ത്രിവിക്രം ശ്രീനിവാസ്
(Search results - 2)Movie NewsNov 17, 2020, 6:21 PM IST
'അയ്യപ്പനും കോശിയും' തെലുങ്ക് റീമേക്കിന് സംഭാഷണം ഒരുക്കല്‍; ത്രിവിക്രം ശ്രീനിവാസിന് വമ്പന്‍ പ്രതിഫലം
'അയ്യപ്പനും കോശിയും' റീമേക്കിന് സംഭാഷണം ഒരുക്കുക മാത്രമല്ല അദ്ദേഹം ചെയ്യുന്നത്. മറിച്ച് സ്ക്രിപ്റ്റ് സൂപ്പര്‍വിഷനും നടത്തും. ജൂനിയര്‍ എന്‍ടിആറിനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ (എന്‍ടിആര്‍ 30) ചിത്രീകരണം ആരംഭിക്കുന്നതുവരെ റീമേക്കിന്റെ ചിത്രീകരണസ്ഥലത്തും ത്രിവിക്രം ശ്രീനിവാസിന്റെ സാന്നിധ്യമുണ്ടാവും
NewsDec 28, 2018, 11:45 PM IST
കോമഡി ചിത്രവുമായി ചിരഞ്ജീവി; സംവിധാനം ത്രിവിക്രം ശ്രീനിവാസ്
ചിരഞ്ജീവിയും ത്രിവിക്രം ശ്രീനിവാസും ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. 2020ലായിരിക്കും ചിത്രം തുടങ്ങുകയെന്നുമാണ് റിപ്പോര്‍ട്ട്.