ത്രിപുര
(Search results - 205)CareerJan 21, 2021, 9:43 PM IST
കിഷോരി സുചിത അഭിയാൻ; വിദ്യാർഥിനികൾക്ക് സൗജന്യ സാനിറ്ററി നാപ്കിൻ പദ്ധതിയുമായി ത്രിപുര സർക്കാർ
ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് സാനിറ്ററി നാപ്കിൻ സൗജന്യമായി നൽകുക.
WomanJan 21, 2021, 12:38 PM IST
സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യമായി സാനിറ്ററി നാപ്കിൻ നൽകാൻ ത്രിപുര സർക്കാർ
ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പെൺകുട്ടികൾക്കാണ് സാനിറ്ററി നാപ്കിൻ സൗജന്യമായി നൽകുന്നത്.
IndiaDec 9, 2020, 9:37 AM IST
അധികാരത്തില്‍ തുടരണോ? ജനാഭിപ്രായം തേടി നാടകീയ നീക്കവുമായി ബിപ്ലബ് ദേബ്
കഴിഞ്ഞ രണ്ട് ദിവസങ്ങളായി നടക്കുന്ന രാഷ്ട്രീയ നാടകങ്ങളുടെ തുടര്‍ച്ചയായാണ് ഈ നീക്കത്തേയും വിലയിരുത്തുന്നത്. ഡിസംബര്‍ 13ന് അസ്ടബല്‍ മൈതാനത്ത് ഒന്ന് ചേര്‍ന്ന് താന്‍ തുടരണോ അല്ലെയോ എന്ന കാര്യത്തില്‍ അഭിപ്രായം അറിയിക്കണമെന്നാണ് ബിപ്ലബ് ദേബ് ആവശ്യപ്പെടുന്നത്.
IndiaNov 21, 2020, 5:11 PM IST
ത്രിപുരയിൽ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് വെടിവെപ്പ്, ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്
ബ്രു അഭയാർത്ഥികളുടെ പുനരധിവാസത്തിനെതിരെ നടത്തുന്ന അനിശ്ചിതകാല ബന്ദിനെ പിന്തുണച്ച് നടത്തിയ പ്രതിഷേധമാണ് അക്രമാസക്തമായത്.
IndiaNov 7, 2020, 7:06 PM IST
ത്രിപുരയില്‍ വിതരണത്തിനായി കൊണ്ടുപോയ പത്രത്തിന്റെ 6000 കോപ്പികള്‍ നശിപ്പിച്ചു
അതേ സമയം സംസ്ഥാന കൃഷിമന്ത്രി ഉള്‍പ്പെടുന്ന 150 കോടി അഴിമതി സംബന്ധിച്ച വാര്‍ത്തകള്‍ തുടര്‍ച്ചയായി കൊടുക്കുന്ന പത്രത്തിന്റെ കോപ്പികളാണ് നശിപ്പിക്കപ്പെട്ടത് എന്നാണ് ഉയരുന്ന പ്രധാന ആരോപണം.
IndiaOct 12, 2020, 8:27 AM IST
'ബിപ്ലബ് ഏകാധിപതി, സഹിക്കാൻ വയ്യെ'ന്ന് 12 എംഎൽഎമാർ, ത്രിപുരയിൽ പാളയത്തിൽ പട
ഇന്നലെ രാത്രിയോടെ ഒരു എംഎൽഎ കൂടി കേന്ദ്രനതൃത്വത്തിന് പരാതി നൽകാൻ ദില്ലിയിലെത്തിയെന്നാണ് സൂചന. മുഖ്യമന്ത്രി ഏകാധിപതിയാണെന്നും, ദുർഭരണമാണെന്നും കാട്ടിയാണ് ...
IndiaOct 11, 2020, 7:47 PM IST
ത്രിപുര മുഖ്യമന്ത്രിക്കെതിരെ ഭരണകക്ഷിയിൽ പടയൊരുക്കം
ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേവിനെതിരെ പാർട്ടിയിൽ നീക്കങ്ങൾ. മുഖ്യമന്ത്രിയെ മാറ്റണം എന്നാവശ്യപ്പെട്ട് ഏഴ് ബിജെപി എംഎൽഎമാർ ദേശീയ നേതൃത്വത്തെ സമീപിച്ചു.
IndiaOct 11, 2020, 1:23 PM IST
ത്രിപുര ബിജെപിയിൽ കലാപം: മുഖ്യമന്ത്രി ബിപ്ലവ് കുമാറിനെ മാറ്റണമെന്ന് ഒരു വിഭാഗം എംഎൽഎമാർ
മന്ത്രിസഭയിലെ മറ്റംഗങ്ങളോടും പാർട്ടി എംഎൽഎമാരോടും പൂർണമായും മുഖം തിരിക്കുകയാണ് മുഖ്യമന്ത്രിയെന്നാണ് ബിജെപിയിലെ ഒരു വിഭാഗത്തിൻ്റെ പരാതി.
IndiaOct 8, 2020, 7:29 PM IST
എല്ലാ വീടുകളിലും വിവേകാനന്ദന്റെ ചിത്രം തൂക്കിയാല്‍ ബിജെപി 35 വര്‍ഷം ഭരിക്കും: ത്രിപുര മുഖ്യമന്ത്രി
എന്റെ ഗ്രാമത്തില്‍ പോലും കമ്മ്യൂണിസ്റ്റ് നേതാക്കളുടെ വീട്ടില്‍ സ്റ്റാലിന്, മാവോ, ജ്യോതി ബസു എന്നിവരുടെ ചിത്രങ്ങള്‍ കാണാം. നമ്മള് ദൈവങ്ങളുടെ ചിത്രങ്ങള്‍ തൂക്കുന്നതുപോലെ അവര്‍ നേതാക്കളുടെ ചിത്രമാണ് തൂക്കുന്നത്.
ExplainerAug 31, 2020, 7:03 PM IST
പതിവ് പോലെ കളിക്കാന്‍ വിളിച്ചു; എട്ട് വയസുകാരിയെ പീഡിപ്പിച്ച ഏഴ് ആണ്‍കുട്ടികള്‍ അറസ്റ്റില്‍
ഏഴ് ആണ്‍കുട്ടികള്‍ ചേര്‍ന്ന് എട്ട് വയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി. വെസ്റ്റ് ത്രിപുരയിലെ തബാരിയയില് താമസിക്കുന്ന പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ ഏഴ് ആണ്കുട്ടികള്ക്കെതിരേയാണ് കേസെടുത്തതെന്നും ഇവരില്‍ ആറ് പേരെയും അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു.
ExplainerAug 29, 2020, 10:16 PM IST
ഭർത്താവിനെ കൊന്നു കിടപ്പുമുറിയിൽ കുഴിച്ചിട്ടു; യുവതി പോലീസിൽ കീഴടങ്ങി
ഭർത്താവിനെ കൊലപ്പെടുത്തി കിടപ്പുമുറിയിൽ കുഴിച്ചിട്ട ശേഷം പോലീസിൽ കീഴടങ്ങി യുവതി. ത്രിപുരയിലെ ധാലായ് ജില്ലയിലാണ് സംഭവം.
crimeAug 29, 2020, 10:59 AM IST
ഭര്‍ത്താവിനെ കൊന്ന് കിടപ്പറയില്‍ കുഴിച്ചിട്ട് നേരെ സ്റ്റേഷനിലേക്ക്, പൊലീസില്‍ കീഴടങ്ങി ഭാര്യ
ഭാരമുളള വടിവച്ച് തലക്കടിച്ചാണ് സഞ്ജിത്തിനെ ഭാരതി കൊലപ്പെടുത്തിയതെന്ന് പൊലിസ് പറഞ്ഞു...
crimeAug 28, 2020, 4:03 PM IST
ത്രിപുരയിൽ മൂന്നു ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു; കൊവിഡ് സ്രവപരിശോധനയെ തുടർന്നാണെന്ന് യുവതിയുടെ പരാതി
കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. രോഗം ഭേദമായി ആശുപത്രി വിട്ടതിന് ശേഷമാണ് യുവതി പരാതി നൽകിയത്.
IndiaAug 4, 2020, 11:31 AM IST
പിപിഇ സ്യൂട്ട് ധരിച്ച് കൊവിഡ് സെന്റര്‍ സന്ദര്‍ശനം; ത്രിപുരയില്‍ ബിജെപി എംഎല്‍എയക്കെതിരെ കേസ്
കേസെടുത്തതിന് പുറമെ ബര്‍മനോട് 14 ദിവസം ക്വാറന്റീനില്‍ പോകാന്‍ വെസ്റ്റ് ത്രിപുര ജില്ലാ മജിസ്ട്രേറ്റ് നിര്‍ദ്ദേശിച്ചു...
IndiaAug 3, 2020, 11:36 PM IST
ബന്ധുക്കള്‍ക്ക് കൊവിഡ്, ത്രിപുര മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തില്‍
കൊവിഡ് പരിശോധനയ്ക്ക് വിധേയനായെന്നും ഫലത്തിനായി കാത്തിരിക്കുകയാണെന്നും ബിപ്ലബ് ട്വിറ്ററിലൂടെ അറിയിച്ചു.