ്തുമസിനിടെ ഉയര്‍ന്ന വിവാദം മെലാനിയയെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന ടേപ്പുകള്‍. മെലാനിയയുടെ സുഹൃത്തും മുതിര്‍ന്ന ഉപദേഷ്ടാവുമായ സ്റ്റെഫാനി വിന്‍സ്റ്റണ്‍ വോക്കോഫിന്റെ പുതിയ ബുക്കിലാണ് വിവരങ്ങള്‍ ഉള്ളത്.
Web SpecialsSep 30, 2020, 11:22 AM IST
തെറിവിളിയോട് തെറിവിളി, അഞ്ച് തത്തകളെ സന്ദര്‍ശകരില്‍ നിന്നും മാറ്റിനിര്‍ത്തി വൈൽഡ്ലൈഫ് പാർക്ക്
എന്നാല്‍, യാദൃച്ഛികമായി ഒരേ ആഴ്ചയില്‍ കിട്ടിയ അഞ്ച് തത്തകള്‍, ഒരുമിച്ച് ക്വാറന്റൈനില്‍ പാര്‍പ്പിച്ചിരുന്ന അഞ്ച് തത്തകള്‍ ഒരുപോലെ തെറിവാക്കുകളും ചീത്തവാക്കുകളും ചൊരിയുക എന്നത് ആദ്യമായിട്ടാവും. ഒരു മുറിയില്‍ മൊത്തം തെറി പറയുന്ന തത്തകള്‍ എന്ന അവസ്ഥയിലേക്കെത്തി കാര്യങ്ങള്‍.
viralSep 11, 2020, 2:40 PM IST
ലോണ്‍ അടച്ചുതീര്‍ത്തില്ല, ഭര്‍ത്താവിനെ രക്ഷിക്കാന്‍ ബാങ്ക് അധികൃതരെ ഭീഷണിപ്പെടുത്തി യുവതി, തെറിയഭിഷേകം
ബാങ്ക് അധികൃതരോട് അസഭ്യ വാക്കുകള്‍ പറഞ്ഞ് പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന യുവതിയുടെ വീഡിയോ വൈറലാകുന്നു. കര്‍ണാടകയിലാണ് സംഭവം. ലോണ്‍ തിരിച്ചടയ്ക്കാന്‍ കഴിയാതിരുന്ന ഭര്‍ത്താവിനെ രക്ഷിക്കാനാണ് യുവതിയുടെ ഭീഷണി. അധികൃതര്‍ യുവതിയുടെ കാലില്‍ വീഴുന്നതും വീഡിയോയില്‍ കാണാം.
ChuttuvattomAug 27, 2020, 2:38 PM IST
അയല്‍വാസിയായ സ്ത്രീയെ മകന് ഉപദ്രവിക്കുന്നതായി പരാതിപ്പെട്ട പോസ്റ്റ്മാന് പൊലീസിന്റെ വക തെറിവിളിയും ഭീഷണിയും
കൊറോണ കാലത്തെ മികച്ച സേവനത്തിന് 'കൊറോണാ വാരിയര്‍' എന്ന അവാര്‍ഡും പോസ്റ്റ് മാസ്റ്റർ ജനറലിന്റെ പ്രത്യേക അഭിനന്ദനങ്ങള്‍ക്കും അർഹനായതിന്റെ അടുത്ത ദിവസമാണ് പൊലീസ് തന്നോട്, ജോലികളുമെന്ന് ഭീഷണിപ്പെടുത്തിയതെന്ന് അനൂപ് പറഞ്ഞു. കൺമുമ്പിൽ അമ്മയെ പോലൊരു സ്ത്രീ ഉപദ്രവിക്കപ്പെടുമ്പോൾ അത് അധികാരികളെ അറിയിക്കാൻ ശ്രമിച്ചതിന് തനിക്ക് കിട്ടിയത് ദുരനുഭവമായിരുന്നിതെന്നും അനൂപ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.crimeJul 23, 2020, 12:05 AM IST
ചങ്ങരംകുളത്തെ് ദളിത് കുടുംബത്തിന് നേരെ തെറിവിളിയും ഭീഷണിയും; രണ്ട് അയൽവാസികൾക്കെതിരെ കേസ്
ചങ്ങരംകുളത്തെ് ദളിത് കുടുംബത്തെ നിരന്തരമായി തെറിപറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി പരാതി.
Movie NewsJul 21, 2020, 4:20 PM IST
തെറിവിളി തോന്നിവാസമാണ്; അഹാനക്കെതിരായ സൈബര്‍ ആക്രമണത്തില്‍ ഭാഗ്യലക്ഷ്മി
''പാര്‍വ്വതിയേയും റിമ കല്ലിങ്കലിനേയും ഇതേപോലെ സൈബര്‍ അറ്റാക്ക് /സൈബര്‍ ബുള്ളിയിങ് നടത്തിയപ്പോള്‍ അഹാനയെപ്പോലെയുളള എത്ര പെണ്‍കുട്ടികള്‍ നടിമാര്‍ പ്രതികരിച്ചു?''
KeralaJun 28, 2020, 9:35 AM IST
ദുഃഖാചരണ പരിപാടിയെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെറിവിളി
താന്‍ ആരെയും അപമാനിച്ചിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് അറിയില്ലെന്നും ബിന്ദുകൃഷ്ണ പ്രതികരിച്ചു
KeralaJun 28, 2020, 1:26 AM IST
ദുഖാചരണ ദിനത്തിൽ പരിപാടി സംഘടിപ്പിച്ചു; കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സോഷ്യല്‍ മീഡിയയില്‍ തെറിവിളി
അപകീർത്തിപരമായ പരാമർശമുപയോഗിച്ച് അപമാനിച്ചുവെന്നാരോപിച്ച് കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉൾപ്പടെ മൂന്ന് പേർക്കെതിരെ കര്‍ഷക കോണ്‍ഗ്രസ് നേതാവ് പൊലീസില്‍ പരാതി നല്കി.
spiceApr 12, 2020, 7:22 AM IST
രജിത് ആര്‍മിയെ കാര്യം പറഞ്ഞ് മനസിലാക്കണമെന്ന് ടിനി ടോം; മറുപടിയുമായി രജിത് കുമാറും
ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് ഫിലിം അവാര്‍ഡിന്റെ ഭാഗമായി ബിഗ് ബോസിനെ അനുകരിച്ച് ഷോ നടത്തിയശേഷം രജിത് ആര്‍മി എന്നുപറയുന്ന ഗ്രൂപ്പുകളില്‍ നിന്നും മറ്റുമായി തെറിവിളിയാണെന്നും ടിനി പറയുന്നു. അത് അവസാനിപ്പിക്കാന്‍ അവരോട് പറയണമെന്നും ടിനി രജിത്തിനോട് ആവശ്യപ്പെടുന്നുണ്ട്.
Bigg BossMar 21, 2020, 1:18 PM IST
വീണ്ടും സോഷ്യല്‍ മീഡിയയില്‍ ദയ; ആദ്യമിട്ട കവര്‍ ചിത്രം മുതല്‍ തെറിവിളിയും സൈബര്‍ ആക്രമണവും
ബിഗ് ബോസ് സീസണ് രണ്ടില്‍ അപ്രതീക്ഷിതമായി കയറിവന്ന താരമാണ് ദയ അശ്വതി. സിനിമാ മോഹവുമായി നടക്കുന്ന, ഫേസ്ബുക്ക് ലൈവിലൂടെ രൂക്ഷമായി പലരേയും വിമര്‍ശിക്കുന്ന ശക്തമായ നിലപാടുള്ള സ്ത്രീ, അതായിരുന്നു ബിഗ് ബോസിലേക്ക് വരുന്നതുവരെ ദയയുടെ വ്യക്തിത്വം.
Bigg BossFeb 14, 2020, 2:14 PM IST
അവര്‍ക്കു കൂലിയുണ്ട്, തമ്മില്‍ത്തല്ലുന്ന ബിഗ് ബോസ് ഫാൻസിനോ?
ബിഗ് ബോസ് വീട്ടിൽ എന്നും അടിപിടിയാണ്. എന്നും ഉന്തും തള്ളും തെറിവിളിയും ഗുസ്തിയും. ചില ആളുകൾ ചോദിക്കുന്നുണ്ട്, അയ്യേ ഇതെന്താ ഇങ്ങനെ, എല്ലാരും പരസ്പരം തെറി പറയുന്നു, സ്ത്രീവിരുദ്ധത പറയുന്നു, ട്രാൻസ് വിരുദ്ധത പറയുന്നു എന്നൊക്കെ.
LifestyleJan 29, 2020, 11:18 AM IST
കുറുകെ ചാടുന്ന ഫ്രീക്കൻമാരെപ്പോലും തെറിവിളിക്കാത്ത ഒരു ഓട്ടോഡ്രൈവർ, കാരണം ഇതാണ്
കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് പോകാൻ അജിത്ത് ഓട്ടോയിൽ കയറി. ഓട്ടോ ഒരു സ്കൂളിന് മുന്നിലെത്തിയപ്പോൾ ഒരു കുട്ടി സൈക്കിളിൽ റോഡിന് നേരെ നടുവിലേക്ക് ഒരു വെടിച്ചില്ല് പോലെ പോകുന്നതാണ് കണ്ടത്.