തെലങ്കാന ഉപതെരഞ്ഞെടുപ്പ്
(Search results - 1)KeralaNov 10, 2020, 3:18 PM IST
തെലങ്കാന ഉപതെരഞ്ഞെടുപ്പ്: അപ്രതീക്ഷിത മുന്നേറ്റവുമായി ബിജെപി
ടിആർഎസ് എംഎൽഎ രാമലിംഗ റെഡ്ഢിയുടെ മരണത്തെ തുടർന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ചന്ദ്രശേഖർ റാവുവിന്റെ മരുമകനും ധനമന്ത്രിയുമായ ഹരീഷ് റാവു ആയിരുന്നു ഇവിടെ തെരഞ്ഞെടുപ്പ് പ്രവർത്തനം നിയന്ത്രിച്ചത്.