തൊടുപുഴ
(Search results - 209)KeralaJan 11, 2021, 7:21 PM IST
തൊടുപുഴ നഗരസഭയിൽ യുഡിഎഫ് - ബിജെപി പരസ്യ കൂട്ടുകെട്ട്; എൽഡിഎഫിന് തോൽവി
എൽഡിഎഫിന്റെ രാഷ്ട്രീയ അധാർമ്മികതക്കുള്ള മറുപടിയാണ് സ്റ്റാന്റിങ് കമ്മിറ്റി തെരഞ്ഞെടുപ്പെന്ന് യുഡിഎഫ് നേതാക്കൾ മറുപടി പറഞ്ഞു
KeralaDec 29, 2020, 11:25 AM IST
കാപ്പന് പാലാ വിട്ടുകൊടുക്കുമെന്ന് വീണ്ടും പിജെ ജോസഫ്; തൊടുപുഴ തിരിച്ച് പിടിക്കും
മധ്യതിരുവിതാംകൂറിലെ ഭൂരിപക്ഷം നഗരസഭകളും യുഡിഎഫ് പിടിച്ചു. ജോസ് കെ മാണിയുടെ അവകാശവാദം പൊള്ളയാണെന്ന് തെളിഞ്ഞെന്നും പിജെ ജോസഫ്
KeralaDec 28, 2020, 4:25 PM IST
തൊടുപുഴ നഗരസഭ വൈസ് ചെയർപേഴ്സനും എൽഡിഎഫിന്; വിജയം ഒരു വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ
തൊടുപുഴ നഗരസഭ ഭരണം അട്ടിമറിയിലൂടെ എൽഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് വിമതൻ സനീഷ് ജോർജാണ് നഗരസഭ ചെയർമാൻ.
KeralaDec 28, 2020, 1:13 PM IST
തൊടുപുഴയിൽ അട്ടിമറി; വിമതനെ നഗരസഭ ചെയർമാനാക്കി ഭരണം പിടിച്ച് എൽഡിഎഫ്
ഇന്നലെ രാത്രി നടത്തിയ അവസാനവട്ട ചർച്ചകൾക്കൊടുവിലാണ് യുഡിഎഫ് വിമതനായി മത്സരിച്ച സനീഷ് ജോർജ്ജിനെ എൽഡിഎഫ് ചെയർമാൻ സ്ഥാനാർത്ഥിയാക്കിയത്. യുഡിഎഫ് സ്വതന്ത്ര ജെസി ജോണിയും എൽഡിഎഫിനെ പിന്തുണച്ചു.
KeralaDec 28, 2020, 12:30 PM IST
തൊടുപുഴയിൽ അട്ടിമറി; വിമതനെയും യുഡിഎഫ് സ്വതന്ത്രനെയും കൂടെ കൂട്ടി എൽഡിഎഫ്
ഇന്നലെ രാത്രി നടത്തിയ അവസാനവട്ട ചർച്ചകൾക്കൊടുവിലാണ് യുഡിഎഫ് വിമതനായി മത്സരിച്ച സനീഷ് ജോർജ്ജിനെ എൽഡിഎഫ് ചെയർമാൻ സ്ഥാനാർത്ഥിയാക്കിയത്. യുഡിഎഫ് സ്വതന്ത്ര ജെസി ജോണിയും എൽഡിഎഫിനെ പിന്തുണച്ചു.
KeralaDec 27, 2020, 5:34 PM IST
വിമത പിന്തുണച്ചു, തൊടുപുഴ നഗരസഭ യുഡിഎഫ് ഭരിക്കും; ചെയർമാൻ സ്ഥാനത്തെ ചൊല്ലി തർക്കം തുടരുന്നു
ചെയർമാൻ സ്ഥാനത്തെ ചൊല്ലി തർക്കം തുടരുകയാണ്. ആദ്യ ടേം വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും ലീഗും കേരള കോൺഗ്രസ് ( ജോസഫ്) വിഭാഗവും രംഗത്തെത്തി.
Movie NewsDec 26, 2020, 12:02 PM IST
'മുങ്ങിപ്പോയാലോ ചേട്ടാ'; മൂന്ന് വര്‍ഷം മുന്‍പ് മറ്റൊരു ഡിസംബറില്‍ അതേ സ്ഥലത്ത്; വേദനയായി അനിലിന്റെ പോസ്റ്റ്
മൂന്ന് വര്‍ഷം മുന്‍പ് ഡിസംബറില്‍, ഇന്നലെ അപകടമുണ്ടായ അതേ ഡാം സൈറ്റില്‍ കുളിക്കാനിറങ്ങിയ തന്റെ ചിത്രമാണ് അനില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. 2017 ഡിസംബര്‍ 29ന്. ആഷിക് അബു ചിത്രം 'മായാനദി' തീയേറ്ററുകളിലെത്തിയ സമയമായിരുന്നു അത്..
KeralaDec 21, 2020, 11:55 AM IST
ഇടുക്കിയിൽ വിജയാഘോഷത്തിനിടെ പടക്കംപൊട്ടി, ഗുരുതരമായി പൊള്ളലേറ്റ യുഡിഎഫ് പ്രവർത്തകന് മരിച്ചു
തൊടുപുഴ അരിക്കുഴയിൽ യുഡിഎഫിന്റെ വിജയാഘോഷങ്ങൾക്കിടെ വാഹനത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന പടക്കത്തിന് തീപിടിച്ചാണ് അപകടം ഉണ്ടായത്.
KeralaDec 16, 2020, 11:27 AM IST
തൊടുപുഴയിൽ തകർന്നടിഞ്ഞ് ജോസഫ്; ജോസിന് നഷ്ടമില്ല, നിർണായകം സ്വതന്ത്രർ
യുഡിഎഫിന്റെ രണ്ട് വിമതർ ഇവിടെ വിജയിച്ചിട്ടുണ്ട്. കേരളാ കോൺഗ്രസ് എം ജോസഫ് വിഭാഗത്തിന് കനത്ത തിരിച്ചടിയാണ് ഇക്കുറി ഉണ്ടായത്. മത്സരിച്ച ഏഴ് സീറ്റുകളിൽ അഞ്ചിലും ജോസഫ് വിഭാഗം തോറ്റു.
KeralaDec 9, 2020, 12:36 AM IST
തൊടുപുഴയിൽ സിപിഎം ലീഗ് സംഘർഷം; സ്ഥാനാർത്ഥിയെ വീട്ടിൽ കയറി ആക്രമിച്ചെന്ന് പരാതി
മുസ്ലിം ലീഗ് പ്രവർത്തകർ ആദ്യം സിപിഎം പ്രവർത്തകരെ ആക്രമിച്ചെന്നും ആരോപണമുണ്ട്. ഇതിന് പ്രതികാരമായി ലീഗ് സ്ഥാനാർത്ഥിയുടെ വീട് ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം
KeralaDec 6, 2020, 6:14 PM IST
ഇനി ബൂത്തിൽ കാണാം; ഒന്നാം ഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു
ഇടുക്കി ജില്ലയിലെ കുമ്മംകല്ലിൽ നിയന്ത്രണങ്ങൾ ലംഘിച്ച് കലാശക്കൊട്ട് നടത്തി. 40 ഓളം എൽ ഡി എഫ് പ്രവർത്തകർ പ്രകടനത്തിൽ പങ്കെടുത്തു. ഇതിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രവർത്തകർ തൊടുപുഴയിൽ പ്രതിഷേധ പ്രകടനം നടത്തി
KeralaNov 20, 2020, 4:05 PM IST
പിജെ ജോസഫ് എംഎൽഎയുടെ ഇളയ മകൻ ജോ ജോസഫ് അന്തരിച്ചു
വീട്ടിൽ തളർന്ന് വീണ ജോയെ ഉടൻ തൊടുപുഴയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
Movie NewsNov 6, 2020, 4:40 PM IST
'ദൃശ്യം 2'നു പിന്നാലെ മറ്റൊരു ചിത്രം കൂടി തൊടുപുഴയില്‍; ചിത്രീകരണം ആരംഭിച്ച് വിജയ് സേതുപതി
വിജയ് സേതുപതിയുടെ രണ്ടാമത്തെ മലയാളചിത്രമാണ് ഇത്. നേരത്തെ ജയറാം നായകനായ 'മാര്‍ക്കോണി മത്തായി'യില്‍ വിജയ് സേതുപതിയായിത്തന്നെ താരം എത്തിയിരുന്നു
KeralaOct 25, 2020, 8:44 AM IST
ബിജുവിന് അഞ്ജന പാല് കുടിക്കാന്‍ നല്‍കിയെന്ന് ഇളയ കുട്ടിയുടെ മൊഴി; മൃതദേഹം പുറത്തെടുത്ത് പരിശോധന
രണ്ടാനച്ഛന് എറിഞ്ഞുകൊന്ന ഏഴുവയസുകാരന്റെ അച്ഛന്റെ മരണത്തിലും ദുരൂഹത .ബിജു മരിച്ച ദിവസം രാത്രി കുടിക്കാനായി പാല് നല്‍കിയിരുന്നു എന്ന ഇളയ മകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വീണ്ടും പരിശോധന. ആര്യന് കൊല്ലപ്പെടുന്നതിന് നാല് മാസം മുമ്പാണ് ബിജു മരിച്ചത്
KeralaOct 24, 2020, 8:27 PM IST
തൊടുപുഴയിൽ കൊല്ലപ്പെട്ട കുട്ടിയുടെ പിതാവിന്റെ മരണത്തിലും രണ്ടാനച്ഛന്റെ കൈകൾ? മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചു
രണ്ട് വർഷം മുമ്പ് മരിച്ച കുട്ടിയുടെ പിതാവ് ബിജുവിന്റ മൃതദേഹം ഇതേത്തുടർന്ന് ക്രൈംബ്രാഞ്ച് പുറത്തെടുത്ത് പരിശോധന നടത്തി.