തൊട്ടപ്പന്‍  

(Search results - 28)
 • roshna rs

  column20, Jun 2019, 5:54 PM

  തൊട്ടപ്പനും മീതെയാണവള്‍!

  ഓരോ പരീക്ഷക്കും ഇരുത്തി പഠിപ്പിച്ചിരുന്നു. ഒരുപാടാവര്‍ത്തി തെറ്റിച്ചാല്‍ കിട്ടുന്ന നുള്ളുകള്‍ക്കൊക്കെയും റിസള്‍ട്ടെത്തുമ്പോള്‍ നെല്ലിക്കയുടെ പത്തിരട്ടി മധുരം വെക്കും. എല്‍ എസ് എസ്, സംസ്‌കൃത സ്‌കോളര്‍ഷിപ്പ് എന്നു തുടങ്ങി പലതും എനിക്ക് നേടാനായതില്‍ ആള്‍ക്കൊരു പങ്കുണ്ട്. 

 • thottappan

  News19, Jun 2019, 2:23 PM

  വിനായകന് തീയേറ്ററുകളില്‍ ബഹിഷ്‌കരണമോ? ആരോപണം ശരിവച്ച് തിരക്കഥാകൃത്തും

  'ഒരാളുടെ രാഷ്ട്രീയ നിലപാടിന്റെ പേരില്‍, നിറത്തിന്റെ പേരില്‍, അയാളുടെ സിനിമ ബഹിഷ്‌ക്കരിക്കുന്ന പ്രവണത ചെറുത്തു തോല്പിക്കേണ്ടതാണ്.'

 • sanjana

  column18, Jun 2019, 4:32 PM

  ഇതുപോലെ ഒരേട്ടന്‍; അതാണ് ഭാഗ്യം!

  ഓഫീസിലിരുന്ന് 'സഞ്ജനാ...' എന്നുള്ള ഒറ്റവിളിയില്‍ നിന്ന് അറിയാം അത് എന്തിനു വേണ്ടി വിളിച്ചതാണെന്ന്. അതുപോലെ തന്നെ തിരിച്ചും. താമസിച്ചിറങ്ങുന്ന ദിവസങ്ങളില്‍ കരുതലോടെ ഹോസറ്റലില്‍ കൊണ്ടുവിടാനും ഭക്ഷണം വാങ്ങി തരാനും എന്നോട് അനുവാദം പോലും ചോദിച്ചിരുന്നില്ല എന്നത് മറ്റൊരു മധുരമുള്ള ഓര്‍മ്മ. 

 • rasna mp

  column17, Jun 2019, 7:08 PM

  ഇങ്ങനെയുമുണ്ട് അധ്യാപകര്‍!

  ജീവിതത്തെ സമീപിക്കുന്ന രീതി, കാഴ്ചപ്പാടുകള്‍, നിലപാടുകള്‍ എല്ലാം മാറ്റി മറിച്ചത് അദ്ദേഹമാണ്. ജീവിതത്തില്‍ എന്ത് പ്രശ്‌നങ്ങളുണ്ടെങ്കിലും തളരാതെ മുന്നേറണമെന്നു പറയാതെ പറഞ്ഞു തന്നത് അദ്ദേഹമാണ്.

 • junaise

  column15, Jun 2019, 3:51 PM

  'ഇന്റെ ആരാ അബുക്ക?'

  രോഗം അല്പം ഭേദമായപ്പോഴാണ് ഉപ്പ ജോലിക്ക് ശ്രമിക്കുന്നത്. ബത്തേരി ടൗണിലെ അബുക്കാന്റെ ബാംബു മെസ്സില്‍ ബില്‍ എഴുതുന്ന ജോലി കിട്ടി. അങ്ങനെയാണ് അബുക്ക ഞങ്ങളുടെ ജീവിതത്തിലും തണല്‍ വിരിക്കാന്‍ തുടങ്ങിയത്.

 • junaid tp

  column13, Jun 2019, 6:21 PM

  ഒരു ഒന്നൊന്നര മാമന്‍!

  അക്രമികളില്‍ നിന്ന് അടികിട്ടിയ സമയത്തും പ്രതിരോധിക്കാനും സംരക്ഷിക്കാനുമുണ്ടായിരുന്നത് നാട്ടുകാരോ പോലീസോ ആയിരുന്നില്ല, എന്റെ ഈ തൊട്ടപ്പനായിരുന്നു.

 • rahees

  column11, Jun 2019, 7:42 PM

  പ്രവാസിയുടെ തൊട്ടപ്പന്‍!

  മലയാളം ബിരുദത്തിനും  കമ്പ്യൂട്ടര്‍ പരിജ്ഞാന സര്‍ട്ടിഫിക്കറ്റിനേക്കാളുമുപരി അറിവും ധൈര്യവും പകര്‍ന്ന്  കൈപിടിച്ച് നടത്തിയ അദ്ദേഹമാണ് എന്റെ തൊട്ടപ്പന്‍!

 • MT vasudevan nair

  column10, Jun 2019, 4:35 PM

  എംടി യാണെന്റെ തൊട്ടപ്പന്‍!

  ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമായി ഞാന്‍ കരുതുന്നത് മലയാള സാഹിത്യത്തിന്റെ ഇതിഹാസമായ എം.ടി വാസുദേവന്‍ നായരുടെ കുടുംബത്തില്‍ ജനിക്കാനായി എന്നതാണ്.

 • THOTTAPPAN

  Music9, Jun 2019, 11:41 PM

  'ഒരു തുരുത്തിന്‍..'; 'തൊട്ടപ്പന്‍' ടൈറ്റില്‍ സോംഗ് എത്തി

  'ഒരു തുരുത്തിന്‍' എന്ന് ആരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അന്‍വര്‍ അലിയും സംഗീതം ലീല എല്‍ ഗിരീഷ് കുട്ടനുമാണ്.

 • jahangir amina razaq

  column9, Jun 2019, 3:40 PM

  ഉമ്മാ, അനാഥത്വത്തിന്‍റെ കനത്ത വേനലിൽ ഞാൻ നിറഞ്ഞ് വിയർക്കുന്നു...

  ഉമ്മാ, അനാഥത്വത്തിന്‍റെ കനത്ത വേനലിൽ ഞാൻ നിറഞ്ഞ് വിയർക്കുന്നു...

 • farsana ali

  column6, Jun 2019, 4:42 PM

  അതിലും വലിയ സമ്മാനമൊന്നും  പിന്നീടെനിക്ക് ലഭിച്ചിട്ടില്ല

  ബഷീറിയന്‍ അക്ഷരങ്ങളുടെ ലഹരിയില്‍ ആഴ്ന്നാഴ്ന്നു പോയതായിരുന്നു ആ വെക്കേഷന്‍ കാലമത്രയും! 

 • thottappan

  Review5, Jun 2019, 5:52 PM

  ഉള്ള് തൊടുന്ന 'തൊട്ടപ്പന്‍': റിവ്യൂ

  'കമ്മട്ടിപ്പാട'ത്തിലെ 'ഗംഗ'യും 'ഈ.മ.യൗ'വിലെ 'അയ്യപ്പനും' സൃഷ്ടിച്ച ആത്മവിശ്വാസത്തില്‍ ഊന്നിയാവണം വിനായകന്‍ ടൈറ്റില്‍ കഥാപാത്രമാവുന്ന ഒരു സിനിമ പുറത്തുവരുന്നത്. സ്‌ക്രീനില്‍ സെലിബ്രേറ്റ് ചെയ്യപ്പെട്ട 'വിനായകന്‍ മാനറിസങ്ങള്‍' സംവിധായകന്‍ ഉപയോഗപ്പെടുത്തിയിരിക്കുമ്പോള്‍ത്തന്നെ 'ഇത്താക്കി'ന് സവിശേഷ വ്യക്തിത്വം നല്‍കാന്‍ വിനായകന് കഴിഞ്ഞിട്ടുണ്ട്.
   

 • thottappan

  News4, Jun 2019, 11:51 PM

  'തീയേറ്ററുകളില്‍ ശബ്ദം കുറവെന്ന് തോന്നിയാല്‍'; പ്രേക്ഷകരോട് 'തൊട്ടപ്പന്‍' ടീം

  'തിയ്യറ്റര്‍ ഉടമകളുടെയും പ്രേക്ഷകരുടെയും ശ്രദ്ധക്ക്.. മറ്റു പല സിനിമകളുടെയുംപോലെ തിയ്യറ്ററില്‍ ശബ്ദം കേള്‍ക്കുന്നില്ലന്ന് പരാതികേള്‍ക്കാന്‍പോകുന്ന സിനിമയാണ് 'തൊട്ടപ്പനും'. അങ്ങനെ സംഭവിക്കണ്ടെങ്കില്‍ നിങ്ങള്‍ക്കും ചിലത് ചെയ്യാനാകും.'