ദക്ഷിണാഫ്രിക്ക
(Search results - 1043)
AB De Villiers
Cricket14, Aug 2020, 3:27 PM
ആ താരത്തെ ടീമിലെടുത്താല്‍ ടീം വിടുമെന്ന് ഡിവില്ലിയേഴ്സ് ഭീഷണിപ്പെടുത്തി; വെളിപ്പെടുത്തല്‍
ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ എ ബി ഡിവില്ലിയേഴ്സിനെതിരെ വെളിപ്പെടുത്തലുമായി ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ (സിഎസ്എ) മുൻ പ്രസിഡന്റ് നോർമൻ ആരെൻഡ്സെ. 2015ലെ ദക്ഷിണാഫ്രിക്കൻ ടീമിന്റെ  ഇന്ത്യ‍ൻ പര്യടനത്തിനിടെ കറുത്ത വര്‍ഗക്കാരനായ ഖയ സോൻഡോയെ ടീമിലെടുത്താല്‍ ഇന്ത്യന്‍ പര്യടനം ബഹിഷ്കരിക്കുമെന്ന് ഡിവില്ലിയേഴ്സ് ഭീഷണിപ്പെടുത്തിയെന്നാണ് നോർമൻ ആരെൻഡ്സെ വെളിപ്പെടുത്തിയത്.
Wayde van Niekerk
Other Sports3, Aug 2020, 8:52 AM
ദക്ഷിണാഫ്രിക്കയുടെ ഒളിമ്പിക് ചാമ്പ്യന്‍ വെയ്ഡ് വാന്‍ നീകെര്‍കിന് കൊവിഡ്
ഇറ്റലിയിൽ അത്‍‍ലറ്റിക് മീറ്റിനെത്തിയപ്പോഴാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 400 മീറ്ററില്‍ ഒളിമ്പിക് ചാമ്പ്യനാണ് നീകെര്‍ക്.
aby missing
Kerala2, Aug 2020, 12:44 AM
ദക്ഷിണാഫ്രിക്കയിലെ കടലിൽ വീണ് എബിയെ കാണാതായിട്ട് 10 ദിവസം; യാതൊരു വിവരവുമറിയാതെ കണ്ണീരോടെ കുടുംബം
കപ്പൽ ജോലിക്കിടെ ദക്ഷിണാഫ്രിക്കയിലെ കടലിൽ വീണ് കാണാതായ തിരുവനന്തപുരം പാപ്പനംകോട് സ്വദേശി എബി ചന്ദ്രനെ കാത്തിരിക്കുകയാണ് കുടുംബം.
• ಎಬಿ ಡಿವಿಲಿಯರ್ಸ್: ದ. ಆಫ್ರಿಕಾದ ಸ್ಟಾರ್ ಕ್ರಿಕೆಟರ್ ಎಬಿಡಿ IPL 12 ನೇ ಸೀಜನ್ ನಲ್ಲಿ ಭರ್ಜರಿ ಬ್ಯಾಟಿಂಗ್ ಮಾಡಿದ್ದಾರೆ ಹಾಗೂ 12 ಪಂದ್ಯಗಳಲ್ಲಿ 441 ರನ್ ಗಳಿಸಿದ್ದಾರೆ. ಇವರು ಅಂತರಾಷ್ಟ್ರೀಯ ಕ್ರಿಕೆಟ್ ಗೆ ಮತ್ತೆ ಮರಳುತ್ತಾರೆ ಎಂಬ ಭರವಸೆ ಅಭಿಮಾನಿಗಳಿಗಿತ್ತು. ಆದರೆ ತಮ್ಮ ನಿರ್ಧಾರಕ್ಕೆ ಅಂಟಿಕೊಂಡಿರುವ ಎಬಿಡಿ ವಿಶ್ವಕಪ್ ನಲ್ಲಿ ಆಡಲು ನಿರಾಕರಿಸಿದ್ದಾರೆ. ಹೀಗಾಗಿ ಅವರ ಅಬ್ಬರ ವಿಶ್ವಕಪ್ ನಲ್ಲಿ ನೋಡಲು ಸಿಗುವುದಿಲ್ಲ ಎಂಬುವುದು ನಿಶ್ಚಿತ.
Cricket1, Aug 2020, 1:07 PM
ഐപിഎല്‍: എബിഡി വെടിക്കെട്ട് വൈകും; ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ യാത്ര ആശങ്കയില്‍
എബി ഡിവില്ലിയേഴ്‌സ്, ഡെയ്‌ല്‍ സ്റ്റെയ്‌ന്‍, ക്വിന്‍റണ്‍ ഡി കോക്ക് തുടങ്ങിയ വമ്പന്‍ താരങ്ങള്‍ക്കും അവരുടെ ടീമുകള്‍ക്കുമാണ് ഇതോടെ തിരിച്ചടിയായിരിക്കുന്നത്
Meena is undergoing treatment at the Mahatma Gandhi Hospital in Jaipur.
International25, Jul 2020, 6:25 AM
ശമനമില്ലാതെ കൊവിഡ്; രോഗികള്‍ 1.60 കോടിയിലേക്ക്
ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ മെക്‌സിക്കോ, ചിലി, പെറു തുടങ്ങിയ രാജ്യങ്ങളും ദക്ഷിണാഫ്രിക്കയിലും രോഗവ്യാപനം വര്‍ധിക്കുകയാണ്. അമേരിക്കയില്‍ 75,580 പേർക്കും, ബ്രസീലില്‍ 58,249 പേര്‍ക്കും രോഗം ബാധിച്ചു.
• Imran Tahir
Cricket22, Jul 2020, 9:31 PM
പാക്കിസ്ഥാനുവേണ്ടി കളിക്കാന്‍ കഴിയാത്തതില്‍ ഇപ്പോഴും ദു:ഖമുണ്ടെന്ന് ഇമ്രാന്‍ താഹിര്‍
പാക്കിസ്ഥാന്‍ ദേശീയ ടീമില്‍ കളിക്കാന്‍ കഴിയാത്തതില്‍ തനിക്കിപ്പോഴും ദു:ഖമുണ്ടെന്ന് ദക്ഷിണാഫ്രിക്കന്‍ ലെഗ് സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍. ജൂനിയര്‍ തലത്തിലും പാക് അണ്ടര്‍ 19 ടീമിനായും കളിച്ചിട്ടും പാക് ടീമില്‍ കളിക്കാന്‍ ഇമ്രാന്‍ താഹിറിനായിരുന്നില്ല. തുടര്‍ന്ന് 2006ല്‍ ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറിയ ആര്‍ച്ചര്‍ക്ക് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമില്‍ മികച്ച സ്പിന്നറില്ലാത്തത് അനുഗ്രഹമായി. 2011ലെ ലോകകപ്പിലാണ് താഹിര്‍ ആദ്യമായി ദക്ഷിണാഫ്രിക്കന്‍ ജേഴ്സി അണിഞ്ഞത്.
Cricket17, Jul 2020, 7:09 PM
നിറത്തിന്റെ പേരില്‍ വിവേചനം; സഹതാരങ്ങള്‍ക്കെതിരെ വെളിപ്പെടുത്തലുമായി മഖായ എന്‍ടിനി
ലോകമെമ്പാടും ബ്ലാക്ക് ലൈവ്സ് മാറ്റര്‍ ക്യാംപെയിനിന് പിന്തുണ വര്‍ധിക്കുന്നതിനിടെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിനെ പിടിച്ചുകുലുക്കി പുതിയ വെളിപ്പെടുത്തലുമായി മുന്‍ താരം മഖായ എന്‍ടിനി. സഹതാരങ്ങളില്‍ നിന്നും നിറത്തിന്റെ പേരില്‍ തനിക്ക് വിവേചനവും ഒറ്റപ്പെടുത്തലും നേരിട്ടിട്ടുണ്ടെന്ന് എന്‍ടിനി വെളിപ്പെടുത്തി.
ఐపీఎల్‌లోనూ 27 మంది ముస్లింలు బౌలర్లు కాగా.. మరో 8 మంది ఆల్‌రౌండర్లు. 8 మంది మాత్రమే బ్యాట్స్‌మెన్‌గా ఉన్నారు. బ్యాట్స్‌మన్‌కు అవసరమైన కిట్‌ ఎంతో ఖరీదు, అందుకే బౌలింగ్‌ను ఎంచుకున్నానని సఫారీ యువ పేసర్‌ లుంగి ఎంగిడి స్వయంగా వెల్లడించాడు. దక్షిణాఫ్రికా క్రికెట్‌లో తెంబ బవుమా మినహా నల్ల జాతి క్రికెటర్లు అందరూ బౌలింగ్‌ విభాగానికే ప్రాతినిథ్యం వహిస్తున్నారు.
Cricket15, Jul 2020, 3:05 PM
എന്‍ഗിഡിക്ക് പിന്തുണ; ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ ക്യാംപെയ്‌നിന് പിന്തുണച്ച് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍
ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ ക്യാംപയിനെ പിന്തുണച്ചതിന്റെ പേരില്‍ എന്‍ഗിഡിക്കെതിരെ മുന്‍ താരങ്ങള്‍ ഉയര്‍ത്തിയ വിമര്‍ശനം അതിശയിപ്പിച്ചുവെന്നും ഇവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
south africa bans alcohol again on covid spread
Video Icon
Explainer13, Jul 2020, 5:26 PM
രോഗികൾ രണ്ട് ലക്ഷം, കൊവിഡ് പ്രതിരോധം ശക്തമാക്കി ദക്ഷിണാഫ്രിക്ക; ഒപ്പം മദ്യനിരോധനവും
കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത്  വീണ്ടും മദ്യ നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ്. ആദ്യ മദ്യനിരോധനത്തിലൂടെ ആശുപത്രികളിലെ എമര്‍ജന്‍സി വാര്‍ഡുകളില്‍ രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായതായി ഡോക്ടര്‍മാരും പൊലീസും പറയുന്നു.കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലും മരണനിരക്ക് കൂടുന്നതിനാലും രാത്രിയാത്രാ നിരോധനവും പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കുന്നതും രാജ്യത്ത് കര്‍ശനമാക്കിയിരിക്കുകയാണ്.
AB De Villiers
Cricket1, Jul 2020, 10:48 PM
ആ തോല്‍വി ഉലച്ചു കളഞ്ഞു; വിരമിക്കാനുള്ള കാരണം തുറന്നുപറഞ്ഞ് ഡിവില്ലിയേഴ്സ്
2015 ലെ ഏകദിന ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനോടേറ്റ തോല്‍വിയാണ് തന്റെ വിരമിക്കല്‍ നേരത്തെയാകാന്‍ കാരണമെന്ന് ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന്‍ എ ബി ഡിവില്ലിയേഴ്സ്. ആ തോല്‍വി തന്നെ ഉലച്ചുകളഞ്ഞു അതിനുശേഷമുള്ള ഒരുവര്‍ഷം കഠിനമായിരുന്നുവെന്നും ഡിവില്ലിയേഴ്സ് ക്രിക്ക് ബസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
• Technology29, Jun 2020, 10:40 AM
ഐഫോണിന് ഇന്ന് പതിമൂന്ന് വയസ്സ്
വര്‍ഷങ്ങള്‍ക്ക് മുമ്പ് കൃത്യമായി പറഞ്ഞാല്‍ 13 വര്‍ഷങ്ങള്‍ക്ക് മുമ്പ്, 2007 ജൂണ്‍ 29 -നാണ് ആദ്യത്തെ ഐ ഫോണ്‍ പുറത്തിറങ്ങുന്നത്.  ആപ്പിളിന്‍റെ സ്മാര്‍ട്ട്ഫോണ്‍ രംഗത്തെ കടന്നുവരവ് ഇന്നുവരെയുള്ള ലോകത്തിലെ ഫോണ്‍ രീതികളെ അപ്പാടെ മാറ്റി. അന്നുവരെ നിലനിന്ന സ്മാര്‍ട്ട്ഫോണ്‍ രീതികളില്‍ നിന്നും മാറി നടന്ന ആപ്പിളിന്‍റെ ഈ രീതി പിന്നീട് ലോകം ഏറ്റെടുത്തു. ട്രില്ലന്‍ കോടി ഡോളര്‍ കമ്പനി എന്ന രീതിയിലേക്ക് ആപ്പിളിന്‍റെ വളര്‍ച്ചയില്‍ നിര്‍ണ്ണയകമായിരുന്ന, ആപ്പിള്‍ ഐഫോണിന്‍റെ കടന്നുവരവ്. ആദ്യമായി ആപ്പിള്‍ ഐഫോണ്‍ ഇറക്കുന്നത് സംബന്ധിച്ച് ആപ്പിള്‍ പ്രസ്താവന ഇറക്കിയത് 2007 ജനുവരി 9ന് നടന്ന മാക് വേള്‍ഡ് കോണ്‍ഫ്രന്‍സിലാണ്. അന്ന് തന്നെ ഫോണ്‍ ഈ വര്‍ഷം ജൂണ്‍ 29ന് പുറത്തിറക്കും എന്നും ആപ്പിള്‍ തലവനായിരുന്ന സ്റ്റീവ് ജോബ്സ് അറിയിച്ചു. ഒരു ഐഫോണ്‍ മോഡലും അന്ന് മാക് കോണ്‍ഫ്രന്‍സില്‍ പ്രദര്‍ശിപ്പിച്ചു.
ഐഫോണ്‍ എന്ന പേര് കിട്ടാന്‍ ഇതിന്‍റെ ഡൊമൈന്‍ ഐഫോണ്‍.കോം കൈയ്യിലുണ്ടായിരുന്ന മൈക്കിള്‍ കൊവാച്ച് എന്ന വ്യക്തിക്ക് 1 ദശലക്ഷം അമേരിക്കന്‍ ഡോളറാണ് ആപ്പിള്‍ നല്‍കിയത്. ഈ ഡൊമൈല്‍ 1995 മുതല്‍ ഇയാള്‍ കൈയ്യില്‍ വച്ചിരിക്കുകയായിരുന്നു. പിന്നീട് വലിയ ടെസ്റ്റുകള്‍ക്കും ട്രയലുകള്‍ക്കും ശേഷം ആദ്യത്തെ ഐഫോണ്‍ 2007 ജൂണ്‍ അവസാനം ഔദ്യോഗികമായി അവതരിപ്പിക്കപ്പെട്ടു. ആദ്യത്തെ ഐഫോണ്‍ തുടക്കത്തില്‍ യുഎസ്എ, യുകെ, ജര്‍മ്മനി, നോര്‍വെ, സ്വീഡന്‍, ഫിന്‍ലാന്‍റ്, ഫ്രാന്‍സ്, സ്പെയിന്‍, ഇറ്റലി, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലാണ് ലഭ്യമായത്. ഇന്ന് ലോകം മുഴുവനും ഐഫോണിന്‍റെ എല്ലാ മോഡലുകളും ലഭ്യമാണ്.
ആദ്യ തലമുറ ഐഫോൺ ക്വാഡ് ബാൻഡ് ജിഎസ്എം, എഡ്ജ് തുടങ്ങിയവയെ പിന്തുണയ്ക്കുന്നു. രണ്ടാം തലമുറ ഐഫോൺ എച്ച്എസ്ഡിപിഎ, യുഎംടിഎസ് തുടങ്ങിയ നെന്‍റ്‍വർക്കുകളെയും പിന്താങ്ങുന്നു. വിലകുറഞ്ഞ ഫോണുകളിലുള്ള പല അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്തതിനാൽ ഏറെ വിമർശനം ഏറ്റുവാങ്ങിയ ഒരു ഉല്പന്നം ആണ് ആപ്പിൾ ഐഫോൺ. എന്നാല്‍ ഉത്പന്നത്തിന്‍റെ ഗുണമേന്മയില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുകയും ചെയ്യുന്നു.
Dale Steyn
Cricket27, Jun 2020, 6:30 PM
ഡെയ്ല്‍ സ്റ്റെയിന് 37-ാം പിറന്നാള്‍; ആരാണ് സ്റ്റെയിനെന്ന ചോദ്യത്തിന് ഈ ചിത്രങ്ങളാണ് ഉത്തരം
ജൊഹാനസ്ബര്‍ഗ്: ക്രിക്കറ്റിലെ എക്കാലത്തെയും മഹാന്‍മാരായ പേസ് ബൗളര്‍മാരിലൊരാളായ ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയിന് 37-ാം പിറന്നാള്‍. 2004 ഡിസംബറില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി അരങ്ങേറിയ സ്റ്റെയിന്‍ പിന്നീട് ഒന്നര പതിറ്റാണ്ടോളം ബാറ്റ്സ്മാന്‍മാരുടെ പേടിസ്വപ്നമായിരുന്നു. 93 ടെസ്റ്റുകളില്‍ നിന്ന് 439 വിക്കറ്റുകള്‍ വീഴ്ത്തിയ സ്റ്റെയിന്‍ പരിക്കിനെത്തുടര്‍ന്ന് ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.
കരിയറിന്റെ പ്രതാപകാലത്ത് പരിക്ക് വില്ലനായി എത്തിയില്ലായിരുന്നെങ്കില്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച പേസ് ബൗളറായി മാറുമായിരുന്നു സ്റ്റെയിന്‍. 125 ഏകദിനങ്ങളില്‍ 196 വിക്കറ്റും 47 ടി20 മത്സരങ്ങളില്‍ 64 വിക്കറ്റുമാണ് സ്റ്റെയിനിന്റെ നേട്ടം. പേസും സ്വിംഗും ആക്രമണോത്സുകതയും കൊണ്ട് തന്റെ തലമുറയിലെ സമ്പൂര്‍ണ പേസ് ബൗളറെന്ന് സ്റ്റെയിനെ വിശേഷിപ്പിക്കാം. ഡെയ്ല്‍ സ്റ്റെയിന്‍ അത്രവലിയ ബൗളറാണോ എന്ന് സംശയിക്കുന്നവര്‍ക്ക് ഈ ചിത്രങ്ങള്‍ ഉത്തരം നല്‍കും.
• bat and ball
Cricket22, Jun 2020, 9:47 PM
ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നടത്തിയ പരിശോധനയില്‍ 7 പേര്‍ക്ക് കൊവിഡ്
ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റില്‍ കളിക്കാര്‍ക്കും ജീവനക്കാര്‍ക്കും ഇടയില്‍ നടത്തിയ പരിശോധനയില്‍ ഏഴ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബോര്‍ഡുമായി കരാറുള്ള കളിക്കാര്‍ക്കും ജീവനക്കാര്‍ക്കും ഇടയില്‍ നടത്തിയ പരിശോധനയിലാണ് ഏഴ് പേര്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ആകെ 100 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്.
Gary Kirsten
Cricket15, Jun 2020, 9:49 PM
'വെറും ഏഴ് മിനിറ്റില്‍ ഞാന്‍ ഇന്ത്യന്‍ കോച്ചായി നിയമിതനായി': ഗാരി കിര്‍സ്റ്റന്‍
28 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം 2011ല്‍ ഇന്ത്യക്ക് ഏകദിന ലോകകപ്പ് സമ്മാനിച്ച പരിശീലകനാണ് ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം കൂടിയായ ഗാരി കിര്‍സ്റ്റന്‍. പരിശീലകനെന്ന നിലയില്‍ മുന്‍പരിചയങ്ങളൊന്നും ഇല്ലാതിരുന്നിട്ടും ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിനെ ലോകത്തിന്റെ നെറുകയിലെത്തിക്കാന്‍ കിര്‍സ്റ്റനായി.
Lara-Sachin-Lee
Cricket5, Jun 2020, 11:10 PM
ഒരോവറിലെ ആറു പന്തുകള്‍ ആറ് തരത്തില്‍ സിക്സടിക്കാന്‍ അയാള്‍ക്കാവുമെന്ന് ബ്രെറ്റ് ലീ
ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും വിന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറയെയും ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ ജാക് കാലിസിനെയുംക്കുറിച്ച് മനസുതുറന്ന് ഓസീസ് പേസര്‍ ബ്രെറ്റ് ലീ. സിംബാബ്‌വെ മുന്‍ താരം പോമി ബാംഗ്‌വയുമൊത്തുള്ള വീഡിയോ ചാറ്റിലാണ് ബ്രെറ്റ് ലീ മൂവരെയുംക്കുറിച്ചുള്ള വിലയിരുത്തല്‍ നടത്തിയത്.