തൊടുപുഴ ജില്ല ആശുപത്രി
(Search results - 2)KeralaOct 19, 2020, 8:28 AM IST
തൊടുപുഴ ജില്ലാ ആശുപത്രിയിൽ വെന്റിലേറ്ററില്ല, കൊവിഡ് ചികിത്സ പ്രതിസന്ധിയിൽ
ആശുപത്രിയ്ക്കായി ആറ് വെന്റിലേറ്ററുകൾ അനുവദിച്ചിട്ടുണ്ട്. പക്ഷേ ഓക്സിജൻ പ്ലാന്റ് പ്രവർത്തനം തുടങ്ങാത്തത് മൂലം വെന്റിലേറ്ററുകളൊന്നും പ്രവർത്തനക്ഷമമാക്കാനായിട്ടില്ല.
KeralaMay 1, 2020, 12:31 PM IST
ഇടുക്കിയില്‍ കളക്ടര്‍ പോസിറ്റീവെന്ന് പ്രഖ്യാപിച്ചവര്‍ക്ക് കൊവിഡില്ല; രണ്ടുപേരെ വീട്ടിലേക്കയച്ചു
മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് മെഡിക്കൽ ബോർഡ് ചേർന്ന് തൊടുപുഴ ജില്ല ആശുപത്രിയിൽ ചികിത്സയിലായിരുന്ന നഗരസഭാംഗത്തെയും നഴ്സിനെയും വീട്ടിലേക്ക് വിട്ടത്